Kolo - Home Design & Consruction App
Green Castle Projects LLP M

Green Castle Projects LLP M

Contractor | Ernakulam, Kerala

likes
2
comments
0

More like this

ഹായ് ഫ്രണ്ട്‌സ് ഒരു സന്തോഷ വാർത്ത നിങ്ങളെ ഏവരേയും അറിയിക്കുവാനാണ് ഇങ്ങനെ ഒരു പോസ്റ്റ്‌ ഇടുന്നത്. 

ഒരു വീട് എന്നത് ഇക്കാലത്ത് എല്ലാവരുടെയും സ്വപ്നമാണ് ചിലവുകളെ ഓർത്ത് ആ സ്വപ്ന ഭവനം പൂർത്തീകരിക്കാൻ പലർക്കും കഴിഞ്ഞെന്നു വരില്ല. 10 വർഷക്കാലമായി ഡിമോസിന്റെ ഒരു കുടുംബഗമായ ഞങ്ങളുടെ എല്ലാം ഉമ്മച്ചേച്ചിക്ക് ആ സ്വപ്നം സാക്ഷത്കരിക്കാൻ ഡിമോസ് കുടുംബം കൈകോർക്കുകയാണ്. ദൈവത്തിന്റെ കൃപയാൽ കഴിഞ്ഞ ദിവസം കല്ലിടീൽ നടന്നു. ഈ സത്കർമത്തിൽ  ഭാഗവാക്കാവാൻ കഴിഞ്ഞതിൽ  ഡിമോസിന്റെ ഒരു അംഗമെന്ന നിലയിൽ ഞാൻ വളരെ അഭിമാനം കൊള്ളുന്നു.  ഉമ്മ ചേച്ചിയുടെയും ഞങ്ങളുടെയും ഈ സ്വപ്നം വളരെ വേഗം പൂർത്തീകരിക്കാൻ ദൈവത്തിന്റെ അനുഗ്രഹവും നിങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനയും കൂടെ ഉണ്ടാവണം 🙏🏾🙏🏾🙏🏾🙏🏾🥰

#everyone #Socialservice #homeconstructionproject #all_kerala #furniture  #international #dimosfurniture
ഹായ് ഫ്രണ്ട്‌സ് ഒരു സന്തോഷ വാർത്ത നിങ്ങളെ ഏവരേയും അറിയിക്കുവാനാണ് ഇങ്ങനെ ഒരു പോസ്റ്റ്‌ ഇടുന്നത്. ഒരു വീട് എന്നത് ഇക്കാലത്ത് എല്ലാവരുടെയും സ്വപ്നമാണ് ചിലവുകളെ ഓർത്ത് ആ സ്വപ്ന ഭവനം പൂർത്തീകരിക്കാൻ പലർക്കും കഴിഞ്ഞെന്നു വരില്ല. 10 വർഷക്കാലമായി ഡിമോസിന്റെ ഒരു കുടുംബഗമായ ഞങ്ങളുടെ എല്ലാം ഉമ്മച്ചേച്ചിക്ക് ആ സ്വപ്നം സാക്ഷത്കരിക്കാൻ ഡിമോസ് കുടുംബം കൈകോർക്കുകയാണ്. ദൈവത്തിന്റെ കൃപയാൽ കഴിഞ്ഞ ദിവസം കല്ലിടീൽ നടന്നു. ഈ സത്കർമത്തിൽ  ഭാഗവാക്കാവാൻ കഴിഞ്ഞതിൽ  ഡിമോസിന്റെ ഒരു അംഗമെന്ന നിലയിൽ ഞാൻ വളരെ അഭിമാനം കൊള്ളുന്നു.  ഉമ്മ ചേച്ചിയുടെയും ഞങ്ങളുടെയും ഈ സ്വപ്നം വളരെ വേഗം പൂർത്തീകരിക്കാൻ ദൈവത്തിന്റെ അനുഗ്രഹവും നിങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനയും കൂടെ ഉണ്ടാവണം 🙏🏾🙏🏾🙏🏾🙏🏾🥰 #everyone #Socialservice #homeconstructionproject #all_kerala #furniture  #international #dimosfurniture
“നിങ്ങളുടെ വീടിന്റെ സ്‌ക്വയർ ഫീറ്റ്‌ റേറ്റ് നിങ്ങൾക്കു തന്നെ തീരുമാനിക്കാം”

നിങ്ങളുടെ സ്വപ്ന വീട് നിർമ്മിക്കുന്നതിനു ഞങ്ങൾ നിങ്ങളെ സഹായിക്കാം. 
Reliable Builders 

#ഹോം കൺസ്ട്രക്ഷൻ 
#കൊമ്മേർഷ്യൽ ബിൽഡിംഗ്‌ കൺസ്ട്രക്ഷൻ 
#ഇന്റീരിയർ ഡിസൈനിങ് 
#ബിൽഡിംഗ്‌ റിനോവേഷൻ 
#ബിൽഡിംഗ്‌ ഡ്രായിങ്സ് 
#ബിൽഡിംഗ്‌ പെർമിറ്റ്സ് 
# സ്റ്റീൽ സ്ട്രക്ചർ ബിൽഡിംഗ് 

Location - 1st Floor, NAS Tower, Private bus stand Rd, Kodungallur, Thrissur 
വിളിക്കുക 7736761321, 9497132221
Website- www.reliablebuilders.in
Email - md.reliablebuilders@gmail.com
Facebook page - https://www.facebook.com/adminreliablebuilders?mibextid=LQQJ4d

#CivilEngineer  #Contractor  #Buildingconstruction  #Residentialprojects  #commercialbuilding  #structurework  #InteriorDesigner  #SUPERVISION  #keyhandover  #fullfinish  #villaconstrction  #HouseDesigns  #buildingrenovation  #buildingdrawing  #buildingpermits  #budgethomes  #ContemporaryHouse  #ContemporaryDesigns  #ModularKitchen  #2DPlans  #qualityconstruction  #ElevationDesign  #materialselection
“നിങ്ങളുടെ വീടിന്റെ സ്‌ക്വയർ ഫീറ്റ്‌ റേറ്റ് നിങ്ങൾക്കു തന്നെ തീരുമാനിക്കാം” നിങ്ങളുടെ സ്വപ്ന വീട് നിർമ്മിക്കുന്നതിനു ഞങ്ങൾ നിങ്ങളെ സഹായിക്കാം. Reliable Builders #ഹോം കൺസ്ട്രക്ഷൻ #കൊമ്മേർഷ്യൽ ബിൽഡിംഗ്‌ കൺസ്ട്രക്ഷൻ #ഇന്റീരിയർ ഡിസൈനിങ് #ബിൽഡിംഗ്‌ റിനോവേഷൻ #ബിൽഡിംഗ്‌ ഡ്രായിങ്സ് #ബിൽഡിംഗ്‌ പെർമിറ്റ്സ് # സ്റ്റീൽ സ്ട്രക്ചർ ബിൽഡിംഗ് Location - 1st Floor, NAS Tower, Private bus stand Rd, Kodungallur, Thrissur വിളിക്കുക 7736761321, 9497132221 Website- www.reliablebuilders.in Email - md.reliablebuilders@gmail.com Facebook page - https://www.facebook.com/adminreliablebuilders?mibextid=LQQJ4d #CivilEngineer #Contractor #Buildingconstruction #Residentialprojects #commercialbuilding #structurework #InteriorDesigner #SUPERVISION #keyhandover #fullfinish #villaconstrction #HouseDesigns #buildingrenovation #buildingdrawing #buildingpermits #budgethomes #ContemporaryHouse #ContemporaryDesigns #ModularKitchen #2DPlans #qualityconstruction #ElevationDesign #materialselection
₹1,890 per sqftLabour + Material

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store