Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
manu aloor
Contractor | Palakkad, Kerala
പുതിയ വർക്ക്
2
0
More like this
പുതിയ വർക്ക്
പുതിയ ഒരു 3ഡി ഡിസൈൻ
വളരെ ലളിതമായ രീതിയിൽ ഒരു സിംഗിൾ ഫ്ലോറിൽ 1125 സ്ക്വയർ ഫീറ്റിൽ ചെയ്തിരിക്കുന്ന ഈ പ്ലാൻ ,തൃശൂർ ജില്ലയിൽ തളിക്കുളം എന്ന സ്ഥലത്ത് Mr ഷഫീക്, ലുലവ ഷഫീക് എന്നീ ദമ്പതികൾ വേണ്ടി നിർമ്മിക്കുന്നതാണ്...രണ്ടു ബെഡ്റൂം ഉള്ള ഈ വീട് നാല് സെൻ്റ് സ്ഥലത്തിൽ ആണ് നിർമ്മിക്കുന്നത്... This simple single floor plan of 1125 square feet is being built for a couple Mr. Shafiq and Lulava Shafiq at Thallikulam in Thrissur district.This two bedroom house is built on a plot of four cent... *House Plans, House* *Construction (Interior, Exterior and Landscaping), Interior Design, Exterior Design and Renovation* *More details about……* * Arccom Builders * *Cochin I Calicut I Thrissur * ☎️ :- *+91 9846 628 628* :- *+91 8767 600 400* https://instagram.com/arccom_builders?igshid=NGVhN2U2NjQ0Yg==
#render #building #moderndesign #homesweethome #outdoordesign #modern #archilovers #exteriors #rendering #archdaily #decoration #designinspiration #dreamhome #furniture #luxurylifestyle #landscaping #patio #homeimprovement #vray #interiors #inspiration #outdoor #exteriordecor #landscapearchitecture #modernhomes #dise #outdoorfurniture #modernhome #luxuryrealestate #outdoors
🥰🏠 ഓരോ പുതിയ വീടും ഒരാളുടെ വർഷങ്ങൾ നീണ്ട സ്വപ്നവും അധ്വാനവും ആണ് FREE PLAN & 3D ELEVATION Client Name : Mr. Ansar Location : pallikara, Ernakulam Area : 1441 sqft Total budget : Rs : 26,00,000 (Without interior) Selected package : Rs : 1750 per sqft ▪️10 ഘട്ടങ്ങൾ ആയിട്ടുള്ള പേയ്മെന്റ് scheme നിങ്ങളുടെ ബഡ്ജറ്റിനുള്ളിൽ നിന്നു കൊണ്ടുതന്നെ വീടു പണി ഉത്തരവാദിത്വത്തോടെ ഞങ്ങൾ ഫിനിഷ് ചെയ്ത് നൽകുന്നു.🏠🏠🏠 For more details contact or whtsapp : + 91 9288022297 #homedecor #3ddesigning #buildingconstruction #lovelyhome #dreamhome #malayali #newhomestyles #house #modernhousedesigns #designersworld #civilengineering #architecturalworks #artworks #homerenovations #builders #keralahomestyles #traditionalhomes #kannurhomes #calicuthomes
₹2,600,000
Labour Only
# സിമന്റ് ഡിസൈൻ പൂർത്തിയാക്കിയ എന്റെ പുതിയ വർക്ക്
പുതിയ ഒരു 3D ഡിസൈൻ.. 1709 Sq.Ft 3 ബെഡ്റൂം, ,ഇഷ്ടപെട്ടാൽ ലൈക് & ഷെയർ ചെയ്യണേ...
നിങ്ങളുടെ വീടിന്റെ പ്ലാന്, Elevation (Front View), അകത്തളം (interior ), 3D floor പ്ലാന് എന്നിവ പൂര്ണമായും നിങ്ങള്ക് ഇഷ്ടപെട്ട രീതിയില് design ചെയ്യണോ?. അല്ലെങ്കില് പുതിയ പ്ലാന് തയ്യാറാക്കണോ? നിങ്ങളുടെ അഭിരുചികള് പൂര്ണ്ണമായും ഉള്ക്കൊണ്ടു കൊണ്ട് ഒരു ഡിസൈന് മിതമായ നിരക്കില് Design ചെയ്യാന് contact ചെയുക.. #3d #best3ddesinger #3Dexterior #3DPlans #InteriorDesigner #Architectural&Interior #keralastyle #keralaplanners #MrHomeKerala
പുതിയ വർക്ക് സൈറ്റ്
പുതിയ വർക്ക് ആണ് എങ്ങനെ ഉണ്ട് enu പറയാമോ
#പുതിയ വർക്ക് #
ഇതുപോലെ നിങ്ങളുടെ വീടും 3d ഡിസൈൻ ചെയ്യാൻ താല്പര്യമുണ്ടെങ്കിൽ വിളിക്കു 8590 799 986
Completed res @ Nattika
ഓൺലൈനായി ഒരു ക്ലയൻ്റിനു വേണ്ടി വരച്ച പുതിയ ഒരു 3D ഡിസൈൻ... 1355 സ്ക്വയർ ഫീറ്റിൽ 3BHK ഒരുക്കിയ വീട്.... കുറഞ്ഞ നിരക്കിൽ പ്ലാനും 3D എലവേഷനും ചെയ്യാൻ കോൺടാക്ട് ചെയ്യൂ ...📲 9744187143 (WhatsApp) # 3D elevation
₹2,500
Labour Only
സജിത് റാം എന്ന വ്യക്തിയെ ഫേസ് ബുക്ക് വഴി ആണ് പരിചയപ്പെടുന്നത് .. ജസ്റ്റ് ഒരു enquiry .. അത്രേ ഉണ്ടായിരുന്നുള്ളു തുടക്കത്തിൽ , 2 മാസത്തെ പരിചയം .. അടുത്തറിഞ്ഞപ്പോൾ വളരെ അടുത്ത സുഹൃത്ത് ആയി .. പ്ലാൻ ഒരു സിംപിൾ ആയ ഒന്ന് മതി .. പക്ഷെ exterior നന്നായിക്കോട്ടെ .. വലിയ വർക്ക് ഒന്നും വേണ്ട exterior ലുക്കിൽ .. അങ്ങനെ അദ്ദേഹത്തിന് വേണ്ടി ചെയ്ത 2200 Sqft വിസ്തീർണം വരുന്ന വീട് .. താഴത്തെ നിലയിൽ സിറ്റ് ഔട്ട് , ലിവിങ് , ഡൈനിങ്ങ് , 2 ബെഡ് റൂം അറ്റാച്ഡ് ബാത്രൂം , പ്രയർ ഏരിയ , അടുക്കള , വർക്ക് ഏരിയ , സ്റ്റോർ റൂം എന്നിവ അടങ്ങിയിരിക്കുന്നു .. ഒന്നാം നിലയിൽ 2 ബെഡ് റൂം അറ്റാച്ഡ് ബാത്ത് റൂം , ബാൽക്കണി , ഓപ്പൺ ടെറസ് എന്നിവ അടങ്ങിയിരിക്കുന്നു .. ഇവ എല്ലാം ഉൾപ്പെടുത്തി കണ്ണൂരിൽ നിർമ്മാണം ആരംഭിച്ച വീട് അദ്ദേഹത്തിന് ഇഷ്ടമായ കളർ പാറ്റേണിൽ ചെയ്തപ്പോൾ 😊 #simple #exteriordesigns #Kannur #beautifulhouse
Residence at vallikkkunnu. Malappuram Area: 1598.00. sqft more details:: 9633020487 #architecturedesigns #KeralaStyleHouse #keralaarchitectures #FloorPlans #exteriors
Modern villa design.... #modernarchitect #KeralaStyleHouse #keralaarchitectures #houseplan #Architect #architecturedesigns #SlopingRoofHouse #slopedroof #InteriorDesigner #interiors #indianarchitecturel #indianhome #green #naturallight
Kolo
Kerala
Contractor
manu aloor
1628816694
Join the Community to
start finding Ideas &
Professionals