വീട് പണിയുമ്പോൾ ഒന്നല്ല, ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കണം. ഫൗണ്ടേഷൻ തുടങ്ങി വാർക്ക കഴിഞ്ഞുള്ള വാട്ടർ പ്രൂഫിങ് വരെയുള്ള കാര്യങ്ങൾ അതിൽ പെടും.
നിങ്ങൾ അതൊക്കെ ശ്രദ്ധിക്കാറുണ്ടോ?
എന്നാൽ ഇനി അതാലോചിച്ച് ടെൻഷൻ അടിക്കണ്ട,
ഇനി വീടുപണിയാം സിംപിളായി L'empire builders സിനൊപ്പം
• നിങ്ങളുടെ ആവിശ്യങ്ങൾ വ്യക്തമായി മനസ്സിലാക്കി ഉണ്ടാക്കുന്ന പ്ലാനുകൾ.
• പറഞ്ഞുറപ്പിച്ച ബഡ്ജറ്റിൽ തന്നെ വീടുപണി പൂർത്തിയാക്കുന്നു.
• വിദഗ്ദ്ധ എൻജിനീയേഴ്‌സ് വീടുപണിയുടെ ഓരോ ഘട്ടത്തിലും ക്വാളിറ്റി ഉറപ്പുവരുത്തുന്നു. #HouseDesigns
L'empire builders
7
0
Join the Community to start finding Ideas & Professionals