Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
creative builders
Contractor | Kollam, Kerala
₹3,600,000
Labour + Material
finishing stage # #
2
0
More like this
finishing stage... contact 949681.5856 #ContemporaryHouse #HouseConstruction #ElevationHome #HouseDesigns
1300 Sq ft Home at Kulathur, #3BHKHouse #KeralaStyleHouse #HomeDecor #Handover🔑 #Pathanamthitta
₹25
Labour + Material
CLIENT: Dr. Ashik Malik #Architect #architecturedesigns #contracting #realestateindia
RESIDENCE AT WAYANAD client : Akheesh area : 2140 sqft stage : plinth beam #tropicalhouse #tropicalarchitecture #KeralaStyleHouse #keralastyle #architecturedesigns
3d elevation cheyyan contact #exteriordesigns #ElevationDesign #HouseDesigns #exterior3dvisualization #exterior_Work #trendinghomedecor #ContemporaryHouse
₹2
Labour Only
finishing Stage.... #3BHKHouse #olivesketchandbuild @Ranny
Finishing stage
സ്വന്തമായി ഒരു വീട് എന്നതാണോ നിങ്ങളുടെ ലക്ഷ്യം എങ്കിൽ 👇👇👇 ✨ Sunrise Builders & Developers ✨ സ്‌ക്വർ ഫീറ്റിന് 1700 രൂപ മുതൽ പ്രീമിയം പാക്കേജുകളോട് കൂടി കേരളത്തിൽ എവിടെയും വീട് നിർമ്മിച്ച് ഫുൾ ഫിനിഷ് ചെയ്ത് താക്കോൽ കൈമാറുന്നു. 👉 നിങ്ങളാഗ്രഹിക്കുന്ന ഡിസൈനിൽ നിങ്ങളുടെ പ്ലാനിൽ വെക്തമായ സൂപ്പർവൈസിംഗിലൂടെ പണി പൂർത്തീകരിച്ചു കൊടുക്കുന്നു. 👉 കേരളത്തിലെവിടെയാണെങ്കിലും കമ്പനി ചെയ്‌തുകൊണ്ടിരിക്കുന്ന വർക്ക് കണ്ടു ബോധ്യപ്പെടാനുള്ള അവസരമുണ്ട്. 👉 നിങ്ങളുടെ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാവുന്ന ബഡ്ജറ്റ് /പ്രീമിയം പാക്കേജുകൾ ലഭ്യമാണ്. ›സൗജന്യ Plan & 3D Model നിങ്ങളുടെ ഇഷ്ട്ടാനുസരണം. ›എല്ലാവിധ ഗൃഹ നിർമ്മാണ പ്രവർത്തനങ്ങളും ഒരു കുടക്കീഴിൽ. ›സമയബന്ധിതമായി തീരുന്ന ഗുണമേന്മ ഉറപ്പ് തരുന്ന പ്രവർത്തന പാരമ്പര്യം. ›10 ഘട്ടങ്ങളായി മുഴുവൻ തുക അടക്കാൻ അവസരം....https://wa.me/message/EFTWME2ZHYGQH1 call:7025423691
SEBCO INFRASTRUCTURES ന്റെ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോം കണ്ടു വിലയിരുത്തി എറണാകുളം ജില്ലയിലെ തൃപ്പുണിത്തുറയിൽ നിന്നും ഞങ്ങളെ കോൺടാക്ട് ചെയ്ത വ്യക്തി ആണ് ശ്രീ. റെനു സർ. വീടു പണിയുടെ പ്ലാനിങ്, ഡിസൈനിങ് സെക്ഷനിലൂടെ കടന്ന് പോകുന്ന സമയം തന്നെ ഞങ്ങളിൽ ഒരാളായി മാറിയ വ്യക്തിത്വം. പ്ലാൻ & ഡിസൈൻ SEBCO യ്ക്ക് പൂർണമായും വിട്ടു തരികയും, നമ്മുടെ ആദ്യത്തെ യൂണിക് ഡിസൈനിൽ തന്നെ സംതൃപ്തൻ ആവുകയും ചെയ്തു. പ്ലോട്ട് ഏരിയ കുറവായതിനാൽ വേസ്റ്റേജ് ഏരിയ ഇല്ലാതെ ഡിസൈൻ ചെയ്യാൻ കഴിഞ്ഞു എന്നത് എടുത്തു പറയേണ്ട പ്രത്യേകത ആണ്. 1422 sq.ft ൽ 3 ബെഡ്‌റൂം വിത്ത് അറ്റാച്ഡ് ബാത്‌റൂo, സിറ്റ് ഔട്ട്, ലിവിങ് cum ഡൈനിങ് റൂം, കിച്ചൻ, അപ്പർ ലിവിങ്, ബാൽക്കണി, തിയേറ്റർ റൂം, കാർ പോർച് എന്നിവ ഉൾപെടുത്തിയിരിക്കുന്നു. ബാൽക്കണിയെ ആകർഷകമാക്കുവാൻ പ്രൊഫൈൽ ലൈറ്റ് നൽകിയിരിക്കുന്നു. കല്ലിടീൽ കർമത്തോടെ ഞങ്ങൾ ഈ പ്രൊജക്റ്റ് തുടങ്ങിയിരിക്കുന്നു. പ്രൊജക്റ്റ് ന്റെ കൂടുതൽ വിശേഷങ്ങൾ നമ്മുടെ സോഷ്യൽ മീഡിയ വഴി അപ്‌ലോഡ് ചെയ്യുന്നതാണ്. ദൈവാനുഗ്രഹത്തോടെ മുന്നോട്ട് ഉള്ള യാത്രകളിൽ ഏവരുടെയും പ്രാർഥനയും സഹകരണവും പ്രതീക്ഷിച്ചു കൊണ്ട്.... # # #
#TraditionalHouse #KeralaStyleHouse
₹7,500,000
Labour + Material
# # work completed
₹1,950 per sqft
Labour Only
#KeralaStyleHouse
my new work
AR Homes and interiors site finishing stage 😍
Kolo
Kerala
Contractor
creative builders
1629237848
Join the Community to
start finding Ideas &
Professionals