Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
Mahesh MsM
Contractor | Palakkad, Kerala
Plywood, maltywood, wood, ബെഡ്‌റൂംകാബോർഡ് , കിച്ചൻ,കബോർഡ്, ടീവി യൂണിറ്റ്, സ്റ്റെയർകേസ്,എന്നിവസൈറ്റ് വർക്ക് ചെയ്യാൻ വിളിക്കു 9847378824,
0
0
More like this
99272 88882 call me for Carpenters
hotel interior #
ഫിറോസ്ക്ക അദ്ദേഹത്തിന്റെ പുതിയ വീടിന്റെ ഡിസൈൻ ചർച്ച ചെയ്യാൻ ഓഫിസിൽ വന്നപ്പോൾ... വീടുപണിയുടെ വീഡിയോ അദ്ദേഹത്തിന്റെ ചാനലിൽ ലഭ്യമാണ് #Malappuram #perinthalmanna #kozhikkode #manjeri #homesweethome #trendingdesign
എന്റെ പുതിയ വർക്ക് 9605959596 # # #
carpenter...vasthu
😍😍😍😍
കഴിഞ്ഞ ദിവസം ഒത്തിരി പ്രിയപ്പെട്ട എന്റെ ക്ലൈന്റ് ലിജേഷേട്ടന്റെ House Warming ആയിരുന്നു .. അദ്ദേഹത്തിനും കുടുംബത്തിനും വേണ്ടി നല്ല ഒരു വീട് ഡിസൈൻ ചെയ്യാൻ സാധിച്ചതിലും തുടക്കം മുതൽ വീട് പണി കഴിയും വരെ അദ്ദേഹത്തിന്റെ കൂടെ നിന്ന് ഒത്തിരി അദ്ദേഹത്തെ സപ്പോർട്ട് ചെയ്യാൻ സാധിച്ചതിലും പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര സന്തോഷം ഉണ്ട് .. അദ്ദേഹത്തിന്റെയും ഭാര്യയുടെയും മുഖത്ത് കാണുന്ന ആ സന്തോഷം തന്നെ ആണ് ഞങ്ങളുടെ ഊർജം ..❤️ വടക്കോട്ട് ദർശനം ആയി 4 ബെഡ് റൂം അറ്റാച്ഡ് ടോയ്ലറ്റ് ആയി , സിറ്റ് ഔട്ട് , ലിവിങ് , ഡൈനിങ്ങ് , കിച്ചൻ , വർക്ക് ഏരിയ , കോമൺ ടോയ്ലറ്റ് , എന്നിങ്ങനെ എല്ലാം ഉൾപ്പെടുത്തി ചെയ്ത ഡിസൈൻ ആയിരുന്നു ഇത് .. Total Area : 2500 Sqft Location : കടുങ്ങല്ലൂർ , അരീക്കോട് അദ്ദേഹത്തിനും കുടുംബത്തിനും എല്ലാ അഭിവൃദ്ധിയും ഉണ്ടാവട്ടെ എന്ന് മാത്രം പ്രാർത്ഥിച്ചു കൊണ്ട് .. ശില്പിസ് എഞ്ചിനീർസ് & വാസ്തു കൺസൾറ്റൻറ്സ് ##architecture #architect #architects #buildings #bestarchitecture #gothicarchitecture #igarchitecture #construction #instaarchitecture #architectural #architecturevibes #oldbuildings #bestarchitecture #architecturepage #architecturepictures #beautifularchitecture #modernism #modernarchitecture #oldarchitecture #architecturetimes #architecturelovers #creativeminds #architecturepower #architectureworld #architecturephotography #romearchitecture #italianarchitecture #architectureideas
Kolo
Kerala
Contractor
Mahesh MsM
1628944763
Join the Community to
start finding Ideas &
Professionals