Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
ps sulaiman
Contractor | Palakkad, Kerala
ഗ്രാനൈറ്റിന് ഹോൾഇട്ടു പക്ഷേ അത് അടക്കണം അറിയാത്തവിധം അടക്കാനായി എന്തെങ്കിലും മെറ്റീരിയൽസ് ഉണ്ടോ? അറിയാവുന്നവർ പറഞ്ഞുതരണം
0
0
More like this
ജിപ്സം ബോർഡ് വർക്ക് അറിയാവുന്നവർ ഉണ്ടോ എറണാകുളം വർക്ക്
ഞങ്ങൾക്ക് ഏകദേശം 18 അടി നീളമുള്ള ഹാൾ ആണ് ഉള്ളത് അത് പകുതിയാക്കി ഡൈനിങ്ങും ലീവിങ്ങും ആക്കി മാറ്റണം ലീവിങ്ങിൽ രൂപകൂടും അതിന്റെ പിന്നിൽ ഡൈനിങ്ങിൽ tv യും വയ്ക്കണം അതിന് പറ്റിയ ഡിസൈൻ ഉണ്ടോ.... hight 10 adi7
₹3,000 - ₹10,000
Labour Only
കാക്കനാട് ചെറിയ പെയിന്റിംഗ് വർക്ക് ചെയ്യാൻ പുട്ടി വർക്ക് കൂടി അറിയാവുന്നവർ കോൺടാക്ട് പ്ലീസ് 9656861300 date 16.6.2023
നോർത്ത് പറവൂർ എരിയയിൽ ബിൽഡിംഗ് മെറ്റീരിയൽസ് (കരിങ്കല്ല്, മെറ്റൽ, എം സാൻഡ് )സപ്ലൈ ചെയ്യുന്നവർ കോൺടാക്ട് ചെയ്യുമോ.9745336699
എന്റെ വീടിന്റെ കാർ പോർച്ച് ലിവിംഗ് റൂം ആക്കാൻ ആഗ്രഹിക്കുന്നു.... അത് ഡിസൈൻ ചെയ്ത് തരാൻ കഴിയുമോ ഫോൺ 6282112472
ഞാൻ ഈ പ്ലാൻ പോലെ തറ ചെയിതു എനിക്ക് ഈ പ്ലാന് പോലെ ഇനി വീട് പണി ചെയ്യുമ്പോൾ ഒരു സ്ക്വയർഫീറ്റും വേസ്റ്റ് ആവാതെ വീടിന്റെ എല്ലാ ഭാഗവും എനിക്ക് സൗകര്യമുള്ള രീതിയിൽ വർക്ക് ചെയ്യണം നിങ്ങളുടെ കയ്യിൽ എന്തെങ്കിലും ഐഡിയ ഉണ്ടെങ്കിൽ പറഞ്ഞു തരണം
₹1,400,000 - ₹1,600,000
Labour Only
ഞങ്ങൾ വയറിംഗ് പൈപ്പുകളുടെയും ഫിറ്റിംഗുകളുടെയും നിർമ്മാതാക്കളാണ്, വയറിംഗ് പൈപ്പുകളുടെയും ഫിറ്റിംഗുകളുടെയും നിർമ്മാണത്തിൽ ഞങ്ങൾക്ക് 35 വർഷത്തെ പരിചയമുണ്ട്, നിങ്ങൾക്ക് ബൾക്ക് അളവ് വാങ്ങണമെങ്കിൽ ഞങ്ങൾ അത് നിങ്ങളുടെ നിർമ്മാണത്തിലേക്ക് എത്തിക്കാം. വാങ്ങിയതിന് ശേഷം ഞങ്ങളുടെ ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിൽ നിങ്ങൾക്ക് ഉൽപ്പന്നങ്ങൾ തിരികെ നൽകാം, ഞങ്ങൾ അവ എടുത്ത് നിങ്ങളുടെ പണം തിരികെ അയക്കും contact 8075508802
₹105 - ₹115
Labour Only
വീടിന്റെ വാതിൽ, ജനൽ കട്ടിളക്ക് ആവശ്യമായ മരം ഏതാണ് നല്ലത്... കൂടുതലായി എന്തെല്ലാമാണ് ശ്രദ്ധിക്കേണ്ടത്. വില നിലവാരവും അറിയാൻ താല്പര്യമുണ്ട് അറിയാവുന്നവർ പങ്കുവക്കുമല്ലോ 🙏
₹1 per sqft
Labour Only
ഞാൻ വീട് വക്കാൻ പോകുന്ന സ്ഥലം റോഡിൽ നിന്ന് 4 അടി താഴെയാണ്. ഞാൻ സ്ഥലം മുഴുവൻ മണ്ണിട്ട് പൊക്കി വീട് പണിയാണോ അതോ മറ്റെന്തെങ്കിലും ഐഡിയ ഉണ്ടോന്നു അറിയാൻ ആഗ്രഹിക്കുന്നു.. ലിമിറ്റഡ് ബഡ്ജറ്റ് house ആണ്.. അറിയാവുന്നവർ കുറച്ചു advise തരാമോ
₹2,000,000 - ₹2,500,000
Labour Only
Paint പണിക്കാരെ ഉടനെ ആവശ്യമുണ്ട് !! പൂട്ടിയും primer ഉം അടിച്ചതാണ്, അത് ഒഴിച്ചുള്ള rate discuss ചെയ്യേണ്ടതുണ്ട്. 📍 തൃശ്ശൂർ, മുണ്ടൂർ
വേറെ model idea എന്തെങ്കിലും ഉണ്ടോ
₹100,000 - ₹100,001
Labour Only
സ്മോക്ക് ഡിക്റ്റക്ടർ കേബിളിംഗ് അറിയാവുന്നവർ വിളിക്കു സൈറ്റ് ekm 6380350573
Owner welding അറിയാവുന്നവർ fabricator gaite grill tress work അറിയുന്നവർ വിളിക്കുക സ്ഥിരം ജോലി ചെയ്യാവുന്നതാണ് വൺ ഡേ സാലറി 1000 ഡേ ഓവർ ടൈം work ഉണ്ടാകും call me
metal wall art designs and money അല്ലെങ്കിൽ അത് ചെയ്യുന്നവരുടെ number അയക്കമോ
നാലുകെട്ട് മോഡൽ വീട് ആണ് മനസ്സില് 25 സെന്റ് സ്ഥലമുണ്ട് വന്നു നോക്കി നല്ല പ്ലാൻ നോക്കി നാലുകെട്ട് വേണ്ടെങ്കിൽ അത് മാറ്റം
₹3,500,000
Labour Only
guys... കയ്യിൽ ready cash ഇല്ല പക്ഷേ loan + വീട് എന്ന രീതിയിൽ ആരേലും വീട് sell ചെയ്യുന്നുണ്ടേൽ വാങ്ങാൻ തയ്യാറാണ് (50lks maximum ) ആരേലും ഉണ്ടോ?
എറണാകുളം ഇൻഫോ പാർക്കിൽ ഫയർ ഇലക്ട്രിക് വയറിങ് അറിയാവുന്നവർ വിളിക്കു 6380350573
കോട്ടയം കു രാപ്പാട ഭാഗത്ത് building മെറ്റീരിയൽസ് സപ്ലേ ചെയ്യുന്നവർ ഒന്നു റിപ്ലേ ചെയ്യു
₹1,800 - ₹2,200
Labour Only
മലപ്പുറം നിലംബുരിൽ നല്ല ചെങ്കല്ല് ഡെലിവറി ചെയ്യുന്നവർ ആരെങ്കിലും ഉണ്ടോ, നബർ ഉണ്ടോ?
വയറിംഗ് പൈപ്പുകളും ഫിറ്റിംഗുകളും വിതരണം ചെയ്യാൻ ആരെങ്കിലും ഇവിടെ ഉണ്ടോ?
Kolo
Kerala
Contractor
ps sulaiman
1629530674
Join the Community to
start finding Ideas &
Professionals