Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
LIKE I CONSTRUCTION LIKE I CONSTRUCTION
Contractor | Malappuram, Kerala
കുളത്തുർ നടന്നു കൊണ്ട് ഇരിക്കുന്ന വർക്ക് പടവും വാർപ്പും മെറ്റീരിയൽസ് അടക്കം സിമെൻ്റ് ultratech കമ്പി കൈരളി TMT പടവ് ചെങ്കല്ല് 1:6 അനുപാതത്തിൽ മെയ്ൻ സ്ലാബ് മണലിൽ 1:1.5:3 അനുപാതത്തിൽ
1
0
More like this
LIKE I CONSTRUCTION LIKE I CONSTRUCTION
Contractor
*civil contract* പടവും വാർപ്പും
₹200 per sqft
Labour Only
JISHNU CP
Contractor
കേരളത്തിൽ എല്ലാ ജില്ലയിലും വീട് പണി ഉത്തരവാദിത്തോടുകൂടി ചെയ്തു കൊടുക്കുന്നു .. ക്വാളിറ്റി മെറ്റിരിയൽസ് മാത്രം യൂസ് ചെയ്യുന്നു. *Zain Builders* ചെയ്യുന്നു കൺസ്ട്രക്ഷൻ തീർത്തും പ്ലാൻ & 3ഡി include ആയിരിക്കും. Full Finishing Work FOUNDATION: RUBBLE MASONRY + BELT WALLS: RED LATERITE STONE/ CEMENT SOLID BRICK STEEL BARS: ISI CERTIFIED ONLY ( KAIRALI TMT/ KALLIYATH TMT/ JSW/ MINAR TMT ETC.) CEMENT: ACC/ ULTRATECH/ JAYPEE/ RAMCO/ SHANKAR ETC. Contact : 9778149330 Whatsapp : https://wa.me/message/2QWLIJ3U25BCN1
muhammed saheer pt
Contractor
Kozhikode mozhikal sameer
Design Edge freelance designer
Civil Engineer
പുതിയ ഒരു വർക്ക്, നിങ്ങളുടെ അഭിപ്രായം പറയാമോ https://urlgeni.us/youtube/bEZx ഇതുപോലെ നിങ്ങളുടെ വീടിന്റെ ഡിസൈൻ ചെയ്യാൻ ഉദ്ദേശിക്കുന്നുവെങ്കിൽ നിങ്ങളുടെ വീടിന്റെ പ്ലാൻ (9446525290) വാട്സാപ്പ് ചെയ്യൂ .നിങ്ങളുടെ സങ്കൽപ്പത്തിനനുസ്സരിച് നിങ്ങളുടെ വീടിന്റെ EXTERIOR AND INTERIOR ഫോട്ടോറിയലിസ്റ്റിക് 3DVIEWS ആയി വളരെ കുറഞ്ഞ നിരക്കിൽ ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ഡിസൈൻ ചെയ്ത് തരുന്നു. നിങ്ങളുടെ വീടുകളുടെ ഏതൊരു വർക്കിംഗ് ഡ്രോയിംങ്ങിനും ഞങളെ കോണ്ടാക്ട് ചെയ്യാം. Design Edge Thrissur Freelance designer Mob : 9446525290 Wa.me/+919446525290 Insta@ design_edge_thrissur #exterior_Work #exteriordesigns #exteriordesing #exterior3D #exteriordecor #plandesignHouse_Plan
Nidheen Nair M
Civil Engineer
അൻസാർ m അൻസാർ
Painting Works
വെള്ള പൂശണോ?.. ഒരു ദിവസം കൊണ്ട് നിങ്ങളുടെ വീടിനെ വെള്ളപൂശാം.. മലപ്പുറം ജില്ലയിൽ നിലമ്പൂർ ഞങ്ങൾ ഒരു ദിവസം കൊണ്ട് വൈറ്റ് സിമന്റ് സ്പ്രേ ചെയ്ത വീട് ആണ്..കേരളത്തിൽ എവിടെയും ഒരു ദിവസം കൊണ്ട് വൈറ്റ് സിമന്റ് സ്പ്രേ ചെയ്തു കൊടുക്കുന്നു 📞9847086064..
mansoor navas
3D & CAD
എന്തിനാണ് 3ഡി ഡ്രോയിങ് ചെയ്യുന്നത്?????!!!! # വീട് എന്നത് മനുഷ്യന്റെ ഏറ്റവും വലിയ സ്വപ്നം ആണ് ഒരു മനുഷ്യായുസ്സിന്റയും സമ്പത്തിന്റെയും 70% ഇതിനായാണ് നാം ഉപയോഗിക്കുന്നത. വീട് നിർമാണത്തിൽ വലിയ പ്രാധാന്യമുള്ളതാണ് 3ഡി ഡിസൈൻ നമ്മുടെ ബഡ്ജറ്റ് കാലാവസ്ഥ ചുറ്റുപാട് എന്നി ആവശ്യങ്ങൾ മനസ്സിലാക്കി അതനുസരിച്ച് ഡ്രോയിങ് തയ്യാർ ചെയ്തു വേണം വീടിന്റെ ജോലി ആരംഭിക്കാൻ. വ്യക്തമായ ഡ്രോയിങ് ചെയ്യുന്നതിലൂടെ മെറ്റീരിയൽസ് ആവശ്യാനുസരണം വാങ്ങാനും ഒപ്പം അമിത ചെലവ് ഒഴിവാക്കാനും സഹായിക്കും.വീട് 3D ഡിസൈൻ ചെയ്തു ലഭിക്കുവാനും, നിങ്ങളുടെ കൈവശമുളള പ്ലാൻ ഞങ്ങൾക്ക് അയച്ച് തരുക. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക അല്ലെങ്കിൽ WhatsApp ചെയ്യുക : 7306630006,9633433425
Vibil Vincent
Civil Engineer
New at mullassery 1600 sqft #ElevationHome #FloorPlans
₹1,850
Labour Only
altrax designs
Architect
2 bhk home area - 754 sqft price - 1700/- with material
ABODE HOME
Architect
3ᴅ ᴇʟᴇᴠᴀᴛɪᴏɴ ᴘʟᴀɴs 1.5/sϙғᴛ
₹3
Labour Only
Arkitecture Studio®
Architect
house design in colonial style architecture www.arkitecturestudio.com #arkitecturestudio #kerala #keralahousedesign #keralahouse #keralaarchitecture #luxuryhomes #house #bungalow #indianhousedesign #luxuryhomes
Anwar sadath
Contractor
ഞാൻ വർക്ക് ചെയ്യുന്ന പുതിയ പ്രോജക്ട് അഴിഞ്ഞിലം ഫറോക്ക് കോളേജ് അൻവർ 9846403131 ഞാൻ വർക്ക് ചെയ്യുന്ന പുതിയ പ്രോജക്ട് അഴിഞ്ഞിലം ഫറോക്ക് കോളേജ് അൻവർ 9846403131
C Homes C Homes
Civil Engineer
#exterior_Work
saji parakkadavu
Civil Engineer
Residence at Thalappara. Malappuram client-Mr.Sadiq Area- Gf: 1624.00 sqft Ff: 925.00 sqft Total: 2549.00 sqft for more details -9633020487 #FloorPlans #planning #plans #BestBuildersInKerala #keralahomedesign #keralaarchitectdesigns
SILPIES engineers Vasthu consultants
Architect
സജിത് റാം എന്ന വ്യക്തിയെ ഫേസ് ബുക്ക് വഴി ആണ് പരിചയപ്പെടുന്നത് .. ജസ്റ്റ് ഒരു enquiry .. അത്രേ ഉണ്ടായിരുന്നുള്ളു തുടക്കത്തിൽ , 2 മാസത്തെ പരിചയം .. അടുത്തറിഞ്ഞപ്പോൾ വളരെ അടുത്ത സുഹൃത്ത് ആയി .. പ്ലാൻ ഒരു സിംപിൾ ആയ ഒന്ന് മതി .. പക്ഷെ exterior നന്നായിക്കോട്ടെ .. വലിയ വർക്ക് ഒന്നും വേണ്ട exterior ലുക്കിൽ .. അങ്ങനെ അദ്ദേഹത്തിന് വേണ്ടി ചെയ്ത 2200 Sqft വിസ്തീർണം വരുന്ന വീട് .. താഴത്തെ നിലയിൽ സിറ്റ് ഔട്ട് , ലിവിങ് , ഡൈനിങ്ങ് , 2 ബെഡ് റൂം അറ്റാച്ഡ് ബാത്രൂം , പ്രയർ ഏരിയ , അടുക്കള , വർക്ക് ഏരിയ , സ്റ്റോർ റൂം എന്നിവ അടങ്ങിയിരിക്കുന്നു .. ഒന്നാം നിലയിൽ 2 ബെഡ് റൂം അറ്റാച്ഡ് ബാത്ത് റൂം , ബാൽക്കണി , ഓപ്പൺ ടെറസ് എന്നിവ അടങ്ങിയിരിക്കുന്നു .. ഇവ എല്ലാം ഉൾപ്പെടുത്തി കണ്ണൂരിൽ നിർമ്മാണം ആരംഭിച്ച വീട് അദ്ദേഹത്തിന് ഇഷ്ടമായ കളർ പാറ്റേണിൽ ചെയ്തപ്പോൾ 😊 #simple #exteriordesigns #Kannur #beautifulhouse
Naseeh Valappil
3D & CAD
3D elevation 1.5 / sqft
sherin SJ
Architect
SANEESHKUMAR KUMAR
Civil Engineer
SHIJU K Zain
Architect
Project Residential Location Edappal Client. Adv Anilsivakumar Area. 2550.sqft 4 Bedroom with Living Room interior courtyard Dining hall Kitchen Sit out Porch Zain Architects Edappal 9961513136 KHD-PM-JULY 2022-ZAIN-004 POST NUMBER 007-0-15
Offset Builders and Interiors
Civil Engineer
Ongoing Project at Kombara,Irinjalakuda Area : 1356 Sqft Catagory : 3 BHK Construction Time : 4 months Total Cost : 21.01 Lakhs Engineers | Contractors | Designers #BedroomDecor #koloapp #Thrissur #KeralaStyleHouse #3BHKPlans
₹1,550 per sqft
Labour + Material
Kolo
Kerala
Contractor
LIKE I CONSTRUCTION LIKE I CONSTRUCTION
1629137522
Join the Community to
start finding Ideas &
Professionals