Total 800 Sqft ആണ് ഈ വീടിന്റെ area വരുന്നത്. (2 bhk home,Open modular kitchen,Living+hall,Sitout) ഈ കാണുന്ന മോഡലില്‍ ഈ വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുവാൻ ആകെ മൊത്തം 16 ലക്ഷം രൂപയാണ് ചിലവ് വരുന്നത്. Totally quality materials മാത്രം use ചെയ്തു കൊണ്ടാണ് നമ്മള് ഈ ബജറ്റില്‍ ഈ വീടിന്റെ നിർമ്മാണം പൂര്‍ത്തീകരിക്കുന്നത്. കൂടാതെ മോഡൽ കുറയുന്നതിന് അനുസരിച്ച് amount ഉം കുറഞ്ഞ് നില്ക്കും. വിശ്വസ്തതയോട് കൂടി confusion ഇല്ലാതെ അതികം tensions ഇല്ലാതെ വീടിന്റെ നിർമ്മാണം പൂര്‍ത്തീകരിക്കാം Thank you 😊 .......
# trivandrum #Kollam #trivandrum@ #tvmbuilders #HouseDesigns #simplehome #simplekitchen
nisha yousaf
Home Owner | Malappuram
ithinte plane ഒന്നു കാണിക്കാമോ
horizonartheven heven
Home Owner | Kannur
paint color venam
Subi Rahim
Building Supplies | Thrissur
plane onnu.ayako
Sukumar mandal
Home Owner | Alappuzha
labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340
Bhanwar Lal Choudhary
Building Supplies | Ernakulam
beautiful home curtains and blinds zebra blinds special stitching and fixing Ernakulam all KERALA