hamburger
GEO Engineering

GEO Engineering

Contractor | Ernakulam, Kerala

Constructed using concrete interlocking blocks. Saved 30% of construction cost. Strong and Durable. 8281.045745 #Interlocks #HouseConstruction #Brickwork #bricks #superstructure #lowcost
likes
37
comments
0

More like this

വീടിനെ
 കുറിച്ചോർത്തിനി ടെൻഷൻ വേണ്ട...
30 വർഷത്തിനു മുകളിൽ പ്രവർത്തിപരിചയമുള്ള ഞങ്ങൾക്ക് 
 നിർമ്മാണസംബന്ധമായ ഏതൊരുകാര്യത്തിലും നിങ്ങളെ സഹായിക്കാൻ സാധിക്കും..


* സ്‌ഥലത്തിന് അനിയോജ്യമായ പ്ലാൻ..3D എന്നിവ നിങ്ങളുടെ ഇഷ്ട്ടപ്രകാരം വരയ്ക്കാം.. അതും സൗജന്യമായി..

* നിങ്ങൾ നിർദ്ദേശിക്കുന്ന മെറ്റീരിയലുകൾ മാത്രം ഉപയോഗിച്ച് കുറഞ്ഞ സമയംകൊണ്ട് പണി മുഴുവൻതീർത്തു താക്കോൽ തരാം..

*   സാധരണക്കാർക്കുപോലും ഉൾക്കൊള്ളാൻ പറ്റുന്ന ലളിതമായ സാമ്പത്തിക വ്യവസ്ഥ.. വിശദമായി കാര്യങ്ങൾ കാണിച്ചുകൊണ്ടുള്ള എഗ്രിമെന്റ്.

* പരിചയസമ്പന്നരായ എഞ്ചിനീയർമാരുടെ നേരിട്ടുള്ള മേൽനോട്ടം.

കൂടുതൽ അറിയാനായി
 വിളിക്കുക. 7994945111,7994947111
വീടിനെ കുറിച്ചോർത്തിനി ടെൻഷൻ വേണ്ട... 30 വർഷത്തിനു മുകളിൽ പ്രവർത്തിപരിചയമുള്ള ഞങ്ങൾക്ക് നിർമ്മാണസംബന്ധമായ ഏതൊരുകാര്യത്തിലും നിങ്ങളെ സഹായിക്കാൻ സാധിക്കും.. * സ്‌ഥലത്തിന് അനിയോജ്യമായ പ്ലാൻ..3D എന്നിവ നിങ്ങളുടെ ഇഷ്ട്ടപ്രകാരം വരയ്ക്കാം.. അതും സൗജന്യമായി.. * നിങ്ങൾ നിർദ്ദേശിക്കുന്ന മെറ്റീരിയലുകൾ മാത്രം ഉപയോഗിച്ച് കുറഞ്ഞ സമയംകൊണ്ട് പണി മുഴുവൻതീർത്തു താക്കോൽ തരാം.. * സാധരണക്കാർക്കുപോലും ഉൾക്കൊള്ളാൻ പറ്റുന്ന ലളിതമായ സാമ്പത്തിക വ്യവസ്ഥ.. വിശദമായി കാര്യങ്ങൾ കാണിച്ചുകൊണ്ടുള്ള എഗ്രിമെന്റ്. * പരിചയസമ്പന്നരായ എഞ്ചിനീയർമാരുടെ നേരിട്ടുള്ള മേൽനോട്ടം. കൂടുതൽ അറിയാനായി വിളിക്കുക. 7994945111,7994947111
CONCRETE INTERLOCKING BRICKS WALL CONSTRUCTION


🏠 CLIENT : JOSEPH
🏞️ LOCATION : ANGAMALY

എന്നാൽ ഇന്ന്   പൂർണ്ണമായും നിർമ്മാണത്തിനായി കോൺക്രീറ്റ് ഇന്റർലോക്കിംഗ് ഇഷ്ടികകൾ ഉപയോഗിക്കുന്നു . ഇത് സിമന്റ്, മണൽ, 6 മില്ലീമീറ്റർ കല്ല് , വാട്ടർ പ്രൂഫ്  എന്നിവ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഇത് കോൺക്രീറ്റ് ആയതിനാൽ വെള്ളം നനഞ്ഞാലും പ്രശ്നങ്ങളൊന്നും തന്നെയില്ല. ചിതൽ വരില്ല , ഉറപ്പ് മണ്ണ് ഇഷ്ടികയെകൾ വളരെ കൂടുതൽ ആണ്. 
 കോൺക്രീറ്റായതിനാൽ നേരിട്ട് സിമന്റ് പുട്ടി പ്ലാസ്റ്ററിംഗ്  ചെയ്യാൻ സാധിക്കും , അതുവഴി പ്ലാസ്റ്ററിങ് വേണ്ടിവരുന്ന  ഭീമമായ ചെലവ് പൂർണമായും ഒഴിവാക്കാം നമുക്ക് പൂർണതോതിൽ  ഇതിൽ പുട്ടി ഫിനിഷ് ലഭിക്കുകയും ചെയ്യുന്നു . പോയിന്റ് ചെയ്യുന്ന രീതി അനുസരിച്ച് പിന്നെയും ചിലവ് കുറക്കാം. Concrete ആയതിനാൽ ചിതൽ ശല്ല്യവും പേടിക്കേണ്ടതില്ല .  

#budgethome 
#lowbudget 
#lowbudgethousekerala #lowcostconstruction 
#greenhome 
#ElevationDesign
#ElevationHome 
#elevations 
#keralaveedu 
#ConstructionCompaniesInKerala 
#SmallHomePlans 
#3D_ELEVATION 
#frontElevation 
#
CONCRETE INTERLOCKING BRICKS WALL CONSTRUCTION 🏠 CLIENT : JOSEPH 🏞️ LOCATION : ANGAMALY എന്നാൽ ഇന്ന് പൂർണ്ണമായും നിർമ്മാണത്തിനായി കോൺക്രീറ്റ് ഇന്റർലോക്കിംഗ് ഇഷ്ടികകൾ ഉപയോഗിക്കുന്നു . ഇത് സിമന്റ്, മണൽ, 6 മില്ലീമീറ്റർ കല്ല് , വാട്ടർ പ്രൂഫ് എന്നിവ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഇത് കോൺക്രീറ്റ് ആയതിനാൽ വെള്ളം നനഞ്ഞാലും പ്രശ്നങ്ങളൊന്നും തന്നെയില്ല. ചിതൽ വരില്ല , ഉറപ്പ് മണ്ണ് ഇഷ്ടികയെകൾ വളരെ കൂടുതൽ ആണ്. കോൺക്രീറ്റായതിനാൽ നേരിട്ട് സിമന്റ് പുട്ടി പ്ലാസ്റ്ററിംഗ് ചെയ്യാൻ സാധിക്കും , അതുവഴി പ്ലാസ്റ്ററിങ് വേണ്ടിവരുന്ന ഭീമമായ ചെലവ് പൂർണമായും ഒഴിവാക്കാം നമുക്ക് പൂർണതോതിൽ ഇതിൽ പുട്ടി ഫിനിഷ് ലഭിക്കുകയും ചെയ്യുന്നു . പോയിന്റ് ചെയ്യുന്ന രീതി അനുസരിച്ച് പിന്നെയും ചിലവ് കുറക്കാം. Concrete ആയതിനാൽ ചിതൽ ശല്ല്യവും പേടിക്കേണ്ടതില്ല . #budgethome #lowbudget #lowbudgethousekerala #lowcostconstruction #greenhome #ElevationDesign #ElevationHome #elevations #keralaveedu #ConstructionCompaniesInKerala #SmallHomePlans #3D_ELEVATION #frontElevation #

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store