Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
SRISHTI INTERIORS DEVELOPERS
Contractor | Kannur, Kerala
കോൺക്രീറ്റ് ന്റെ മേസ്തിരി ഏയ് ആവശ്യം ഉണ്ട്. urgent. മട്ടന്നൂർ ഭാഗം മട്ടന്നൂർ ഇൽ നിന്ന് 15 കിലോമീറ്റർ ഉള്ളിൽ ഉള്ളവർ ആയിരിക്കണം..
0
1
Comments
Suchith Koodacheera
Contractor | Kannur
payyangadi ആണ്
More like this
thottathil solution
Building Supplies
കാസറഗോഡ് ടവറിന്റെ ചുറ്റുമതിൽ നിർമ്മാണത്തിന് കല്ല് കെട്ടുന്ന വരെയും തേപ്പിൻ്റ പണി അറിയുന്ന വരെയും ആവശ്യം ഉണ്ട് സൈറ്റിൽ നിന്ന് ജോലി ചെയ്യാൻ താൽപര്യം ഉള്ളവർ ബന്ധപ്പെടുക 7306170967
ratheesh gk
Contractor
മുന്നാറിൽ കുറച്ചു വർക്ക് ഉണ്ട് പ്ലൈവുഡ് വർക്ക് അറിയാവുന്ന കാർപെന്റെറിനെ ആവശ്യം ഉണ്ട് (daly weges ) സാലറി. താല്പര്യം ഉള്ളവർ മാത്രം വിളിച്ചാൽ മതി. 9847953707.
axishomz architecture
Architect
മലപ്പുറം ജില്ലയിൽ മഞ്ചേരിക്കടുത്തു പാണ്ടിക്കാട്. ഒരു റൂഫ് വർക്ക് (gi ട്രസ്സ് വർക്ക് ) ചെയ്യാൻ ഉണ്ട് പാണ്ടിക്കാട് നിന്നും 15 കിലോമീറ്റർ ചുറ്റളവിൽ ഉള്ള വർ കോൺടാക്ട് ചെയ്യുക. mob:-9895733166
sherin SJ
Architect
urgent ആയി cartpenters നെ ആവശ്യം ഉണ്ട് ഒരു ചെറിയ ഷോപ് ന്റെ work നു location : ബാലുശ്ശേരി , കാലിക്കറ്റ് ph:8089685946
Harris VK
Civil Engineer
കോഴിക്കോട് മാളിക്കടവ് ഭാഗത്തു ഉള്ള സൈറ്റ് ലേക്ക് foundation basement പണിക്കാർ, പടവ് പണിക്കാർ, കോൺക്രീറ്റ് പണിക്കാർ ആവശ്യം ഉണ്ട്.. മൊബൈൽ.7356912595
Manzoor manu
Interior Designer
interior work അറിയുന്ന പ്ലയിവുഡ്,sunmica, വിനീർ, എന്നിവയിൽ വർക്ക് ചെയ്ത് പരിചയം ഉള്ള ഡൈലി കൂലിയിൽ ഒരു സ്റ്റാഫിനെ ആവശ്യം ഉണ്ട്. മലപ്പുറം ജില്ലയിൽ ഉള്ളവർ ബന്ധപ്പെടുക. മഞ്ചേരി ,പാണ്ടിക്കാട്,മലപ്പുറം, പെരിന്തൽമണ്ണ, നിലംബൂർ, വണ്ടൂർ. contact mob. 9946399119 ,
H2O CONCEPT INTERIOR
Interior Designer
ജിപ്സം സിലിംഗ് workers ആവശ്യം ഉണ്ട് പരിചയം ഉള്ളവർ കോണ്ടാക്റ്റ് ചെയ്യുക നല്ല സാലറി പാക്കേജ് ഉണ്ട്
Manzoor manu
Interior Designer
interior.. plywoods sunmica vineer വർക്ക് അറിയുന്ന ഒരു സ്റ്റാഫിനെ ആവശ്യം ഉണ്ട്. ഡെയിലി കൂലി വ്യവസ്ഥയിൽ. മലപ്പുറം ജില്ലയിൽ മഞ്ചേരി നിലംബൂർ, വണ്ടൂർ,പാണ്ടിക്കാട് പെരിന്തൽമണ്ണ എന്നി സ്ഥലങ്ങളിൽ ഉള്ളവർ ഉണ്ടങ്കിൽ ബന്ധപെടുക. contact mob . 9946399119
biju m
Carpenter
നിങ്ങൾക്ക് വേണ്ടി ആണ്.. പോസ്റ്റ് ആണ് repost ചെയ്യുന്നത്... പോസ്റ് കാണുന്നവർ ഒരു ഡോട്ട് എങ്കിലും കമന്റ് ആയി ഇട്ടാൽ കൂടുതൽ ആളുകളിലേക്ക് എത്തും 🙏 #ceilingplastering സീലിംഗ് തേക്കണോ വേണ്ടയോ എന്നതാണ് വിഷയം ! വിഷയത്തിലേക്ക് കടക്കണമെങ്കിൽ ആദ്യം Plastering എന്താണെന്ന് അറിയണം അത് മൊത്തം എഴുതിയാൽ വളരെ നീണ്ടു പോകുമെന്നതിനാൽ കൗതുകം കൂടുതൽ ഉള്ളവർ IS Code 1661 (1972-Reaffirmed 2001) and IS 2402-1963 വായിക്കുക. ആദ്യം കേൾക്കുന്ന പൊതുവായ ഉത്തരം ഉറപ്പ് കൂടും എന്നാണ് സത്യത്തിൽ Roof ടlab ന് താഴെ നമ്മൾ കാണിക്കുന്ന ഈ പുശല് കൊണ്ട് പ്രത്യേകിച്ച് load bearing capacity സ്ളാബിന് കൂടില്ല ,കാരണം എടുക്കേണ്ട ലോഡിന് വേണ്ടി design ചെയ്ത കോൺക്രീറ്റിനാണ് നമ്മൾ വെള്ളം കോരിയത് എന്നോർക്കണം. അടുത്ത ഉത്തരം കൂര ചോരില്ല എന്നുള്ളതാണ്! അതും തെറ്റാണ് ! ചോരുന്ന കോൺക്രീറ്റാണ് ചെയ്ത് വച്ചിരിക്കുന്നത് എങ്കിൽ ,തേച്ചാൽ ഇന്ന് തലയിൽ വീഴണ്ട വെള്ളം രണ്ടു ദിവസം കഴിഞ്ഞ തേപ്പിനുപയോഗിച്ച മണലിന്റെ രുചിയോട് കൂടി തലയിൽ വീഴും എന്നുള്ള വ്യത്യാസമേയുള്ളു. ശരിക്കും പിന്നെന്തിനാണ് തേക്കുന്നത് എന്ന് ചോദിച്ചാൽ , നമ്മുടെ കോൺക്രീറ്റ് കഴിഞ്ഞ് തട്ടെടുക്കുമ്പോൾ അതൊരിക്കലും കാണാൻ സുഖമുള്ള രീതിയിൽ മിനുസമുള്ളതാവില്ല എന്നതും അത് പരിഹരിക്കാൻ ലെവലിങ്ങിന് വേണ്ടി ചെയ്യുന്ന ശ്രമമേറിയ പണിയാണ് തട്ട് തേക്കുക എന്നുള്ളതാണ്! ഒരു കരണ്ടി ചാന്തെടുത്ത് ഒന്നെറിഞ്ഞ് പിടിപ്പിച്ചു നോക്കിയാൽ ബുദ്ധിമുട്ട് മനസിലാകും, ഞാനെറിഞ്ഞ് നോക്കി പരാജയപ്പെട്ടതാണ് 😎 ഇനിയിത് വേണോ വേണ്ടയോ എന്നുള്ളത് താഴെ പറയുന്നതിനെ ആശയിച്ചിരിക്കും.... Budget ആവശ്യത്തിനുള്ളവർ = Plaster + Putty+Paint Budget ലേശം tight ആണേൽ = Plaster + Paint Budget മുണ്ട് മുറുക്കിയുടുത്തവർ= ഉരച്ച് ലെവലാക്കിയതിന് മേലെ Paint കാശില്ലാത്തവർ = എങ്ങനെ വാർത്തോ അങ്ങനെ കാശ് എല്ലിന്റിടയിൽ കയറിയവർ = Plaster + Putty+Paint+false Ceiling മറ്റൊരു കൂട്ടർ ഉണ്ട് വ്യത്യസ്തമായ ഒരു കാഴ്ച ഭംഗിക്ക് വേണ്ടി level ചെയ്ത ഉപരിതലം പോളിഷ് ചെയ്ത് കോൺക്രീറ്റിനെ അതിന്റെ കളറിൽ തന്നെ ഗ്ലാമറാക്കി നിർത്തുന്നവർ, ഇതിൽ യാതൊരു തെറ്റുമില്ല ! ചില സ്ഥലങ്ങളിൽ ഇതുണ്ടാക്കുന്ന ഒരു Rough & Tough , pattern break എനിക്കിഷ്ടപെട്ടിട്ടുമുണ്ട്.ഞാൻ മുൻപ് ജോലി ചെയ്ത ഓഫീസിൽ തേപ്പ് എന്ന സംഗതിയേ ഇല്ലായിരുന്നു, എവിടെ നോക്കിയാലും ഉപരിതലം കോൺക്രീറ്റ് തന്നെ ( ചില ഫോട്ടോസ് കൊടുത്തിട്ടുണ്ട്) അതിനാൽ തന്നെ ഇത് വർഷങ്ങൾക്ക് മുൻപേ ചിര പരിചിതമായ സംഗതിയാണ് താനും. ഇതിന്റെ ഒരു പ്രശ്നം ,നമ്മുടെ വീട്ടിലെത്തുന്നവർ ആഹാ ഇതെന്താ ഇങ്ങനെ ഒരു unfinished look ?തേച്ച് കളർ പൂശാൻ മേലായിരുന്നോ എന്ന് ചോദിക്കുമ്പോൾ ,നമ്മൾ ഖണ്ഡശുദ്ധി വരുത്തി പണ്ട് നിങ്ങൾ കണ്ട ഇന്ത്യ അല്ല ഇപ്പോഴത്തെ കേരളം ! ഇതിന്റെ ഭംഗി മനസിലാക്കാൻ ആസ്തെറ്റിക്ക് സെൻസ് വേണം സെൻസിബിലിറ്റി വേണം... എന്ന് ഘോരം ഘോരം പ്രസംഗിക്കേണ്ടി വരും ജാഗ്രതൈ 😎(മമ്മൂട്ടി മനസിലേക്ക് വരാത്തവർ close up ൽ ഒന്നൂടെ വായിക്കാൻ അപേക്ഷ, start action 🙌 😅😅😅) ശീലങ്ങള്‍ പെട്ടെന്നു മാറുകയില്ല എന്നതാണ് വാസ്തവം ! ഭൂതകാലത്ത് ആവര്‍ത്തിച്ചു ചെയ്തുകൊണ്ടിരുന്ന പ്രവൃത്തി വര്‍ത്തമാനകാലത്തും ആവര്‍ത്തിക്കും. അതിനു സാംഗത്യമില്ലെന്നു മറ്റുള്ളവര്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ മാത്രമേ അതില്‍ അന്തര്‍ഭവിക്കുന്ന ബുദ്ധിരാഹിത്യം അയാള്‍ ഗ്രഹിക്കുകയുള്ളു. അതു ഗ്രഹിക്കുന്ന വേളയില്‍ ചിലപ്പോള്‍ വല്ലാത്ത ‘ഷോക്ക്’ ഉണ്ടാകും. ആ ഷോക്കിന്റെ തുടർ ചലനമാണ് Ramu Balakrishnan ന്റെ പോസ്റ്റിന്റെ താഴെയുള്ള പല കമന്റുകളിലും നമ്മൾ കണ്ടത്. അപ്പോ വേണോ വേണ്ടയോ എന്നത് നിങ്ങൾക്ക് വിടുന്നു, ഇനി ചെയ്യുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ പറയാം, 1. തട്ടെടുത്ത കോൺക്രീറ്റ് ഉപരിതലം നല്ലത് പോലെ ഉരച്ച് ,പൊടിഞ്ഞ് വരാൻ സാധ്യതയുള്ളതെല്ലാം കളഞ്ഞ് പരു പരുത്തതാക്കുക. 2. തേക്കുന്നതിന് മുൻപ് ഉപരിതലം നല്ലത് പോലെ നനയ്ക്കണം. 3. Slow setting ആയ PPC cement ഉപയോഗിക്കുക (cement നെ പറ്റി പണ്ടെഴുതിയ ലിങ്ക് https://www.facebook.com/groups/461544581388378/permalink/879874672888698/ ) 4. നല്ല മണൽ ഉപയോഗിക്കുക (മണലിനെ പറ്റി പണ്ടെഴുതിയ ലിങ്ക് https://www.facebook.com/groups/461544581388378/permalink/898102411065924/ ) 5. ചാന്തിന്റെ മിശ്രിതം cement: Sand 1:4 ഉപയോഗിക്കുക. 6. 12നന ഘനത്തിൽ കൂടാതെ ചെയ്യാൻ നോക്കുക, കോൺക്കീറ്റിന്റെ ഫിനിഷ് അനുസരിച്ച് ഘനം എത്ര കുറയ്ക്കാൻ പറ്റുമോ അത്രയും കുറയ്ക്കുന്നത് നല്ലത് തന്നെ കൂടുതൽ വേണമെങ്കിൽ ഒരുമിച്ചു ചെയ്യാതെ ലയറുകൾ ആയി വീണ്ടും ചെയ്യുന്നതാവും നല്ലത്. 7. ഏഴു ദിവസമെങ്കിലും നനയ്ക്കുക, ഹോസിട്ട് കുത്തി ഒഴിയ്ക്കാതെ തളിച്ചു കൊടുക്കുക. 8. പ്ലാസ്റ്ററിങ് കഴിഞ്ഞു രണ്ട് coat white സിമന്റ് അടിക്കുന്നത് നല്ലതാണ്. പറഞ്ഞാലും പറഞ്ഞാലും തീരാത്തതാണ് civil engineering 😊 പ്രധാനപ്പെട്ട തരം പ്ളാസ്റ്റർ ഏതെല്ലാം എന്ന് പറഞ്ഞ് നിർത്തിയേക്കാം, # സിമന്റ് plaster. # Lime plaster. # Mud plaster. # Gypsum plaster. നീണ്ട കുറിപ്പുകൾക്ക് വായനക്കാൻ കുറവാണെന്നറിയാം, ആവശ്യക്കാരുണ്ടെങ്കിൽ തേപ്പ് വിശേഷവുമായി വീണ്ടും കാണം
Rakesh R
Home Owner
modular kitchen ൻ്റെ വർക്ക് ചെയ്യുന്നവരെ ആവശ്യം ഉണ്ട് ,Display kichen ഉള്ളവർ ആണെങ്കിൽ നല്ലത്. work place Kannur, Iritty, Kelakam
Manoj manu 9846053646
Interior Designer
കോട്ടക്കലിൽ ഇന്റീരിയർ വർക്ക് ചെയ്യുന്നതിന് വർക്കേഴ്സിനെ ആവശ്യം ഉണ്ട്, urgent ആണ്, pls contact.... 9846053646, (ദിവസ കൂലി അടിസ്ഥാനത്തിൽ ആണ് വേണ്ടത് )
Kolo
Kerala
Contractor
SRISHTI INTERIORS DEVELOPERS
1628823441
Join the Community to
start finding Ideas &
Professionals
Suchith Koodacheera
Contractor | Kannur
payyangadi ആണ്