പ്ലാനും 3D യും ഫ്രീയോ.....!!!! അതേ.... LEEHA BUILDERS ൽ നിങ്ങൾ ഏൽപ്പിക്കുന്ന ഏത് വർക്കിനും പ്ലാനും ത്രീഡിയും സൗജന്യമാണ്....
കസ്റ്റമറുടെ ആവശ്യങ്ങളെ വ്യക്തമായി മനസിലാക്കി അവരുടെ ഇഷ്ടാനുസരണം മികച്ച സൂപ്പർവൈസിങ്ങിലൂടെ നിങ്ങളുടെ വീട് , ഫ്ലാറ്റ്, കമേഴ്‌ഷ്യൽ ബിൽഡിങ്ങ്, റിസോർട്ട്.... etc നിർമ്മിച്ചു നൽകുന്നു.....
ഇന്ത്യയിൽ എവിടെയും ചുരുങ്ങിയ ചിലവിൽ നൂതന ടെക്‌നോലോജിയോട് കൂടിയ സ്റ്റീൽ സ്‌ട്രുക്ചർ കൺസ്ട്രക്ഷൻ ലീഹ ബിൽഡർസ് ന്റെ പ്രത്യേകത കൂടിയാണ്,
വിളിക്കേണ്ട നമ്പർ
+917306950091
1
0
Join the Community to start finding Ideas & Professionals