എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ നിർമ്മാണം പുരോഗമിക്കുന്ന 1049 സ്ക്വയർ ഫീറ്റ് വീടിൻ്റെ ദൃശ്യങ്ങൾ.
സ്ക്വയർ ഫീറ്റ്ന് 1700 രൂപ നിരക്കിൽ ഒളിഞ്ഞിരിക്കുന്ന ചാർജുകൾ ഒന്നും ഇല്ല(തറയിലെ മണ്ണ്,കൈ വരി)പ്രീമിയം സ്റ്റീൽ ആയ Vyzag & ultratech cement, ആഞ്ഞിലി,സ്റ്റീൽ ഡോർ, ഉൾപ്പടെ എല്ലാ ഘട്ടത്തിലും ബ്രാൻഡഡ് മെറ്റിരിയൽസ് ഉപയോഗിച്ചാണ് നിർമ്മാണം.
Note: 3d elevation കസ്റ്റമർ തന്നിരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്കായി വിളിക്കാം
9061316090,9048111211
#ElevationHome
Shibu Shibu
Contractor | Thiruvananthapuram
തേക്ക് ആഞ്ഞിലി
lsmail E
Home Owner | Kannur
വാതിൽ കട്ടിലകൾ, ജനൽ കട്ടിലകൾ ഇവയ്ക്ക് ഉപയോഗിച്ച മരം ഏതാണെന്ന് അറിയാൻ ആഗ്രഹമുണ്ട് pls