ശാസ്ത്രീയത എല്ലാത്തിനും ഉണ്ട് അതിന് പഠനം വേണം നല്ല വിമർശനം ആവാം അറിയാൻ മേലത്താ കാര്യം വിമർശിക്കുന്നത് അത് അന്ധവിശ്വാസമാണ് എന്ന് പറയുന്നത് ചിലരുടെ ഒരു ശീലമായി പോയി
ഗൂഗിൾ മാപ്പിൽ സ്ട്രീറ്റ് വ്യൂ എടുക്കുക എന്നിട്ട് അമേരിക്കയിലുള്ള വീടുകളടെ സ്‌റ്റെപുകൾ ഒന്ന് സൂം ചെയ്ത് നോക്കു അവർക്ക് ഇത്തരം ലാഭം നഷ്ട കണക്ക് ഒന്നുമില്ല എന്നിട്ട് അവർ ഇന്ത്യയേക്കാൾ എത്ര സമ്പന്നരാണ് അവർ ഉയരമനുസരിച്ച് ആണ് സ്റ്റെപ്പിൻ്റെ എണ്ണം തീരുമാനിക്കുന്നത്
Mohammadali Mohammadali
Home Owner | Malappuram
കേറുമ്പോൾ ഗ്രൗണ്ട് കൂട്ടുന്നില്ല. അപ്പോൾ ഇറങ്ങുപ്പോൾ ഫ്ലോർ കൂട്ടില്ലലോ.. അപ്പോൾ ലാഭം അല്ലേ... 😆എന്തായാലും ജോലിക്ക് പോകണം
Prabeesh Kumar
Flooring | Kozhikode
ഇന്നത്തെ കാലത്ത് വീട്ടിൽ നിന്ന് ഇറങ്ങി തിരിച്ച് വീട്ടിൽ എത്താൻ കഴിഞ്ഞാൽ ലാഭം
LAYIKA INFRASTRUCTURE
Architect | Ernakulam
ഇങ്ങനെയൊന്നും ലാഭനഷ്ടം ലാഭനഷ്ടം എന്നു പറയുന്നത് ഒരു ശാസ്ത്രത്തിലും പഠിപ്പിക്കുന്നില്ല ഇത് മുറിവൈദ്യൻ ആളെ കൊല്ലും എന്നുപറഞ്ഞ് അവസ്ഥയാണിത്
PVK Group constructions and interiors
Contractor | Ernakulam
വലം കാൽ ലാഭം ഇടം കാൽ നഷ്ടം അതാണ് വിശ്വാസം അല്ലാതെ ഇതുപോലെ അല്ലാ
jmz r
3D & CAD | Malappuram
എന്നിട്ട് എല്ലാവരും കോടീശ്വരൻ ആയി
ramshad ramzaan
Civil Engineer | Thrissur
fake vishwasam aanu remove stupidity
KG Jayan Creative
Service Provider | Kottayam
ശാസ്ത്രീയത എല്ലാത്തിനും ഉണ്ട് അതിന് പഠനം വേണം നല്ല വിമർശനം ആവാം അറിയാൻ മേലത്താ കാര്യം വിമർശിക്കുന്നത് അത് അന്ധവിശ്വാസമാണ് എന്ന് പറയുന്നത് ചിലരുടെ ഒരു ശീലമായി പോയി
prince J
Home Owner | Ernakulam
ഗൂഗിൾ മാപ്പിൽ സ്ട്രീറ്റ് വ്യൂ എടുക്കുക എന്നിട്ട് അമേരിക്കയിലുള്ള വീടുകളടെ സ്‌റ്റെപുകൾ ഒന്ന് സൂം ചെയ്ത് നോക്കു അവർക്ക് ഇത്തരം ലാഭം നഷ്ട കണക്ക് ഒന്നുമില്ല എന്നിട്ട് അവർ ഇന്ത്യയേക്കാൾ എത്ര സമ്പന്നരാണ് അവർ ഉയരമനുസരിച്ച് ആണ് സ്റ്റെപ്പിൻ്റെ എണ്ണം തീരുമാനിക്കുന്നത്
Prakasan Ap
Service Provider | Kozhikode
തിരിച്ച് ഇറങ്ങുമ്പോൾ ഇറങ്ങുന്നത് ലാഭത്തിലല്ലേ അപ്പോ ഇറക്കം നോക്കിയാൽ ലാഭത്തിലേക്ക് എത്തും
rahul g
Home Owner | Alappuzha
താഴോട്ട് ഉള്ള ആദ്യ പടി ലാഭം എന്ന് count ചെയ്യു അപ്പോൾ അങ്ങനെ തോന്നില്ല