ഒരു പാട് നന്മയും,ചില സ്വപ്‌നങ്ങൾ സ്വന്തം ആക്കാനും ചിലതു കൊഴിഞ്ഞു പോകാനും നഷ്ടങ്ങളും ലാഭങ്ങളും എല്ലാം ചേർന്നു ഒരു ആക തുക ആയ 2022വിട ചൊല്ലി പിരിയാൻ നിമിഷങ്ങൾ ബാക്കി നിൽക്കുന്ന നിമിഷങ്ങളിൽ #TensioHomes പുതിയ വർഷം നന്മയുടെ പ്രതീക്ഷയുടെ സ്നേഹത്തിന്റെ സമ്പൽ സമൃധമായ വർഷം ആശംസിക്കുന്നു.
Happy new year dear ones. ❤🌹