1. സങ്കീർണമായ ഡിസൈനുകൾ ഒഴിവാക്കുക
വീടിന്റെ ഡിസൈൻ , നിർമ്മാണ ചെലവിൽ വലിയ പങ്കാണ് വഹിക്കുന്നത്. സ്ഥലത്തിന് യോജിക്കുന്ന ലളിതമായ ഡിസൈൻ സ്വീകരിക്കുന്നത് ചെലവ് കുറയ്ക്കാനും പ്രായോഗികത നേടാനുമുള്ള മികച്ച മാർഗ്ഗമാണ്
2. ഉചിതമായ, മിത ചെലവുള്ള സാമഗ്രികൾ കൃത്യമായി തിരഞ്ഞെടുക്കുക
ഒരു വീട് പണിതുയർത്തുമ്പോൾ, ദീർഘകാല മികവും സുരക്ഷിതത്വവും ഉറപ്പാക്കാൻ ഉപയോഗിക്കുന്ന സാമഗ്രികളുടെ തെരഞ്ഞെടുപ്പ് നിർണായകമാണ്.
3. ജലം , വൈദ്യുതി എന്നിവയിൽ നന്നായി പ്ലാനിംഗ് ചെയ്യുക
ജലവും വൈദ്യുതിയും പോലുള്ള അടിസ്ഥാന സൗകര്യങ്ങൾ വീട് പണിയുന്നതിന് മുൻപ്, പൈപ്പിംഗ്, വൈദ്യുതി ഘടകങ്ങൾക്കായുള്ള ചിട്ടയായ പ്ലാനിങ് നിർണായകമാണ്.
4. പ്രീഫാബ്രിക്കേഷൻ ഉപയോഗിക്കുക
പ്രീഫാബ്രിക്കേഷൻ അല്ലെങ്കിൽ ഇൻസ്റ്റന്റ് ബിൽഡിംഗ് സിസ്റ്റം ഉപയോഗിച്ച് ചില ഘടകങ്ങൾ ഫാക്ടറിയിൽ തന്നെ നിർമ്മിച്ച്, ആവശ്യമായിടത്ത് ഘടിപ്പിക്കാം. ഇത് നിർമ്മാണ സമയവും ചെലവും കുറയ്ക്കാൻ സഹായിക്കുന്ന മികച്ച വഴിയാണിത്.
5. രൂപകൽപ്പന, പ്ലാനിംഗ് മാറ്റങ്ങൾ സമയത്ത് തന്നെ നടപ്പാക്കുക #HouseConstruction #constructionsite #blog
0
0
Join the Community to start finding Ideas & Professionals