hamburger
SATHEESH KUMAR

SATHEESH KUMAR

Contractor | Kozhikode, Kerala

likes
0
comments
0

More like this

𝟭𝟱.𝟮𝟬 ലക്ഷത്തിന്റെ പ്രീമിയം വീട് 𝟱 സെൻറിൽ.😍

കോഴിക്കോട് ജില്ലയിലെ പെരിങ്ങൊളം എന്ന സ്ഥലത്ത് Mr.Sajid and family ക്ക് വേണ്ടി 𝟵𝟱𝟬 sqft വീട് പൂർത്തീകരിച്ചു കൊടുത്തു.

> കസ്റ്റമർ നിർദേശിക്കുന്ന പ്രോപ്പർട്ടിയിൽ പ്ലാനിങ് -എഞ്ചിനീയറിംഗ് വിധക്തരുടെ  സംഘം നേരിട്ടത്തി വിലയിരുത്തുന്നു
> കസ്റ്റമറുടെ താല്പര്യപ്രകാരമുള്ള 𝗣𝗹𝗮𝗻 ,𝟯𝗗 ഡിസൈനും തികച്ചും സൗജന്യമായി ചെയ്ത് നൽകുന്നു
> കസ്റ്റമറുടെ ആവശ്യപ്രകാരമുള്ള 𝗜𝗦𝗜 ബ്രാൻഡ് മീറ്റിരിയൽസ് ഉപയോഗിച്ച് മാത്രം വർക്ക്‌ ചെയ്യുന്നു
> പരിചയസമ്പന്നരായ എഞ്ചിനീയറിംഗ് വിധക്തരുടെ മേൽനോട്ടത്തിൽ മുൻകൂട്ടി പരസ്പര സമ്മദതോടെ എഴുതി തയ്യാറാക്കിയ എഗ്രിമെന്റ് പ്രകാരം മുഴുവൻ പണികളും തീർത്തു കീ കൈമാറുന്നു .

ഈ വീടിനെ കുറിച്ച് കൂടുതൽ ഡീറ്റെയിൽസ്   അറിയാൻ കോൺടാക്ട് ചെയ്യൂ.

ഇത് സ്വപ്നമല്ല 😊സാധ്യമാണ്.. എങ്ങനെ എന്നല്ലേ..?
Call : +91 9778149330
WhatsApp - https://wa.me/message/2QWLIJ3U25BCN1

Face Book Group Link- https://www.facebook.com/groups/1870479799769577/?ref=share

WhatsApp Group Link - https://chat.whatsapp.com/LU9vcy4optx8V0GnxSJZCL
 #Kozhikode  #kozhikko #ttukar
𝟭𝟱.𝟮𝟬 ലക്ഷത്തിന്റെ പ്രീമിയം വീട് 𝟱 സെൻറിൽ.😍 കോഴിക്കോട് ജില്ലയിലെ പെരിങ്ങൊളം എന്ന സ്ഥലത്ത് Mr.Sajid and family ക്ക് വേണ്ടി 𝟵𝟱𝟬 sqft വീട് പൂർത്തീകരിച്ചു കൊടുത്തു. > കസ്റ്റമർ നിർദേശിക്കുന്ന പ്രോപ്പർട്ടിയിൽ പ്ലാനിങ് -എഞ്ചിനീയറിംഗ് വിധക്തരുടെ സംഘം നേരിട്ടത്തി വിലയിരുത്തുന്നു > കസ്റ്റമറുടെ താല്പര്യപ്രകാരമുള്ള 𝗣𝗹𝗮𝗻 ,𝟯𝗗 ഡിസൈനും തികച്ചും സൗജന്യമായി ചെയ്ത് നൽകുന്നു > കസ്റ്റമറുടെ ആവശ്യപ്രകാരമുള്ള 𝗜𝗦𝗜 ബ്രാൻഡ് മീറ്റിരിയൽസ് ഉപയോഗിച്ച് മാത്രം വർക്ക്‌ ചെയ്യുന്നു > പരിചയസമ്പന്നരായ എഞ്ചിനീയറിംഗ് വിധക്തരുടെ മേൽനോട്ടത്തിൽ മുൻകൂട്ടി പരസ്പര സമ്മദതോടെ എഴുതി തയ്യാറാക്കിയ എഗ്രിമെന്റ് പ്രകാരം മുഴുവൻ പണികളും തീർത്തു കീ കൈമാറുന്നു . ഈ വീടിനെ കുറിച്ച് കൂടുതൽ ഡീറ്റെയിൽസ് അറിയാൻ കോൺടാക്ട് ചെയ്യൂ. ഇത് സ്വപ്നമല്ല 😊സാധ്യമാണ്.. എങ്ങനെ എന്നല്ലേ..? Call : +91 9778149330 WhatsApp - https://wa.me/message/2QWLIJ3U25BCN1 Face Book Group Link- https://www.facebook.com/groups/1870479799769577/?ref=share WhatsApp Group Link - https://chat.whatsapp.com/LU9vcy4optx8V0GnxSJZCL #Kozhikode #kozhikko #ttukar
കഴിഞ്ഞ ദിവസം ഒത്തിരി പ്രിയപ്പെട്ട എന്റെ ക്ലൈന്റ് ലിജേഷേട്ടന്റെ House Warming ആയിരുന്നു .. അദ്ദേഹത്തിനും കുടുംബത്തിനും വേണ്ടി നല്ല ഒരു വീട്‌ ഡിസൈൻ ചെയ്യാൻ സാധിച്ചതിലും തുടക്കം മുതൽ വീട് പണി കഴിയും വരെ അദ്ദേഹത്തിന്റെ കൂടെ നിന്ന് ഒത്തിരി അദ്ദേഹത്തെ സപ്പോർട്ട് ചെയ്യാൻ സാധിച്ചതിലും പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര സന്തോഷം ഉണ്ട് ..
            അദ്ദേഹത്തിന്റെയും ഭാര്യയുടെയും മുഖത്ത് കാണുന്ന ആ സന്തോഷം തന്നെ ആണ് ഞങ്ങളുടെ ഊർജം ..❤️
            വടക്കോട്ട് ദർശനം ആയി 4 ബെഡ് റൂം അറ്റാച്ഡ് ടോയ്ലറ്റ് ആയി , സിറ്റ് ഔട്ട് , ലിവിങ് , ഡൈനിങ്ങ് , കിച്ചൻ , വർക്ക് ഏരിയ , കോമൺ ടോയ്ലറ്റ് , എന്നിങ്ങനെ എല്ലാം ഉൾപ്പെടുത്തി ചെയ്ത ഡിസൈൻ ആയിരുന്നു ഇത് ..

Total Area : 2500 Sqft
Location : കടുങ്ങല്ലൂർ , അരീക്കോട്‌ 

അദ്ദേഹത്തിനും കുടുംബത്തിനും എല്ലാ അഭിവൃദ്ധിയും ഉണ്ടാവട്ടെ എന്ന് മാത്രം പ്രാർത്ഥിച്ചു കൊണ്ട് ..

    ശില്പിസ് എഞ്ചിനീർസ് & വാസ്തു കൺസൾറ്റൻറ്സ്  ##architecture #architect #architects #buildings
#bestarchitecture #gothicarchitecture
#igarchitecture #construction #instaarchitecture
#architectural #architecturevibes #oldbuildings
#bestarchitecture #architecturepage
#architecturepictures #beautifularchitecture
#modernism #modernarchitecture #oldarchitecture
#architecturetimes #architecturelovers
#creativeminds #architecturepower
#architectureworld #architecturephotography
#romearchitecture #italianarchitecture
#architectureideas
കഴിഞ്ഞ ദിവസം ഒത്തിരി പ്രിയപ്പെട്ട എന്റെ ക്ലൈന്റ് ലിജേഷേട്ടന്റെ House Warming ആയിരുന്നു .. അദ്ദേഹത്തിനും കുടുംബത്തിനും വേണ്ടി നല്ല ഒരു വീട്‌ ഡിസൈൻ ചെയ്യാൻ സാധിച്ചതിലും തുടക്കം മുതൽ വീട് പണി കഴിയും വരെ അദ്ദേഹത്തിന്റെ കൂടെ നിന്ന് ഒത്തിരി അദ്ദേഹത്തെ സപ്പോർട്ട് ചെയ്യാൻ സാധിച്ചതിലും പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര സന്തോഷം ഉണ്ട് .. അദ്ദേഹത്തിന്റെയും ഭാര്യയുടെയും മുഖത്ത് കാണുന്ന ആ സന്തോഷം തന്നെ ആണ് ഞങ്ങളുടെ ഊർജം ..❤️ വടക്കോട്ട് ദർശനം ആയി 4 ബെഡ് റൂം അറ്റാച്ഡ് ടോയ്ലറ്റ് ആയി , സിറ്റ് ഔട്ട് , ലിവിങ് , ഡൈനിങ്ങ് , കിച്ചൻ , വർക്ക് ഏരിയ , കോമൺ ടോയ്ലറ്റ് , എന്നിങ്ങനെ എല്ലാം ഉൾപ്പെടുത്തി ചെയ്ത ഡിസൈൻ ആയിരുന്നു ഇത് .. Total Area : 2500 Sqft Location : കടുങ്ങല്ലൂർ , അരീക്കോട്‌ അദ്ദേഹത്തിനും കുടുംബത്തിനും എല്ലാ അഭിവൃദ്ധിയും ഉണ്ടാവട്ടെ എന്ന് മാത്രം പ്രാർത്ഥിച്ചു കൊണ്ട് .. ശില്പിസ് എഞ്ചിനീർസ് & വാസ്തു കൺസൾറ്റൻറ്സ് ##architecture #architect #architects #buildings #bestarchitecture #gothicarchitecture #igarchitecture #construction #instaarchitecture #architectural #architecturevibes #oldbuildings #bestarchitecture #architecturepage #architecturepictures #beautifularchitecture #modernism #modernarchitecture #oldarchitecture #architecturetimes #architecturelovers #creativeminds #architecturepower #architectureworld #architecturephotography #romearchitecture #italianarchitecture #architectureideas

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store