Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
swaamis interior
Contractor | Thrissur, Kerala
ആർട്ടിഫിഷ്യൽ ആയി തേക്ക് ആകാനുള്ള വർക്ക് ആണ്
1
0
More like this
ഒരു ലാബ് നുവേണ്ടി ചെയ്ത വർക്ക് ആണ്. പ്ലേവുഡ് വർക്ക് ഉണ്ട്. ക്യാഷ് കൌണ്ടർ, വർക്കിംഗ് ടേബിൾ എല്ലാം പ്ലേവുഡ് ആണ്. ഹാൻഡ് കട്ടിങ് ആയിരുന്നു, കട്ടിങ് മെഷിൻ ഇല്ല. ഇനി ഫ്ളോർ കാർപെറ്റ് കൂടി ചെയ്യണം.
mywork ✌️✌️
- #WardrobeDesign - #ClosetGoals - #StorageSolutions - #FurnitureDesign - #HomeOrganization - #WardrobeInspiration - #ClosetIdeas - #WardrobeStorage - #FittedWardrobes - #WardrobeCupboard - #BedroomFurniture - #ClosetOrganization - #WardrobeIdeas - #StorageIdeas - #HomeDecorInspiration - #ModernWardrobe - #SlidingDoorWardrobe - #WalkInCloset - #CustomWardrobe - #WardrobeWithShelves - #DrawerOrganization - #ShoeStorage
ഹായ് ഫ്രണ്ട്സ് ഞാൻ ഇവിടെ പറയുന്നത് ഫെറോസിമെന്റ് സ്ലാബിനെക്കുറിച്ചാണ് 1 എന്താണ് ഫെറോസിമെന്റ് സ്ലാബ് 2 എന്താണ് ഗുണങ്ങൾ ???? നല്ല ബലവും ഗുണനിലവാരവും ഉള്ള 20mm കനവും ഉള്ള സിമന്റ് ഷീറ്റ് ആണ് ഫെറോസിമെന്റ് സ്ലാബ് ചിലവ് വളരെ കുറവാണ് ചിതൽ ശല്യം ഉണ്ടാകില്ല ഫയർ വാട്ടർ റെസിസ്റ്റൻസ് ആണ് തടി അലുമിനിയം മൾട്ടിവുഡ് ACP ഷീറ്റ് പ്ലൈവുഡ് MDF തുടങ്ങിയ മെറ്റിരിയലുകൾ ഉപയോഗിച്ചു കപ്ബോർഡ് വർക്ക് ചെയ്യാൻ കഴിയുന്നതാണ് നമ്മുടെ വീടിനു അനുയോജ്യമായ രീതിയിൽ വലുപ്പം ഡിസൈൻ ഇവയൊക്കെ ക്രമീകരിക്കാൻ കഴിയുന്നു ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ നിർമിക്കാൻ കഴിയുന്നു P sand 3mm MS wire GI chicken wire mesh എന്നിവ ഉപയോഗിച്ചാണ് ഫെറോസിമെന്റ്സ്ലാബ് നിർമിക്കുന്നത് ഫെറോസ്ലാബ് നിർമിച്ചതിനുശേഷം വാട്ടർടാങ്കിൽ ഇട്ട് ക്യൂറിങ് പൂർത്തിയായതിനു ശേഷം ആണ് ഉപയോഗിക്കേണ്ടത് ഞാൻ ചെയ്ത വർക്കുകളുടെ കുറച്ചു ഫോട്ടോസ് ചുവടെ ചേർക്കുന്നു
House friend door 🚪🚪
1800 sq. ft യിൽ ചെയ്ത എക്സ്റ്റീരിയർ വർക്ക് ആണ്.
#trendig
wardrobe
വീടിനകത്തും ലിഫ്റ്റോ?? അതെ ഇനി വീടിനകത്തും ലിഫ്റ്റ് ചെയ്യാം. പ്രായമായവർക്കും, കോണിപ്പടി കയറാൻ ബുദ്ധിമുട്ടുള്ളവർക്കും സ്വന്തം വീടിന്റെ മുകളിലെ നിലയിൽ പോകുവാൻ ഒരു Best ഓപ്ഷൻ Home ലിഫ്റ്റ്. 2 മുതൽ 6 ആളുകൾ വരെ കയറുന്ന Home lift ഉണ്ട്.. ലിഫ്റ്റ് ഉപയോഗിക്കുബോൾ കറന്റ് പോയാൽ പോലും അതിന്റെ ഉള്ളിൽ കുടുങ്ങി പോവില്ല, ബാറ്ററി backup system അതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്... പുതിയ വീടുകളിലും പഴയ വീടുകളിലും വളരെ Easy ആയി ഇൻസ്റ്റാൾ ചെയാം. കറന്റ് ബില്ല് ഒരുപാട് വരും എന്നുള്ള പേടിയും വേണ്ട, Single phase ൽ വർക്ക് #ചെയുന്ന ലിഫ്റ്റ് Available ആണ്... German Technology 3 years warranty.... Call or Whatsap :-9544527832 #
ആർട്ടിഫിഷ്യൽ ഗ്രാനൈറ്റ് കിച്ചൻ rack
#tatasteelwindows #steeldoors #KeralaStyleHouse ഇനി വീടുപണി മനോഹരമാക്കാം പ്രകൃതിയെ സംരക്ഷിച്ചു കൊണ്ട് തന്നെ.. തുരുമ്പ് എടുക്കില്ല,ചിതല് പിടിക്കില്ല,കാലാവസ്ഥ മാറുന്നതിനു അനുസരിച്ച് മരത്തിൽ ഉണ്ടാകുന്ന വിള്ളൽ ,ചീർക്കൽ ഒന്നും തന്നെ പേടിക്കണ്ട..മരത്തിനെക്കാൾ ഉറപ്പും.. ഒറിജിനൽ tata 1.5 thickness 120 gsm ഷീറ്റ് ഉപയോഗിച്ച് സ്വന്തം ഫാക്ടറിയിൽ നിർമിച്ചത്.. മരം പോലെ തന്നെ ഈസിയായി ഫിറ്റിങ് ചെയ്യാവുന്നതാണ്. ജനൽ പൊളി അടക്കം ആണ് വില വരുന്നത്..ഫിറ്റിങ് ചെയ്തതിനു ശേഷം ഗ്ലാസ് മാത്രം ഇട്ടാൽ മതി. നിങ്ങളുടെ എൻജിനീയർ തരുന്ന ഏതു അളവിലും മോഡലിലും ലഭ്യമാണ്.. all kerala delivery available.
₹450 per sqft
Labour Only
High Quality Frp Doors....
ആർട്ടിഫിക്ഷൽ ആയി തേക്ക് ആക്കിയ ഡോർ
റെനോവേഷൻ വർക്ക് ആണ്... സ്ഥലം : എടക്കര.. പാതിരിപ്പാടം
Kolo
Kerala
Contractor
swaamis interior
1628935453
Join the Community to
start finding Ideas &
Professionals