hamburger
Shaji Kk

Shaji Kk

Contractor | Kannur, Kerala

likes
2
comments
0

More like this

എന്റെ ക്ലൈന്റ് എന്റെ അടുത്തെത്തിയിട്ട് ആദ്യം പറഞ്ഞ കാര്യം ചെറിയ വീട്‌ മതി .. ബഡ്ജറ്റ് വളരെ കുറവാണ് .. ആകെ സ്ഥലം 4.2 സെന്റ് ആണ് ഉള്ളത് .. 
              Show walls ഒന്നും വേണ്ട , Show wall ഒക്കെ കൊടുത്താൽ ആ സ്ഥലം പോലും നഷ്ടപ്പെടുകയാണ് , പിന്നെ നമുക്ക് ഒരു വണ്ടി വന്നു തിരിക്കാൻ പോലും കഴിയാതെ ആവും .. അത് കൊണ്ട് തന്നെ മാക്സിമം ബഡ്ജറ്റ് കുറച്ചു ornamental works കുറച്ചു സിംപിൾ ഡിസൈൻ .. എന്നാൽ കാണാൻ ഒരു ഭംഗി ഒക്കെ വേണം .. ഇതായിരുന്നു എന്റെ ക്ലൈന്റ് പറഞ്ഞ വാക്കുകൾ .. 
            അദ്ദേഹത്തിന് സിറ്റ് ഔട്ട് , ഹാൾ , 2 ബെഡ് റൂം , ടോയ്ലറ്റ് , കോണിക്കുട്  , കിച്ചൻ , വർക്ക് ഏരിയ , സ്റ്റോർ റൂം , പ്രയർ സ്പേസ് എന്നിവ ഉൾപ്പെടുത്തി 850 Sqft വിസ്തീർണത്തിൽ ചെയ്തൊരു സിമ്പിൾ അത് പോലെ സ്പേസ് കൺസുമിങ് ആയി ചെയ്തൊരു ഡിസൈൻ ..
           പടിഞ്ഞാറോട്ട് ദർശനം വരുന്ന 56 കോൽ 08 വിരൽ ചുറ്റളവിൽ വരുന്ന കുഞ്ഞു ഗൃഹം .. #WestFacingPlan  #Simplestyle  #lowbudgethome #smallbeatifulhome
എന്റെ ക്ലൈന്റ് എന്റെ അടുത്തെത്തിയിട്ട് ആദ്യം പറഞ്ഞ കാര്യം ചെറിയ വീട്‌ മതി .. ബഡ്ജറ്റ് വളരെ കുറവാണ് .. ആകെ സ്ഥലം 4.2 സെന്റ് ആണ് ഉള്ളത് .. Show walls ഒന്നും വേണ്ട , Show wall ഒക്കെ കൊടുത്താൽ ആ സ്ഥലം പോലും നഷ്ടപ്പെടുകയാണ് , പിന്നെ നമുക്ക് ഒരു വണ്ടി വന്നു തിരിക്കാൻ പോലും കഴിയാതെ ആവും .. അത് കൊണ്ട് തന്നെ മാക്സിമം ബഡ്ജറ്റ് കുറച്ചു ornamental works കുറച്ചു സിംപിൾ ഡിസൈൻ .. എന്നാൽ കാണാൻ ഒരു ഭംഗി ഒക്കെ വേണം .. ഇതായിരുന്നു എന്റെ ക്ലൈന്റ് പറഞ്ഞ വാക്കുകൾ .. അദ്ദേഹത്തിന് സിറ്റ് ഔട്ട് , ഹാൾ , 2 ബെഡ് റൂം , ടോയ്ലറ്റ് , കോണിക്കുട് , കിച്ചൻ , വർക്ക് ഏരിയ , സ്റ്റോർ റൂം , പ്രയർ സ്പേസ് എന്നിവ ഉൾപ്പെടുത്തി 850 Sqft വിസ്തീർണത്തിൽ ചെയ്തൊരു സിമ്പിൾ അത് പോലെ സ്പേസ് കൺസുമിങ് ആയി ചെയ്തൊരു ഡിസൈൻ .. പടിഞ്ഞാറോട്ട് ദർശനം വരുന്ന 56 കോൽ 08 വിരൽ ചുറ്റളവിൽ വരുന്ന കുഞ്ഞു ഗൃഹം .. #WestFacingPlan #Simplestyle #lowbudgethome #smallbeatifulhome
വീട് എന്ന സ്വപ്നം നിങ്ങൾക്കുണ്ടോ?? 🥰
എങ്കിൽ നമ്മുടെ സ്വപ്നം പൂവണിയആണ് കൂടെയുണ്ട് LEEHA BUILDERS & ഡെവലപ്പർസ്
  കേരള ത്തിലെ വിവിധ  ജില്ലകളിലെ നിർമാണം പുരോഗമിക്കുന്ന  LEEHA BUILDERS ന്റെ  പ്രൊജക്റ്റ്‌ ന്റെ ചിത്രങ്ങൾ ആണിത്.👇👇👇
നിങ്ങൾ വീട് വെക്കാൻ ഉദ്ദേശിക്കുന്നെങ്കിൽ ഉടൻ തന്നെ contact ചെയൂ  Leeha യുണ്ട് കൂടെ........
 ☎️8089902878 അല്ലെങ്കിൽ

 https://wa.me/+918089902878

ഏതൊരു  മലയാളിയുടെയുംസ്വപ്നമാണ് സ്വന്തമായി ഒരു വീട്✨️


 സ്വപനം ഭവനം സഫലമാക്കാൻ ഞങ്ങൾ ഉണ്ട് നിങ്ങളുടെ കൂടെ..🤝

*LEEHA BUILDERS & DEVELOPERS PVT LTD* 

നിർമാണം തികച്ചും ഉന്നത നിലവാരത്തിൽ..

👉🏻തറപ്പണി മുതൽ ഫുൾ ഫിനിഷിങ് വർക്കുകൾ കേരളത്തിൽ എല്ലായിടത്തും ചെയ്ത് നൽകുന്നു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 👇🏻
ഞങ്ങളെ വിളിക്കേണ്ട നമ്പർ: +918089902878

http://wa.me/+918089902878 

http://www.leehabuilders.com
 #leehabuilders #leeha_building_design_and_construction  #construction #newbuilding #keralahome #kerala #interiordesign #architecture #keralahomes #keralainteriordesign #keralahomedesign #keralahomedesigns #@keralahouse
വീട് എന്ന സ്വപ്നം നിങ്ങൾക്കുണ്ടോ?? 🥰 എങ്കിൽ നമ്മുടെ സ്വപ്നം പൂവണിയആണ് കൂടെയുണ്ട് LEEHA BUILDERS & ഡെവലപ്പർസ് കേരള ത്തിലെ വിവിധ ജില്ലകളിലെ നിർമാണം പുരോഗമിക്കുന്ന LEEHA BUILDERS ന്റെ പ്രൊജക്റ്റ്‌ ന്റെ ചിത്രങ്ങൾ ആണിത്.👇👇👇 നിങ്ങൾ വീട് വെക്കാൻ ഉദ്ദേശിക്കുന്നെങ്കിൽ ഉടൻ തന്നെ contact ചെയൂ Leeha യുണ്ട് കൂടെ........ ☎️8089902878 അല്ലെങ്കിൽ https://wa.me/+918089902878 ഏതൊരു മലയാളിയുടെയുംസ്വപ്നമാണ് സ്വന്തമായി ഒരു വീട്✨️ സ്വപനം ഭവനം സഫലമാക്കാൻ ഞങ്ങൾ ഉണ്ട് നിങ്ങളുടെ കൂടെ..🤝 *LEEHA BUILDERS & DEVELOPERS PVT LTD* നിർമാണം തികച്ചും ഉന്നത നിലവാരത്തിൽ.. 👉🏻തറപ്പണി മുതൽ ഫുൾ ഫിനിഷിങ് വർക്കുകൾ കേരളത്തിൽ എല്ലായിടത്തും ചെയ്ത് നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 👇🏻 ഞങ്ങളെ വിളിക്കേണ്ട നമ്പർ: +918089902878 http://wa.me/+918089902878 http://www.leehabuilders.com #leehabuilders #leeha_building_design_and_construction #construction #newbuilding #keralahome #kerala #interiordesign #architecture #keralahomes #keralainteriordesign #keralahomedesign #keralahomedesigns #@keralahouse
₹1,750 per sqftLabour + Material

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store