സ്വപ്നഭവനം ഇനിയൊരു സ്വപ്നമല്ല.. 🏡
ഭവന നിർമ്മാണ മേഖലയിലെ വൈദഗ്ധ്യം
കൈമുതലാക്കിയ ഞങ്ങളുടെ സേവനം കേരളത്തിലുടനീളം നിങ്ങൾക്ക് ലഭ്യമാണ്.
കരുതലിന്റെ കൈത്താങ്ങലോടെ ഞങ്ങൾ ഒപ്പമുണ്ട്. ഭവനം എന്ന സ്വപനം യാഥാർഥ്യമാക്കാൻ നമുക്ക് കൈകോർക്കാം.
പലരും ഇപ്പോൾ ചോദിച്ചു കൊണ്ടിരിക്കുന്ന ആ ചോദ്യത്തിനുള്ള ഉത്തരം വളരെ ലളിതമാണ്...
സ്ക്വയർ ഫീറ്റിന് 1500* രൂപ മുതൽ കേളത്തിൽ എല്ലായിടത്തും ഫുൾഫിനിഷിംഗ് വർക്കുകൾ.
കസ്റ്റമറുടെ ഇഷ്ടാനുസരണം മെറ്റീരിയൽസിൽ മാറ്റം വരുത്തുവാനും തിരഞ്ഞെടുക്കുവാനുമുള്ള അവസരം.
നിങ്ങളുടെ വീടുപണി തുടങ്ങാനുള്ള തയ്യാറെടുപ്പിലാണെങ്കിൽ ഉടനെതന്നെ കോൺടാക്റ്റ് ചെയ്യൂ.
http://www.leehabuilders.com.
https://wa.me/+919778404126
3
0
Join the Community to start finding Ideas & Professionals