Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
Sijo Abraham Philip
Contractor | Kottayam, Kerala
ഇത് എങ്ങനെ ഉണ്ട് വർക്ക്
2
0
More like this
joble joseph
Contractor
എങ്ങനെ ഉണ്ട് ഈ മോഡൽ, ഈ വർക്ക് ഞങ്ങൾ ഫൈനൽ സ്റ്റേജിൽ ആണ്. jose construction pathanamthitta 7591976835
Sijo Abraham Philip
Contractor
#HouseRenovation അടുക്കളയുടെ മുഖം ഒന്നു മാറ്റി, ഇപ്പോൾ എങ്ങനെ ഉണ്ട് #KitchenIdeas
Raju MP
Contractor
ഇത് ഞാൻ ചെയ്യ്ത വർക്ക് ആണ് ഇത് ഇത് 1600 sq ft ആണ്
Guru Prasad
Home Automation
Ground 820 Square feet ഉണ്ട്. മുകളിൽ 150 Squre feet . ഇത് cement interlock കട്ട ഉപയോഗിച്ച് കട്ട കെട്ടി വാർത്തു ഫിനിഷ് ചെയ്യാൻ എത്ര രൂപാ ചിലവാകും ?
Zahara Builders
Civil Engineer
🥰"എന്നാ പിന്നെ ഒരു വീട് അങ്ങോട്ട് നിർമിച്ചാലോ"🏘️ *ഇൻ്റീരിയർ ഇല്ലാതെ വേണോ ? അങ്ങനെ ഉണ്ട്.. ഇൻ്റീരിയർ കൂടി വേണോ? അതും ഉണ്ട്* ◾️നിങ്ങളുടെ സ്വപ്നഭവനം പണിയാൻ ആദ്യം വേണ്ടത് നിങ്ങളുടെ ജീവിത സാഹചര്യത്തിന് ചേരുന്ന ഒരു ഫ്ലോർ പ്ലാൻ അല്ലെ? ചെറിയ കുടുംബങ്ങൾക്ക് പറ്റിയ വീട്. അധിക സാമ്പത്തിക ബാധ്യത വരുത്താതെ സ്വപ്നഭവനം ഒരുക്കാൻ ഇത് മാതൃകയാക്കാം കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടൂ ... +91 9746037775 1500
NK interior
Interior Designer
എങ്ങനെ ഉണ്ട് പുതിയ വർക്
₹75 per sqft
Labour + Material
Anirudhan Damodaran
Civil Engineer
എന്റെ പുതിയ ഒരു ഐഡിയ ബാൽക്കണി എങ്ങനെ ഉണ്ട് പൂർണം ആയിട്ടില്ല
Jayakumar Gopalan
Fabrication & Welding
ഇത് ഞങ്ങൾ ഇന്റസ്ട്രിയൽ നഗർ ചങ്ങനാശേരിയിൽ ചെയ്ത വർക്ക് ആണ്
₹35 per sqft
Labour Only
anoop smokeless oven
Service Provider
#smoklessoven with grill സെറ്റപ്പ് പുകയില്ലാത്ത അടുപ്പ് ആണ് വിറക് ഉപയോഗിച്ച് കത്തിക്കുന്നതാണ് മൂന്നു പാത്രങ്ങൾ ഒരേസമയം ഉപയോഗിക്കാൻ പറ്റും അതുപോലെതന്നെ ഗ്രിൽ ചെയ്യാനുള്ള സെറ്റപ്പ് ഉണ്ട് ഇത് ഫിക്സ് ചെയ്യുന്നതിന് ഏകദേശം 26,000 രൂപ വില വരും
SKYFORT ROOFING
Building Supplies
ഇത് ഞങ്ങളുടെ വർക്ക് നടന്നുകൊണ്ടിരിക്കുന്ന സൈറ്റ് ആണ്. ഇവിടെ ഞങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന വർക്കുകൾ :- Roof Tile supply, Roof fabrication, Roof tile installation നിങ്ങൾക്കും നിങ്ങളുടെ വീടിന്റെ റൂഫിങ് മനോഹരമാക്കം skyfortroofing ലുടെ കോൺടാക്ട് :- 9496769501,9847190501,9072310416 (office ) #new_home #FlatRoof #ClayRoofTiles #rooftiles #RoofingDesigns
ampady designs designs
Painting Works
കാർപെന്റെർ ഒന്നുമല്ല, തന്നെ ഉണ്ടാക്കിയതാ, എങ്ങനെ ഉണ്ട്?
Fathima Latheef
3D & CAD
#InteriorDesigner എങ്ങനെ ഉണ്ട് എൻ്റെ വർക്! 😍 നിങ്ങളൂടെ വീടിൻ്റെ ഇൻ്റീരിയർ ചെയ്യാൻ കോൺടാക്ട് ചെയ്യൂ. #ernakulum #Interior #koloapp
Midhun Midhu
Painting Works
ഇത് ഞാൻ സിമെന്റിൽ ചെയ്യ്താ പുതിയ കിണർ ഡിസൈൻ വർക്ക് ആണ് സൈറ്റ് പാലക്കാട് വടക്കാഞ്ചേരി #ciment
kerala home mold interiors
Architect
ഞങ്ങളുടെ പുതിയ തുറവൂർ ക്ലയന്റ് പ്രതുഷ 2200 sqft വർക്ക് തുടങ്ങി. എല്ലാരുടെയും പ്രാത്ഥനയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു നമ്മളെല്ലാവരും വീട് വെക്കാൻ തുടങ്ങുമ്പോൾ ആദ്യം അറിയാൻ ശ്രമിക്കുന്ന കാര്യം ആണ് Sqft റേറ്റ് എത്ര....??? 🤔🤔🤔 എന്നാൽ പലരും തിരക്കാത്ത കാര്യം ഉണ്ട്... ക്വാളിറ്റി മെറ്റീരിയൽസ് ആണോ യൂസ് ചെയ്യുന്നത് നിങ്ങൾ കൊടുക്കുന്ന പണത്തിനു ക്വാളിറ്റി വർക്ക് ആണോ....?? ഈ കാര്യം ആണ് നാം ആദ്യം അറിയേണ്ടത് നാം പണിയുന്ന വീടിന്റെ specification എങ്ങനെ അങ്ങനെ ഉള്ള deatials വിവരങ്ങൾ അറിയാൻ ശ്രെമിക്കുക 𝗣𝗵 :+𝟵𝟭 𝟴𝟬𝟴𝟵𝟬𝟵777𝟵 +𝟵𝟭 𝟴𝟬𝟴𝟵𝟬𝟵0669 https://wa.me/message/ET6OWBCFHJKPK1 #Keralahomes #moldinteriors #interiors #plan #homeloan #godsowncounty #reels #homedecor #lowcost #architect #business #homehome #placehome #district #3D #exterior #construction #badject #starhome #newyearhome #location #beautyhome #house #keralahome #sqft #rate #familyhome
kerala home mold interiors
Architect
നമ്മളെല്ലാവരും വീട് വെക്കാൻ തുടങ്ങുമ്പോൾ ആദ്യം അറിയാൻ ശ്രമിക്കുന്ന കാര്യം ആണ് Sqft റേറ്റ് എത്ര....??? 🤔🤔🤔 എന്നാൽ പലരും തിരക്കാത്ത കാര്യം ഉണ്ട്... ക്വാളിറ്റി മെറ്റീരിയൽസ് ആണോ യൂസ് ചെയ്യുന്നത് നിങ്ങൾ കൊടുക്കുന്ന പണത്തിനു ക്വാളിറ്റി വർക്ക് ആണോ....?? ഈ കാര്യം ആണ് നാം ആദ്യം അറിയേണ്ടത് നാം പണിയുന്ന വീടിന്റെ specification എങ്ങനെ അങ്ങനെ ഉള്ള deatials വിവരങ്ങൾ അറിയാൻ ശ്രെമിക്കുക 𝗣𝗵 :+𝟵𝟭 𝟴𝟬𝟴𝟵𝟬𝟵777𝟵 +𝟵𝟭 𝟴𝟬𝟴𝟵𝟬𝟵0669 https://wa.me/message/ET6OWBCFHJKPK1 #Keralahomes #moldinteriors #interiors #plan #homeloan #godsowncounty #reels #homedecor #lowcost #architect #business #homehome #placehome #district #3D #exterior #construction #badject #starhome #newyearhome #location #beautyhome #house #keralahome #sqft #rate #familyhome
Kerala Homes
3D & CAD
പുതിയ വർക്ക് ആണ് എങ്ങനെ ഉണ്ട് enu പറയാമോ
3D DESIGN PLAN
3D & CAD
3D DESIGN ❤️ ഈ വീട് ഡിസൈൻ ചെയ്തത് എങ്ങനെ ഉണ്ട് ? 😍 നിങ്ങളുടെ പ്ലാൻ ഇപ്പോൾ തന്നെ WhatsApp ചെയ്യൂ.. മനോഹരമായി ഡിസൈൻ ചെയ്യൂ.. #FloorPlans #3d
viswakala Viswakala
Architect
ഞാൻ ചെയിത ഒരു ക്ഷേത്രം ആണ് ഇത്. ഇതിന്റെ ഫുൾ വർക്ക് സിമന്റ് കൊണ്ടാണ്ചെയ്തത്. കരിം കല്ലും വെട്ടുകല്ലും.....
shafi s r
Building Supplies
/*🥰"എന്നാ പിന്നെ ഒരു വീട് അങ്ങോട്ട് നിർമിച്ചാലോ"🏘️* *ഇൻ്റീരിയർ ഇല്ലാതെ വേണോ ? അങ്ങനെ ഉണ്ട്.. ഇൻ്റീരിയർ കൂടി വേണോ? അതും ഉണ്ട്* ◾️നിങ്ങളുടെ സ്വപ്നഭവനം പണിയാൻ ആദ്യം വേണ്ടത് നിങ്ങളുടെ ജീവിത സാഹചര്യത്തിന് ചേരുന്ന ഒരു ഫ്ലോർ പ്ലാൻ അല്ലെ? ചെറിയ കുടുംബങ്ങൾക്ക് പറ്റിയ വീട്. അധിക സാമ്പത്തിക ബാധ്യത വരുത്താതെ സ്വപ്നഭവനം ഒരുക്കാൻ ഇത് മാതൃകയാക്കാം. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടൂ ... +91 9633087775
₹1,450 per sqft
Labour Only
kerala home mold interiors
Architect
നമ്മളെല്ലാവരും വീട് വെക്കാൻ തുടങ്ങുമ്പോൾ ആദ്യം അറിയാൻ ശ്രമിക്കുന്ന കാര്യം ആണ് Sqft റേറ്റ് എത്ര....??? 🤔🤔🤔 എന്നാൽ പലരും തിരക്കാത്ത കാര്യം ഉണ്ട്... ക്വാളിറ്റി മെറ്റീരിയൽസ് ആണോ യൂസ് ചെയ്യുന്നത് നിങ്ങൾ കൊടുക്കുന്ന പണത്തിനു ക്വാളിറ്റി വർക്ക് ആണോ....?? ഈ കാര്യം ആണ് നാം ആദ്യം അറിയേണ്ടത് നാം പണിയുന്ന വീടിന്റെ specification എങ്ങനെ അങ്ങനെ ഉള്ള deatials വിവരങ്ങൾ അറിയാൻ ശ്രെമിക്കുക 𝗣𝗵 :+𝟵𝟭 𝟴𝟬𝟴𝟵𝟬𝟵777𝟵 +𝟵𝟭 𝟴𝟬𝟴𝟵𝟬𝟵0669 https://wa.me/message/ET6OWBCFHJKPK1 #Keralahomes #moldinteriors #interiors #plan #homeloan #godsowncounty #reels #homedecor #lowcost #architect #business #homehome #placehome #district #3D #exterior #construction #badject #starhome #newyearhome #location #beautyhome #house #keralahome #sqft #rate #familyhome
Kolo
Kerala
Contractor
Sijo Abraham Philip
1629971413
Join the Community to
start finding Ideas &
Professionals