hamburger
Rajesh Kallai Kannoth

Rajesh Kallai Kannoth

Contractor | Kannur, Kerala

ഞാൻ ഫാബ്രിക്കേഷൻ വർക്ക് ചെയ്യുന്ന ആൾ ആണ് 8 അടി ഉയരം 4 അടി വീതിയിൽ 2 x 1 GI പൈപ്പ് കൊണ്ട് ഫ്രേം അടിച്ച് 8mm VBoard ഫിറ്റ് ചെയ്യാൻ 4000 ചിലവ് വരുന്നു. കൂലി വേറെ , സിംഹങ്ങൾ വേറെ എന്ത് ഐഡിയ ആണ് നിർദ്ദേശിക്കുക !
likes
3
comments
2

Comments


Rajesh Kallai Kannoth
Rajesh Kallai Kannoth

Contractor | Kannur

ചുമർ നിർമ്മിക്കാൻ

Rajish K
Rajish K

Glazier | Malappuram

entha udeshiche..


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store