Kolo - Home Design & Consruction App
Ozone Builderz
38
Followers
11
Posts
3
Following

Ozone Builderz

profession icon  Contractor · 8 Yearsmap iconPalakkad, Kerala
നിങ്ങളുടെ സ്വപ്ന ഭവനം വളരെ നല്ല രീതിയിൽ സാക്ഷാത്ക്കരിക്കാൻ ozonebuilderz നിങ്ങളോടൊപ്പമുണ്ട് . ഏത് രീതിയിലുള്ള കെട്ടിടങ്ങളും മറ്റെല്ലാ നിര്മിതികളും നിങ്ങളുടെ ആവിശ്യങ്ങൾ മനസിലാക്കി വാസ്തുവിദ്യാടിസ്ഥാനത്തിൽ പ്ലാനുകൾ രൂപകൽപ്പന ചെയ്ത് വളരെ ഗുണമേന്മയോടു കൂടിയും ഉത്തരവാദിത്വത്തോട് കൂടിയും ചുരുങ്ങിയ സമയംകൊണ്ട് നിർമാണം പൂർത്തികരിക്കുന്നു. കൂടാതെ , *ബിൽഡിങ് പെർമിറ്റ്* *3ഡി എലിവേഷൻ* *ഇന്റീരിയർ ഡിസൈൻ* *ഗാർഡൻ ലാൻഡ്സ്കേപ്പ്‌* *സിസി ടിവി സർവെലൈൻ* തുടങ്ങി അതുമായി ബന്ധപെട്ട മറ്റെല്ലാ സേവനങ്ങളും വളരെ നല്ല രീതിയിൽ ലഭിക്കുന്നു . കൂടുതല്‍ വിവരങ്ങള്‍ക്കും സേവനങ്ങള്‍ക്കും OZONE BUILDERZ മായി ബന്ധപെടുക _ Ozone Builderz office :- chikkanampara , Kollengode , Palakkad email - ozonebuilduilderz Mobile 9747007363