hamburger
Home Construction

Home Construction

Contractor | Ernakulam, Kerala

വീട് പണി തുടങ്ങുന്നതിനു മുൻപ് തന്നെ ഏതു തരം ഫൗണ്ടേഷൻ ആണ് ചെയ്യേണ്ടതെന്ന് നമ്മൾ അറിഞ്ഞിരിക്കണം. 🏠മണ്ണിന്റെ ഘടന, കെട്ടിടത്തിന്റെ ഭാരം, ആകൃതി എന്നിവ ശാസ്ത്രീയമായി വിലയിരുത്തി വേണം ഏതു തരം അടിത്തറ (ഫൗണ്ടേഷൻ ) വേണം എന്നു തീരുമാനിക്കാൻ . 🏠മണ്ണു പരിശോധന (Soil test) വഴി മണ്ണിന്റെ ഘടന, ഉറപ്പ് , ഭാരവാഹക ശേഷി എന്നിവയൊക്കെ കൃത്യമായി അറിയാൻ കഴിയും. നിങ്ങളുടെ വീടിന്റെ Soil test നു വേണ്ടി വിളിക്കുക - 9778041292 Whatsapp -https://wa.me/917902306947 #soiltest #HouseConstruction #constructionsite
likes
6
comments
0

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store