hamburger
Monnaie Developers

Monnaie Developers

Contractor | Palakkad, Kerala

₹40 per sqftLabour Only
കുറഞ്ഞ സ്ഥല പരിമിതിക്കുള്ളിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടി ഒരു ആഡംബര വീട് ... #Developers #veedu #bestdesignerskochi #architecturedesigns #Architect #luxuryhomedecore #luxuryhome CONTACT US enquiry@monnaie.in 9625080808
likes
8
comments
0

More like this

KP Builders
KP Builders and developers
Civil Engineer
കൊല്ലം കൊട്ടാരക്കരയില്‍  ശ്രീരേഖയ്ക്കു വേണ്ടി 1200 sqft ല്‍ KP builders and developers തയ്യാറാക്കിയ ഡിസൈന്‍

• 2 bedroom
• 2 attached bathroom
• Pooja room
• living cum Dining
• Kitchen
• Work area
• stair room

ഇനി വീട് എന്ന സ്വപ്നം യാഥാര്‍ത്ഥ്യത്തിലേക്ക്...

നിങ്ങളുടെ സ്വപ്ന വീടുകളുടെ PLAN-EXTERIOR & INTERIOR 3D DESIGN ,CONSTRUCTION ,ഞങ്ങൾ ചെയ്തു തരാം. ഗുണനിലവാരം കുറയാതെ തന്നെ നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ . ചുരുങ്ങിയ ചിലവിൽ....ചുരുങ്ങിയ സമയത്തിനുള്ളിൽ...
കേരളത്തിലെവിടെയും നിർമ്മിച്ചു നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളെ ബന്ധപ്പെടുക

KP builders and Developers... ഇനി കേരളത്തില്‍ എവിടെയും 

KP builders and Developers 
Dubai mall 
Edakkara
Contact : 9809211320

 #KeralaStyleHouse  #Architect  #HomeAutomation  #exteriordesigns  #InteriorDesigner  #sweet_home  #Architectural&Interior  #viralkolo  #viral_design_wallpaper
കൊല്ലം കൊട്ടാരക്കരയില്‍ ശ്രീരേഖയ്ക്കു വേണ്ടി 1200 sqft ല്‍ KP builders and developers തയ്യാറാക്കിയ ഡിസൈന്‍ • 2 bedroom • 2 attached bathroom • Pooja room • living cum Dining • Kitchen • Work area • stair room ഇനി വീട് എന്ന സ്വപ്നം യാഥാര്‍ത്ഥ്യത്തിലേക്ക്... നിങ്ങളുടെ സ്വപ്ന വീടുകളുടെ PLAN-EXTERIOR & INTERIOR 3D DESIGN ,CONSTRUCTION ,ഞങ്ങൾ ചെയ്തു തരാം. ഗുണനിലവാരം കുറയാതെ തന്നെ നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ . ചുരുങ്ങിയ ചിലവിൽ....ചുരുങ്ങിയ സമയത്തിനുള്ളിൽ... കേരളത്തിലെവിടെയും നിർമ്മിച്ചു നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളെ ബന്ധപ്പെടുക KP builders and Developers... ഇനി കേരളത്തില്‍ എവിടെയും KP builders and Developers Dubai mall Edakkara Contact : 9809211320 #KeralaStyleHouse #Architect #HomeAutomation #exteriordesigns #InteriorDesigner #sweet_home #Architectural&Interior #viralkolo #viral_design_wallpaper
Johns
Johns Concepts
Architect
❤ ℍ𝕠𝕞𝕖❤

3.5 സെന്റിൽ ഈ വീട് 👇 😍

ഒരു ബിൽഡർക്ക് കിട്ടുന്ന 
ഏറ്റവും നല്ല സമ്മാനമാവണം
ഒരു നല്ല  ക്ലയന്റ് 
തിരിച്ചും അതുപോലെ തന്നെ എങ്കിൽ മാത്രമേ ആ വീട്‌ സ്വപ്നം കണ്ടപോലെ പൂവണിയു.

നമ്മുടെ ഗ്രൂപ്പ് മെമ്പർ ആയ ശ്രീ. വിമൽ കുമാർ സാറും, ശ്രീമതി. ശ്രുതി മാഡവും അതു പോലയാണ് .

3.5 സെന്റിൽ 1240സ്ക്ഫ്റ്റിൽ ആണ് ഈ വീട് രൂപകല്പന ചെയ്തിട്ടുള്ളത്.

  വീട്ടിൽതാമസിക്കുന്നവരുടെ സന്തോഷത്തിനും സമാധാനത്തിനും സൗകര്യത്തിനു മാത്രം
പ്രാധാന്യം കൊടുത്തു ഡിസൈൻ ചെയ്തതാണ് ഈ വീട്‌.

വീടിന്റെ കൂടുതൽ വിവരങ്ങൾ താഴെ ചേർക്കുന്നു.

Sitout, living, dining, mini study area, out door courtyard, kitchen,  one attached bed room, Work area,  എന്നിവ  താഴത്തെ  നിലയിലും,.. Upper living, 2 attached bed,  balcony, Utility ഏരിയ എന്നിവ  മുകളിലത്തെ  നിലയിലും  ഉൾപെടുത്തിയിട്ടുണ്ട്,...

ഒരു നല്ല വീട് വെക്കണം
അനാവശ്യമായി പൈസ ചിലവാക്കാതെ രണ്ടാമത് ഇടിച്ചു പൊളിയ്ക്കാതെ 
വ്യക്തമായ പ്ലാനിങ്ങോടെ വീടുപണി തുടങ്ങുക 
അതിനായി നിങ്ങൾക്ക് എന്തു സംശയങ്ങൾ  ഉണ്ടെങ്കിലും എനിക്ക് മെസ്സേജ് ചെയാം.
❤ ℍ𝕠𝕞𝕖❤ 3.5 സെന്റിൽ ഈ വീട് 👇 😍 ഒരു ബിൽഡർക്ക് കിട്ടുന്ന ഏറ്റവും നല്ല സമ്മാനമാവണം ഒരു നല്ല ക്ലയന്റ് തിരിച്ചും അതുപോലെ തന്നെ എങ്കിൽ മാത്രമേ ആ വീട്‌ സ്വപ്നം കണ്ടപോലെ പൂവണിയു. നമ്മുടെ ഗ്രൂപ്പ് മെമ്പർ ആയ ശ്രീ. വിമൽ കുമാർ സാറും, ശ്രീമതി. ശ്രുതി മാഡവും അതു പോലയാണ് . 3.5 സെന്റിൽ 1240സ്ക്ഫ്റ്റിൽ ആണ് ഈ വീട് രൂപകല്പന ചെയ്തിട്ടുള്ളത്. വീട്ടിൽതാമസിക്കുന്നവരുടെ സന്തോഷത്തിനും സമാധാനത്തിനും സൗകര്യത്തിനു മാത്രം പ്രാധാന്യം കൊടുത്തു ഡിസൈൻ ചെയ്തതാണ് ഈ വീട്‌. വീടിന്റെ കൂടുതൽ വിവരങ്ങൾ താഴെ ചേർക്കുന്നു. Sitout, living, dining, mini study area, out door courtyard, kitchen, one attached bed room, Work area, എന്നിവ താഴത്തെ നിലയിലും,.. Upper living, 2 attached bed, balcony, Utility ഏരിയ എന്നിവ മുകളിലത്തെ നിലയിലും ഉൾപെടുത്തിയിട്ടുണ്ട്,... ഒരു നല്ല വീട് വെക്കണം അനാവശ്യമായി പൈസ ചിലവാക്കാതെ രണ്ടാമത് ഇടിച്ചു പൊളിയ്ക്കാതെ വ്യക്തമായ പ്ലാനിങ്ങോടെ വീടുപണി തുടങ്ങുക അതിനായി നിങ്ങൾക്ക് എന്തു സംശയങ്ങൾ ഉണ്ടെങ്കിലും എനിക്ക് മെസ്സേജ് ചെയാം.

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store