Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
Sajeesh Keecheri
Contractor | Kannur, Kerala
രണ്ട് വർഷം മുൻപ് ചെയ്ത വർക്ക്
17
0
More like this
Rajesh kuruvattoor
Interior Designer
ഞാൻ ചെങ്കല്ലിൽ ചെയ്ത വർക്ക്
Building Designers
Architect
6 വർഷം മുൻപ് പണിതതാണ് ഈ വീട് എന്ന് കണ്ടാൽ പറയുമോ ഇന്റർലോക്ക് ബ്രിക്സ് ഉപയോഗിച്ച് ബിൽഡിംഗ് ഡിസൈനേഴ്സ് തൃശൂർ ജില്ലയിൽ പണിതീർത്ത ഈ വീട് നിങ്ങൾക്കിഷ്ട്ടപ്പെടും തീർച്ച നിങ്ങളുടെ അഭിപ്രായം കമന്റ് ആയി രേഖപ്പെടുത്തുമല്ലോ ലെ ………..
ശ്രീജിത്ത് ജിത്തു
Gardening & Landscaping
ഞാൻ ചെയ്ത വീട് ബോട് വർക്ക്
Ajith kumar k
Service Provider
സീലിങ്ങിൽ ചെയ്ത ഒരു ചെറിയ വർക്ക് 🎨🏸
T M Ali
Interior Designer
ട്രീറ്റ് ചെയ്ത റബ്-വുഡിൽ തീർത്ത മനോഹരമായ ഇന്റീരിയർ ഒരു ഖുബിക് വുഡിന് ഏകദേശം 900 രൂപ. ട്രീറ്റ് ചെയ്ത കാരണം ഒരു പത്തു വർഷം എങ്കിലും കുത്ത് വരാതെ കിടക്കും ഇപ്പോൾ മാർകറ്റിൽ ലഭ്യമായ മിക്കവാറും ഫർണിച്ചറുകൾ റബ്-വുഡിൽ തന്നെ ആണ് നിർമ്മിക്കുന്നത് #InteriorDesigner #KitchenInterior #BedroomDecor #WoodenBeds #Architect #Malappuram #Kozhikode #Palakkad #Eranakulam
ജോസ് മഹേഷ്
Contractor
ഇപ്പോൾ ലാസ്റ്റ് ചെയ്ത വർക്ക് ആണിത്
Architouch Design
Architect
6 വർഷം മുൻപ് ഒറ്റ നിലയിൽ structuril നിർത്തിവച്ച വീട്, പിന്നീട് മുന്നിൽ ചെറിയ മാറ്റങ്ങൾ വരുത്തി. ..മുകളിലോട്ട് മറ്റൊരു നിലയും നിർമിച്ചു. സെമി contemporay കോൺസെപ്റ്റിൽ ആണ് ഈ വീടിന്റെ എലിവേഷൻ ! !!! 2300 sq feet @@ 4 Bed Rooms Location - Kalikavu. Malappuram Owner - Shanavas
vinod vinod p
Carpenter
വുഡൻ മൈക്ക ചെയ്ത ബെഡ്ഡ് - പുതിയ വർക്ക്.
Naseer Ali
Plumber
ഞാൻ ഡിസൈൻ ചെയ്ത സ്വന്തം വീടിന്റെ വർക്ക് പുരോഗമിക്കുന്നു.
Shuaib Thamarassery
Interior Designer
ഞങ്ങൾ ചെയ്ത കർട്ടൻ, സോഫ വർക്ക്.. #latest curtain #sofaset #sofasetdesign #BedroomDesigns #LivingRoomSofa #newmodelsofa#blinds#roman blinds
₹45,000
Labour Only
Rajesh kuruvattoor
Interior Designer
ഇത് ചെങ്കല്ലിൽ ഗ്രു ഇട്ട് ചെയ്ത വർക്ക്
Ranju m
Carpenter
എന്റെ ഒരു 900 sq വീട് ആണ് ഇത് വർക്ക് ഏരിയ എടുത്തത് കൂടി ചേർത്ത് (ഈ പ്ലാനിൽ ഇല്ല ) 1000 sq ഉണ്ട് ഇത് പഴയ രീതിയിൽ ചെയ്തത് ആണ് 10 വർഷം മുൻപ് ഇതിൽ stair case പിന്നെ ഒരു റൂം ലിവിങ് റൂം ആക്കി മാറ്റാനും പറ്റുമോ ഇത് എങ്ങിനെ മാറ്റാൻ പറ്റും
ummer ummerkutty
Service Provider
ഗർജ്ജനം ഫ്ലൈവുഡ് കൊണ്ട് ചെയ്ത് ഇന്റീരിയർ വർക്ക് രണ്ടര വർഷം കൊണ്ട് ഈ ഗതിയിലായി
shalu shalu Tn
Electric Works
# ഇത് ഞാൻ വർക്ക് ചെയ്ത ഒരു ഇലക്ട്രിക്കൽ സ്ഥലം മാത്രമാണ്
Antony Alex
Mason
തലശ്ശേരിയിൽ ചെയ്തവർക്ക് ഫുൽ .
Shan Tirur
Civil Engineer
ബീഹാർ ൽ ഉള്ള costomer Sachin നു വേണ്ടി ചെയ്ത വർക്ക്
Dileep Chempra
Plumber
കുറച്ചു മുന്നേ ചെയ്ത വാഷ്ബേസിൻ വർക്ക്
shaaz bin mohmed
Interior Designer
പരിമിതമായ സ്ഥല സൌകര്യമുള്ള ബെഡ്റൂമിൽ ചെയ്ത ഇന്റീരിയർ വർക്ക്..
mericon designers
Water Proofing
തൃശ്ശൂർ തൃപ്രയാറിൽ ചെയ്ത വാട്ടർപ്രൂഫ്12 വർഷം പഴക്കമുള്ള ഉള്ള വീടിൻറെ മേൽക്കൂരയും സൺഷേഡ് ആർക്കെങ്കിലും ഇതുപോലെ പഴയ വീടിന് പുതിയ വീടിനോ വാട്ടർപ്രൂഫ് ചെയ്യണമെന്നുണ്ടെങ്കിൽ ഞങ്ങളെ വിളിക്കുക
gyproc gypsum plastering water proofing
Civil Engineer
എ പി പി മെംബ്രേയ്ൻ സാന്റ് മോഡൽ ഷീറ്റ് ഉപയോഗിച്ച് ചെയ്ത വാട്ടർപ്രൂഫിങ് വർക്ക് ആണ് ഈ കാണുന്നത് .മലപ്പുറംജില്ലയിലെ തീരുർ എന്ന സ്ഥലത്തു ചെയ്ത ഞങ്ങളുടെ ലേറ്റസ്റ്റ് വർക്ക് .നിങ്ങൾക്കും വാട്ടർ പ്രൂഫിങ് ചെയ്യാൻ താല്പര്യം ഉണ്ടെകിൽ ഞങ്ങളെ ബന്ധപെടാം .നിങ്ങൾക് ബഡ്ജറ്റ് ഫ്രണ്ട്ലി ആയ ഗുഡ് മെറ്റീരിയൽ ,ക്യാമിക്കൽ ഉപയോഗിച്ചുള്ള വാട്ടർ പ്രൂഫിങ് ചെയ്യാൻ 8714466603 ഈ നമ്പറിൽ വിളിക്കു .. #tirurwaterproofing #WaterProofing #Bitumin #allkeralawaterproofing #stp #sika #drfixit #Kozhikode #kannurwaterproofing
Kolo
Kerala
Contractor
Sajeesh Keecheri
1624413572
Join the Community to
start finding Ideas &
Professionals