Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
K V SASIKUMAR
Contractor | Palakkad, Kerala
1
0
More like this
2150 sq.ft single floor home with sitout, living, dining, kitchen, work area, Pooja space, 4bedroom with attached bathroom, a poomukham, private garden and a patio space accessible from dining along with a stair room. site at Pukkattupadi, Ernakulam. #architecturedesigns #Architect #Architect #residenceproject #eclecticdecor #SlopingRoofHouse #SingleFloorHouse #GardeningIdeas
Gi 16 Guage സ്റ്റീൽ ഡോർസ് & വിൻഡോസ്, ഫാക്ടറി വിലയിൽ, Scafco Steel Doors & Windows Manufacturing Company
https://wa.me/message/ET6OWBCFHJKPK1 ❤വരുമാനം നേടാം 🎉നിങ്ങളുടെ വീട് ടെറസ് ഒഴിഞ്ഞു കിടക്കുകയാണോ...?? എങ്കിൽ ഇനി ടെറസിൽ നിന്നും നിങ്ങൾക്ക് വരുമാനം നേടാം.... 😍 ₹ 1000 sqft room പാർട്ടീഷൻ ചെയ്യാം 𝗣𝗵 :+𝟵𝟭 𝟴𝟬𝟴𝟵𝟬𝟵777𝟵 +𝟵1 𝟴𝟬𝟴𝟵𝟬𝟵0669 #Keralahomes #moldinteriors #interiors #plan #homeloan #godsowncounty #reels#homedecor#lowcost #architect#business #homehome
അപ്രതീക്ഷിതമായി ആണ് കിരൺ ചേട്ടനെ പരിചയപ്പെടുന്നത് .. സോഷ്യൽ മീഡിയ വഴി .. അദ്ദേഹത്തിന് കുറച്ചു വ്യത്യസ്തമായ ഒരു മോഡൽ ഡിസൈൻ വേണം , സ്ഥിരം കണ്ട് വരുന്ന typical മോഡൽ പാറ്റേൺ അല്ലാത്ത ഡിസൈനിനു വേണ്ടി ആണ് സമീപിച്ചതും .. ഞാൻ അദ്ദേഹത്തോട് പറഞ്ഞു സാധാരണ കണ്ട് മടുത്ത ഒരു സാധാരണ ഡിസൈൻ അല്ല ,കുറച്ചു വ്യത്യസ്തമായ ഡിസൈൻ ആണ് ഞങ്ങൾ provide ചെയ്യാറുള്ളത് എന്നും അതും വാസ്തു അനുസരിച്ചു ആണ് ചെയ്യാറുള്ളത് എന്നും .. അദ്ദേഹത്തിന് വേണ്ടി തൃശൂർ ജില്ലയിലെ ഗുരുവായൂർ അടുത്ത് ചൂണ്ടൽ എന്ന സ്ഥലത്തു നിർമ്മാണം ആരംഭിച്ച വീട് .. 1800 Sqft വിസ്തീർണം വരുന്ന അദ്ദേഹത്തിന് വേണ്ടി ചെയ്ത ഡിസൈൻ 😊
Resort project at Vayalada #architecture #architectureplusdesign #archi #kerala #lumion #lumion11 #keralaresorts #keralaresortdesign #pool #keralaarchitecture #resortdesign #resort #vayalada #archidaily #greenmax #resort3d #archilover #architecturephotography #greenmaxdesignstudio #lumion #lumionrender #architecturaldesign #keralastyle #natural #naturephotography #contemporaryhome #Kozhikode #calicut #post
കേരളത്തിലെ ഏറ്റവും മികച്ച നിരക്കിൽ നിങ്ങളുടെ സ്വപ്ന ഭവനം ZAHARA BUILDERS ലൂടെ സാക്ഷാത്കരിക്കാം...🏘️🏡🏠 ഞങ്ങളുടെ പാക്കേജുകൾ; ■ ₹ 1450 / sqft (BUDGET PACKAGE) ■ ₹ 1700 / sqft ■ ₹ 1800 / sqft ■ ₹ 1950 / sqft ›സൗജന്യ Plan & 3D Model നിങ്ങളുടെ ഇഷ്ട്ടാനുസരണം. ›എല്ലാവിധ ഗൃഹ നിർമ്മാണ പ്രവർത്തനങ്ങളും ഒരു കുടക്കീഴിൽ. ›സമയബന്ധിതമായി തീരുന്ന ഗുണമേന്മ ഉറപ്പ് തരുന്ന പ്രവർത്തന പാരമ്പര്യം. ›10 ഘട്ടങ്ങളായി മുഴുവൻ തുക അടക്കാൻ അവസരം. ഉടൻ തന്നെ വിളിക്കൂ. +91 97467 67770 #HomeAutomation #HouseDesigns #20LakhHouse #30LakhHouse #40LakhHouse #50LakhHouse #2BHKHouse #3BHKHouse #4BHKPlans #budget #InteriorDesigner #KitchenInterior #budgethomeplan #NorthFacingPlan #SouthFacingPlan #trendingdesign #trendings #budgethomeplan #frontElevation #contemporary #traditional #northfacinplan #SouthFacingPlan #KitchenIdeas #BedroomDecor #WoodenBalcony #MasterBedroom #LivingRoomPainting #BathroomStorage #kaboard #CivilEngineer #civilconstruction #fullconstruction #kasaragod #Kozhikode #calicutdesigners #Kannur #wayanadu #Malappuram #Thrissur #Palakkad #Ernakulam #Kottayam #Pathanamthitta #Alappuzha #Idukki #Kollam #Thiruvananthapuram #engineeringlife #HouseDesigns #houseelevation #ElevationHome #IndoorPlants #outdoorfabrics #Electrician #Plumbing #budgetkitchen #renovations #new_home
₹1,450 per sqft
Labour + Material
ഡോക്ടർ അരുൺ .. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിൽ ഉള്ള അദ്ദേഹത്തെ തികച്ചും അപ്രതീക്ഷിതമായി ആണ് പരിചയപ്പെടുന്നത് .. വീടിനെ കുറിച്ച് നല്ല ധാരണ ഉള്ള ഒരു യുവ ഡോക്ടർ , പക്ഷെ ആള് പുലി ആണ് .. Shelf നിറയെ മികച്ച സേവനത്തിനു വാരി കൂട്ടിയ ട്രോഫികൾ ആണ് .. കരുനാഗപ്പള്ളിയിൽ അദ്ദേഹം ഏകദേശം 4000 Sqft വിസ്തീർണത്തിൽ നിർമ്മിക്കാൻ പോവുന്ന വീടിന്റെ ഡിസൈൻ .. ഗ്രൗണ്ട് ഫ്ലോറിൽ 3 ബെഡ്‌റൂം ആണ് ഉൾപ്പെടുത്തിയിട്ടുള്ളത് കൂടാതെ സിറ്റ് ഔട്ട് , ലിവിങ് , Courtyard with പ്രയർ സ്പേസ് , ഫാമിലി ലിവിങ് , ഡൈനിങ്ങ് , കിച്ചൻ , വർക്ക് ഏരിയ എന്നിവ എല്ലാം താഴത്തെ നിലയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .. ഒന്നാം നിലയിൽ ബാൽക്കണി , 2 ബെഡ് റൂം , ഹോം തിയേറ്റർ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു .. #Kollam #beautifulhome
അപ്രതീക്ഷിതമായി ആണ് കിരൺ ചേട്ടനെ പരിചയപ്പെടുന്നത് .. സോഷ്യൽ മീഡിയ വഴി .. അദ്ദേഹത്തിന് കുറച്ചു വ്യത്യസ്തമായ ഒരു മോഡൽ ഡിസൈൻ വേണം , സ്ഥിരം കണ്ട് വരുന്ന typical മോഡൽ പാറ്റേൺ അല്ലാത്ത ഡിസൈനിനു വേണ്ടി ആണ് സമീപിച്ചതും .. ഞാൻ അദ്ദേഹത്തോട് പറഞ്ഞു സാധാരണ കണ്ട് മടുത്ത ഒരു സാധാരണ ഡിസൈൻ അല്ല ,കുറച്ചു വ്യത്യസ്തമായ ഡിസൈൻ ആണ് ഞങ്ങൾ provide ചെയ്യാറുള്ളത് എന്നും അതും വാസ്തു അനുസരിച്ചു ആണ് ചെയ്യാറുള്ളത് എന്നും .. അദ്ദേഹത്തിന് വേണ്ടി തൃശൂർ ജില്ലയിലെ ഗുരുവായൂർ അടുത്ത് ചൂണ്ടൽ എന്ന സ്ഥലത്തു നിർമ്മാണം ആരംഭിച്ച വീട് .. 1800 Sqft വിസ്തീർണം വരുന്ന അദ്ദേഹത്തിന് വേണ്ടി ചെയ്ത ഡിസൈൻ 😊
#architecture #architectureplusdesign #archi #kerala #lumion #lumion11 #keralahomes #keralahomedesign #keralahomeplanners #keralaarchitecture #residentialdesign #dhhomedesigns #dhdesignersbuilders #homedesign #archidaily #musfir #keralahouseplans #kolo #rendering #lumion12 #3dsmax #lumionpro #lumionrendering #resort #Wayanad
നിങ്ങളുടെ ആവിശ്യത്തിന് പണിത് നൽകുന്നു # # #
Kolo
Kerala
Contractor
K V SASIKUMAR
1629571274
Join the Community to
start finding Ideas &
Professionals