Kolo - Home Design & Consruction App
PLAN  N SPAN

PLAN N SPAN

Contractor | Kollam, Kerala

#newhomedesign #beautifulhomedesigns #readytostartmanappallykerala
likes
19
comments
0

More like this

Embrace the beauty of traditional-style while indulging in contemporary comforts in this remarkable abode.

We provide best 🪩3D interior & exterior services💫. This includes floor plan, 3D elevation, 💡electrical, 🚿plumping, 🕳️drainage, 📹cctv layouts. 
Estimation, Building Permit, Setting-out, supervising and Contracting

🏡നിങ്ങളുടെ ആവശ്യങ്ങൾക്കും ബജറ്റിനും അനുസൃതമായി എല്ലാ സൗകര്യങ്ങളോടും കൂടിയ ഫ്ലോർ പ്ലാനും 3D എലിവേഷൻ സഹിതം ഡിസൈൻ ചെയ്ത് നൽകുന്നതാണ്. കേരളത്തിൽ എവിടെയും ഉത്തരവാദിത്ത്വത്തോടുകൂടി ബിൽഡിംഗ് പെർമിറ്റ് എടുത്ത് കൊടുക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്കായി താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കുകയോ whatsapp മെസ്സേജ് അയക്കുകയോ ചെയ്യാവുന്നതാണ്

🌟You will get 100% Satisfaction, Regular Communication and Reasonable Charge🌟

💁🏻‍♂️For more details:-📲8714754217


#plan #elevation #3ddesign #3delevation #3dvisualization #Architect #Architectural #architectsinkerala #civilengineers #civilengineering #buidlingpermit #estimation
Embrace the beauty of traditional-style while indulging in contemporary comforts in this remarkable abode. We provide best 🪩3D interior & exterior services💫. This includes floor plan, 3D elevation, 💡electrical, 🚿plumping, 🕳️drainage, 📹cctv layouts. Estimation, Building Permit, Setting-out, supervising and Contracting 🏡നിങ്ങളുടെ ആവശ്യങ്ങൾക്കും ബജറ്റിനും അനുസൃതമായി എല്ലാ സൗകര്യങ്ങളോടും കൂടിയ ഫ്ലോർ പ്ലാനും 3D എലിവേഷൻ സഹിതം ഡിസൈൻ ചെയ്ത് നൽകുന്നതാണ്. കേരളത്തിൽ എവിടെയും ഉത്തരവാദിത്ത്വത്തോടുകൂടി ബിൽഡിംഗ് പെർമിറ്റ് എടുത്ത് കൊടുക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കുകയോ whatsapp മെസ്സേജ് അയക്കുകയോ ചെയ്യാവുന്നതാണ് 🌟You will get 100% Satisfaction, Regular Communication and Reasonable Charge🌟 💁🏻‍♂️For more details:-📲8714754217 #plan #elevation #3ddesign #3delevation #3dvisualization #Architect #Architectural #architectsinkerala #civilengineers #civilengineering #buidlingpermit #estimation
❤️എക്സ്റ്റീരിയർ &ഇന്റീരിയർ നിർമാണത്തിന് മുൻപായി മുൻപായി 3D view ചെയ്യുന്നതുകൊണ്ട് ഉപഭോഗ്താവിനുള്ള ഗുണങ്ങൾ എന്താണ്???❤️

✅️നിങ്ങളുടെ വീടിന്റെ exterior&interior നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ചുള്ള ആകൃതിയിലും, വലിപ്പത്തിലും, നിറത്തിലും എല്ലാം ആദ്യമേ തന്നെ തയ്യാറാക്കിയെടുക്കാൻ കഴിയുന്നു.

✅️നിർമാണ സമയത്ത് ഉണ്ടാകുന്ന പൊളിച്ചുമാറ്റലും കൂട്ടി ചേർക്കലും ഇത് മൂലം ഒഴിവാക്കിയെടുക്കാൻ സാധിക്കുന്നു.

✅️ഏറ്റവും പുതിയ ട്രെൻഡിലും ഡിസൈനിലും നിങ്ങളുടെ സ്വപ്നഭവനം ഒരുക്കിയെടുക്കാൻ സാധിക്കുന്നു

✅️വ്യക്തമായ ഒരു 3D view ഉണ്ടെങ്കിൽ നിർമാണ സമയത് തൊഴിലാളികൾക്കു ഉണ്ടാകുന്ന ആശയകുഴപ്പങ്ങൾ ഇല്ലാതാക്കാനും സാധിക്കുന്നു.

✅️നിർമാണം കൃത്യതയോടെ ചുരുങ്ങിയ ചിലവിലും  സമയത്തിലും പൂർത്തിയാക്കാൻ സാധിക്കുന്നു.

✅വീടിനും മുറികൾക്കും അനുയോജ്യമായ പെയിന്റിംഗുകൾ, ക്ലാഡിങ് വർക്ക്‌ , ജാളി വർക്ക്‌ എന്നിവ ഏതാണെന്നും, ഏത് രീതിയിൽ കൊടുത്താലാണ് കൂടുതൽ ഭംഗിയുള്ളതായി വരുന്നതെന്നും മുൻകൂട്ടി മനസിലാക്കാൻ സാധിക്കുന്നു. #ContemporaryHouse  #ContemporaryDesigns  #KeralaStyleHouse  #trendingdesign  #trendingmodel  #moderndesign  #budgethomes
❤️എക്സ്റ്റീരിയർ &ഇന്റീരിയർ നിർമാണത്തിന് മുൻപായി മുൻപായി 3D view ചെയ്യുന്നതുകൊണ്ട് ഉപഭോഗ്താവിനുള്ള ഗുണങ്ങൾ എന്താണ്???❤️ ✅️നിങ്ങളുടെ വീടിന്റെ exterior&interior നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ചുള്ള ആകൃതിയിലും, വലിപ്പത്തിലും, നിറത്തിലും എല്ലാം ആദ്യമേ തന്നെ തയ്യാറാക്കിയെടുക്കാൻ കഴിയുന്നു. ✅️നിർമാണ സമയത്ത് ഉണ്ടാകുന്ന പൊളിച്ചുമാറ്റലും കൂട്ടി ചേർക്കലും ഇത് മൂലം ഒഴിവാക്കിയെടുക്കാൻ സാധിക്കുന്നു. ✅️ഏറ്റവും പുതിയ ട്രെൻഡിലും ഡിസൈനിലും നിങ്ങളുടെ സ്വപ്നഭവനം ഒരുക്കിയെടുക്കാൻ സാധിക്കുന്നു ✅️വ്യക്തമായ ഒരു 3D view ഉണ്ടെങ്കിൽ നിർമാണ സമയത് തൊഴിലാളികൾക്കു ഉണ്ടാകുന്ന ആശയകുഴപ്പങ്ങൾ ഇല്ലാതാക്കാനും സാധിക്കുന്നു. ✅️നിർമാണം കൃത്യതയോടെ ചുരുങ്ങിയ ചിലവിലും സമയത്തിലും പൂർത്തിയാക്കാൻ സാധിക്കുന്നു. ✅വീടിനും മുറികൾക്കും അനുയോജ്യമായ പെയിന്റിംഗുകൾ, ക്ലാഡിങ് വർക്ക്‌ , ജാളി വർക്ക്‌ എന്നിവ ഏതാണെന്നും, ഏത് രീതിയിൽ കൊടുത്താലാണ് കൂടുതൽ ഭംഗിയുള്ളതായി വരുന്നതെന്നും മുൻകൂട്ടി മനസിലാക്കാൻ സാധിക്കുന്നു. #ContemporaryHouse #ContemporaryDesigns #KeralaStyleHouse #trendingdesign #trendingmodel #moderndesign #budgethomes

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store