Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
Zeekon Builders Pvt Ltd sagar
Contractor | Pathanamthitta, Kerala
Constructed By Zeekon Builders at പത്തനംതിട്ട
8
0
More like this
H B Home
completed the project @ kothamangalam 2760 sqft..
പത്തനംതിട്ട അതിക്കയത്തു ഇന്നലെ house warming കഴിഞ്ഞ വീട്, by zeekon builders
#Turnkey project finished#New residence project completed #3bhk at ഏഴംകുളം #New Residence of Mr Prasannakumaran Pillai #
₹3,200,000
Labour + Material
9544259004 kollam
ഒരു പൂർത്തീകരണം കൂടി.. ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ മുട്ടാർ എന്ന സ്ഥലത്ത് രാംകുമാർ സാറിനും കുടുംബത്തിനും വേണ്ടിയാണ് ഈ ഭവനം നിർമിച്ചിരിക്കുന്നത്... 2000 Sq.ft ൽ രണ്ട് നിലകളിലായാണ് ഈ ഭവനം നിർമിച്ചിരിക്കുന്നത്.. 3 ബെഡ്‌റൂംസ് & അറ്റാച്ഡ് ബാത്രൂംസ്, വരാന്താ, ലിവിങ് ഏരിയ, ഫാമിലി ലിവിങ്, കോമൺ ബാത്രൂം, കിച്ചൻ & വർക്ക് ഏരിയ, ഡെയിനിങ് ഏരിയ ഇവയെല്ലാം ഉൾപ്പെടുത്തിയാണ് ഈ ഭാവനത്തിന്റെ നിർമാണം.. ഒരുപാട് സന്തോഷം തോന്നുന്ന നിമിഷം.. ഓരോ സ്വപ്ന ഭാവനങ്ങളും അതിന്റെ ഏറ്റവും നല്ല ക്വാളിറ്റിയിൽ പൂർത്തീകരിക്കാൻ ഞങ്ങൾക്ക് സാധിക്കുന്നു.. അത് തന്നെയാണ് Karekadu Constructions ന്റെ ലക്ഷ്യവും.. ഇനിയും ഇതുവരെ ഉള്ളതുപോലെ തന്നെ എല്ലാ ഭാവനങ്ങളും അതിന്റെ ഏറ്റവും നല്ല ക്വാളിറ്റിയിൽ തന്നെ ഞങ്ങൾ പൂർത്തീകരിക്കും എന്നത് Karekadu Constructions ന്റെ ഉറപ്പാണ്.. ഈകുടുബത്തെ പോലെ തന്നെ എല്ലാവരുടെയും ജീവിതവും സന്തോഷം നിറഞ്ഞതാവട്ടെ എന്ന് ആശംസിക്കുന്നു.. #karekadu #karekaduconstructions #KeralaStyleHouse #keralaarchitectures #keralahomeplans #HouseConstruction #HomeDecor #InteriorDesigner #Alappuzha #Kottayam
#Happy Clients with koodaram #
" DESIGN IDEAS FOR STAIR "❤️ #Architectural&Interior #keralahomedesign #archdaily #modernhomedesign #staircasedesign #modernstaircase #staircasedecor #staircaseinterior #builders #workers #civil #engineering #homeplans #homestyling #facebookpost #instegram #godsowncountry
work in progress at Govt.UPS Kulathupuzha
#buildersinkerala #constructioncompany കേരളത്തിൽ എവിടെയും കെട്ടിട നിർമാണം ചെയ്തു കൊടുക്കുന്നു ന്യായമായ ചിലവിൽ ബ്രാൻഡഡ് കമ്പനികളുടെ നിർമാണ സാമഗ്രിഹികൾ ഉപയോഗിക്കുന്നു എഞ്ചിനീർമാരുടെ കൃത്യമായ മേൽനോട്ടം നടത്തുന്നു മികച്ച skilled tecnicians ജോലികൾ ചെയ്യുന്നു കൂടുതൽ അറിയാൻ, ബുക്കിങ്ങിനും contact. ചെയ്യുക ബിൽഡിംഗ് കൺസ്ട്രക്ഷൻ ന്യായമായ ചിലവിൽ ചെയ്തു കൊടുക്കുന്നു. Zeekon builders Pvt Ltd. Modern Budget Home, We Build Your Dream Home ഭവന \ കെട്ടിട നിർമാണം ന്യായമായ നിരക്കിൽ കേരളത്തിൽ എവിടെയും മനോഹരമായ വീടുകളും അപ്പാർട്ട്മെന്റുകളും ഉത്തരവാദിത്വത്തോടെ ചെയ്ത് കൊടുക്കുന്നു അനുഭവ സമ്പത്തുള്ള എൻജിനീയർ മാർ മേൽനോട്ടം വഹിക്കുന്നു ZEEKON BUILDERS & DEVELOPERS PVT LTD (An ISO 9001:2015 Certified Company) For details and booking feel free to contact.us
Completed new residential project in Kurathikaadu 🅒︎🅛︎🅘︎🅝︎🅣︎:-𝚖𝚛. ᒍᗩYᗩᖇᗩᒍ More details pls contact :- 7510294584
CUSTOM INTERIOR
Kolo
Kerala
Contractor
Zeekon Builders Pvt Ltd sagar
1628999421
Join the Community to
start finding Ideas &
Professionals