hamburger
Saheed Saheed K Parakkad

Saheed Saheed K Parakkad

Contractor | Kozhikode, Kerala

likes
4
comments
0

More like this

ഷാജി മാഷിന്റെ സെറ്റ് ഔട്ട് ആയിരുന്നു .. പടിഞ്ഞാറോട്ടു ദർശനം വരുന്ന 75 കോൽ ഏകയോനി ചുറ്റളവിൽ വരുന്ന വീട്‌ .. 
          സിമ്പിൾ ആയി ചെയ്ത ഡിസൈൻ ആണ് .
വീടിന്റെ വടക്ക് ഭാഗത്തും പടിഞ്ഞാറ് ഭാഗത്തും റോഡ് വരുന്നത് കൊണ്ട് ആ രണ്ട് ഭാഗത്തേക്കും നല്ല view വരുന്ന രീതിയിൽ ആണ് Elevation സെറ്റ് ചെയ്തിരിക്കുന്നത് .. 
         ഒരോ റൂമിനും പ്രത്യേകം വാസ്തു പ്രകാരം ഉള്ളളവ് കൂടെ കല്പിച്ചിരിക്കുന്നു ..

         ഗ്രൗണ്ട് ഫ്ലോറിൽ അടങ്ങിയിരിക്കുന്നത് 
- സിറ്റ് out
- ലിവിങ് റൂം 
- ഡൈനിങ്ങ് 
- മോഡേൺ സ്റ്റെയർ 
- പഠന സ്ഥലം 
- 2 ബെഡ് റൂം അറ്റാച്ഡ് ടോയ്ലറ്റ് 
- അടുക്കള 
- വർക്ക് ഏരിയ 
- പുറത്തു നിന്നുള്ള ഒരു ടോയ്ലറ്റ് 
- പുറകിൽ ഒരു Patio ഏരിയ ( പുറകിൽ വയൽ  
ആയതു കൊണ്ട് നല്ല വ്യൂ ആണ് 

         ഫസ്റ്റ് ഫ്ലോറിൽ അടങ്ങിയിരിക്കുന്നത് 
- Upper living
- കോമൺ Balcony
- 2 ബെഡ് റൂം അറ്റാച്ഡ് toilet
- ഒരു ബെഡ് റൂമിനു റോഡ് സൈഡിലേക്ക് ഒരു പ്രൈവറ്റ് ബാൽക്കണി 
 
     എന്നിവ അടങ്ങിയിരിക്കുന്നു ..😍 #ProposedResidentialProject
ഷാജി മാഷിന്റെ സെറ്റ് ഔട്ട് ആയിരുന്നു .. പടിഞ്ഞാറോട്ടു ദർശനം വരുന്ന 75 കോൽ ഏകയോനി ചുറ്റളവിൽ വരുന്ന വീട്‌ .. സിമ്പിൾ ആയി ചെയ്ത ഡിസൈൻ ആണ് . വീടിന്റെ വടക്ക് ഭാഗത്തും പടിഞ്ഞാറ് ഭാഗത്തും റോഡ് വരുന്നത് കൊണ്ട് ആ രണ്ട് ഭാഗത്തേക്കും നല്ല view വരുന്ന രീതിയിൽ ആണ് Elevation സെറ്റ് ചെയ്തിരിക്കുന്നത് .. ഒരോ റൂമിനും പ്രത്യേകം വാസ്തു പ്രകാരം ഉള്ളളവ് കൂടെ കല്പിച്ചിരിക്കുന്നു .. ഗ്രൗണ്ട് ഫ്ലോറിൽ അടങ്ങിയിരിക്കുന്നത് - സിറ്റ് out - ലിവിങ് റൂം - ഡൈനിങ്ങ് - മോഡേൺ സ്റ്റെയർ - പഠന സ്ഥലം - 2 ബെഡ് റൂം അറ്റാച്ഡ് ടോയ്ലറ്റ് - അടുക്കള - വർക്ക് ഏരിയ - പുറത്തു നിന്നുള്ള ഒരു ടോയ്ലറ്റ് - പുറകിൽ ഒരു Patio ഏരിയ ( പുറകിൽ വയൽ ആയതു കൊണ്ട് നല്ല വ്യൂ ആണ് ഫസ്റ്റ് ഫ്ലോറിൽ അടങ്ങിയിരിക്കുന്നത് - Upper living - കോമൺ Balcony - 2 ബെഡ് റൂം അറ്റാച്ഡ് toilet - ഒരു ബെഡ് റൂമിനു റോഡ് സൈഡിലേക്ക് ഒരു പ്രൈവറ്റ് ബാൽക്കണി എന്നിവ അടങ്ങിയിരിക്കുന്നു ..😍 #ProposedResidentialProject

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store