hamburger
Nishan Ahammed Bin Musthafa

Nishan Ahammed Bin Musthafa

Contractor | Kozhikode, Kerala

റൂഫിങ് solution. GI ഷീറ്റ്, ടൈൽ റൂഫിങ് etc..
likes
1
comments
0

More like this

mubarak
mubarak pattambi
Interior Designer
ഹായ് ഫ്രണ്ട്‌സ് ഞാൻ ഇവിടെ പറയുന്നത് ഫെറോസിമെന്റ്‌ സ്ലാബിനെക്കുറിച്ചാണ് 1 എന്താണ് ഫെറോസിമെന്റ്‌ സ്ലാബ് 2 എന്താണ് ഗുണങ്ങൾ ???? നല്ല ബലവും ഗുണനിലവാരവും ഉള്ള 20mm കനവും ഉള്ള സിമന്റ്‌ ഷീറ്റ് ആണ് ഫെറോസിമെന്റ്‌ സ്ലാബ് ചിലവ് വളരെ കുറവാണ് ചിതൽ ശല്യം ഉണ്ടാകില്ല ഫയർ വാട്ടർ റെസിസ്റ്റൻസ് ആണ് തടി അലുമിനിയം മൾട്ടിവുഡ് ACP ഷീറ്റ് പ്ലൈവുഡ് MDF തുടങ്ങിയ മെറ്റിരിയലുകൾ ഉപയോഗിച്ചു കപ്ബോർഡ് വർക്ക്‌ ചെയ്യാൻ കഴിയുന്നതാണ് നമ്മുടെ വീടിനു അനുയോജ്യമായ രീതിയിൽ വലുപ്പം ഡിസൈൻ ഇവയൊക്കെ ക്രമീകരിക്കാൻ കഴിയുന്നു ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ നിർമിക്കാൻ കഴിയുന്നു P sand 3mm MS wire GI chicken wire mesh എന്നിവ ഉപയോഗിച്ചാണ് ഫെറോസിമെന്റ്സ്ലാബ് നിർമിക്കുന്നത് ഫെറോസ്ലാബ്‌ നിർമിച്ചതിനുശേഷം വാട്ടർടാങ്കിൽ ഇട്ട് ക്യൂറിങ് പൂർത്തിയായതിനു ശേഷം ആണ് ഉപയോഗിക്കേണ്ടത് ഞാൻ ചെയ്ത വർക്കുകളുടെ കുറച്ചു ഫോട്ടോസ് ചുവടെ ചേർക്കുന്നു
PS STEEL ALUMINIUM
PS STEEL ALUMINIUM PS STEEL ALUMINIUM
Contractor
*Steel window* ഇനി പ്രകൃതിയെ സംരക്ഷിച്ചുകൊണ്ട് തന്നെ വീടു പണി മനോഹരം ആക്കാം. മരത്തെക്കാൾ ഈടും ഭംഗിയും ഉറപ്പും ഉള്ള PS STEEL WINDOWS & DOORS നിങ്ങളുടെ വീടിനുവേണ്ടി തിരഞ്ഞെടക്കൂ,TATA GALVANO എന്ന കമ്പനിയുടെ അന്താരാഷ്ട്ര ഗുണ നിലവാരമുള്ള 16 guage, (1.5mm Thickness) GI ഷീറ്റ് & APPOLO പൈപ്പ് ഉപയോഗിച്ച് സ്വന്തം ഫാക്ടറിയിൽ നിർമ്മിച്ചത്. കാലാവസ്ഥ മാറുന്നതിനുനസരിച്ചു മരത്തിനു ഉണ്ടാവുന്ന വിള്ളൽ, ചീർക്കൽ, ചിതൽ, പ്രാണി കുത്ത്, എന്നിവ ഉണ്ടാവുന്നില്ല മരത്തിൽ വരുന്ന എല്ലാ മോഡലുകളിലും ലഭിക്കുന്നു. മരത്തിൻ്റെ ജനൽ പിടിപ്പിക്കുന്നതു പോലെ തന്നെ ഈസിയായി ഇൻസ്റ്റാൾ ചെയ്യാം നിങ്ങളുടെ എഞ്ചിനീയർ നൽകുന്ന ഏതു ഡിസൈനിലും അളവിലും ലഭ്യമാണ്.
₹500 per sqftLabour Only
SREEJITH palakkad
Service Provider
ഇനി പ്രകൃതിയെ സംരക്ഷിച്ചുകൊണ്ട് തന്നെ വീടു പണി മനോഹരം ആക്കാം. മരത്തെക്കാൾ ഈടും ഭംഗിയും ഉറപ്പും ഉള്ള . SREELAKAM STEEL WINDOWS & DOORS നിങ്ങളുടെ വീടിനുവേണ്ടി തിരഞ്ഞെടക്കൂ,TATA GALVANO എന്ന കമ്പനിയുടെ അന്താരാഷ്ട്ര ഗുണ നിലവാരമുള്ള 16 guage, (1.5mm Thickness) GI ഷീറ്റ് & APPOLO 16 Guage പൈപ്പ് ഉപയോഗിച്ച് നിർമ്മിച്ചത്. കാലാവസ്ഥ മാറുന്നതിനുനസരിച്ചു മരത്തിനു ഉണ്ടാവുന്ന വിള്ളൽ, ചീർക്കൽ, ചിതൽ, പ്രാണി കുത്ത്, എന്നിവ ഉണ്ടാവുന്നില്ല മരത്തിൽ വരുന്ന എല്ലാ മോഡലുകളിലും ലഭിക്കുന്നു. മരത്തിൻ്റെ ജനൽ പിടിപ്പിക്കുന്നതു പോലെ തന്നെ ഈസിയായി ഇൻസ്റ്റാൾ ചെയ്യാം നിങ്ങളുടെ എഞ്ചിനീയർ നൽകുന്ന ഏതു ഡിസൈനിലും അളവിലും ലഭ്യമാണ്. All Kerala Delivery Available. 7907697150 #Contractor #CivilEngineer #HouseRenovation #SteelWindows #DoorDesigns
mansoor
mansoor navas
3D & CAD
5.സെന്റിൽ ചെയ്യാവുന്ന 975.00 sqft വിട് CONSTRUCTION COST 15 LAK .പലർക്കും ഒരിക്കൽ മാത്രം പൂവിടുന്ന സ്വപ്നമാണ് സ്വന്തമായി ഒരു ഭവനം.വർധിച്ചു വരുന്ന നിർമാണ ചിലവ് അതിന് തടസം സൃഷ്ടിക്കുന്നു.പണം ശരിയായ രീതിയിൽ വിനിയോഗിച്ച് ടെൻഷനില്ലാതെ മനോഹരമായ ഭവനം പണിയാൻ നിങ്ങളെ ഞങ്ങളുടെ ടിം സഹായിക്കും. എഞ്ചിനീയേഴ്സും,ആർക്കിടെക്റ്റ്സും ,ഇന്റീരിയർ ഡിസൈനോഴ്സുമടങ്ങുന്ന ഗ്രൂപ്പ്‌ നിങ്ങളുടെ ആവിശ്യക്തയും ബഡ്ജറ്റും മനസിലാക്കി പ്ലാൻ,3d വ്യൂ, കൂടാതെ സെക്ഷൻ,എസ്റ്റിമേറ്റ്, ഡോർ വിന്ഡോ ഫ്രെയിം .കൂടാതെ നിർമാണങ്ങൾക്ക് വർക്കിങ്ങ് ഡ്രോയിങ്ങോടുകൂടിയ സൂപ്പർവിഷനും നൽകുന്നതാണ്. 975.സ്ക്വയർ ഫീറ്റിൽ ഈ ELEVATION -നോട് കൂടിയ വീട് 15 ലക്ഷംആണ് ബഡ്ജറ്റ് വരുന്നത്. സ്ഥലത്തിന് അനുസരിച് കോസ്റ്റിൽ വിത്യാസം വരാം. ഇ വീടിന്റെ നിർമാണ ചിലവ് കുറക്കുന്നതിന് വേണ്ടി വുഡ്, കോൺക്രീറ്റ് എന്നിവ വളരെ കുറച്ചു ഭാഗങ്ങളിൽ മാത്രം ആണ് ഉപയോഗിച്ചിരിക്കുന്നത്. സോളിഡ് ബ്ലോക്ക്‌, v- ബോർഡ്‌ GI. പൈപ്പ് എന്നിവ ഉപയോഗിച്ചാണ് ഇതിന്റെ വാൾ ചെയ്തിട്ടുള്ളത് റൂഫിങ് ചെത്തിട്ടുള്ളത് GI sheet,concreate. വിന്ഡോ, ഡോർ ഫ്രെയിം എന്നിവ GI ചാനൽ ആണ് കൊടുത്തിട്ടുള്ളത് ലാമിനേറ്റഡ് ഡോർ

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store