hamburger
kochu Dipin

kochu Dipin

Contractor | Kottayam, Kerala

₹150 per sqftLabour + Material
truss work labour rate 28/- per sqft @kottayam
likes
26
comments
1

Comments


DRK associate
DRK associate

Building Supplies | Ernakulam

More like this

ചൂട് കുറക്കാനും, കോണ്ക്രീറ് സ്ളാബ് സംരക്ഷികാനും തുടങ്ങി നിരവധി ആവശ്യങ്ങൾക്ക് ഇന്ന് Truss roof കൾ നമ്മൾ കാണുന്നു.

ഇന്ന് ഒഴിച്ചുകൂടാനാവാത്ത ഒരു ആവശ്യമായി മാറുന്ന ഈ വിഷയത്തെ പറ്റിയാണ് ഈ വിഡിയോ.

Truss work ന്റെ ഗുണങ്ങളും ദോഷങ്ങളും, ഫ്രയിമിനായി ഉപയോഗിക്കുന്ന വിവിധയിനം മറ്റീരിയലുകൾ, അവ തീരുമാനികുനത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവ ചർച്ച ചെയ്യുന്നു.

അതുപോലെ റൂഫ് ഹൈറ്റ് നിർണയം, റൂഫിനായി ഉപയോഗിക്കുന്ന വിവിധതരം മെറ്റിരിയൽസ്, അവയുടെ costing, ആയുസ്സ്, ആവശ്യം വരുന്ന Labour, മെയിന്റനൻസ് രീതികൾ തുടങ്ങിയവയും.

Per sq.ft costing നെ പറ്റിയും, Truss work ന്റെ കൂളിംഗ് എഫെക്ട്, സെക്യൂരിറ്റി ഇഷ്യൂസ് എന്നിവയും പറയുന്നു.

കൊറോണ കാലത്തിനു ശേഷം വീട് നിർമ്മാണ മേഖലയിൽ ആകെ വന്ന മാറ്റങ്ങളെ പറ്റിയും സംസാരിക്കുന്നു.

Ganesh Builders ന്റെ founder-ഉം civil engineer-ഉം ആയ Mr Sarath ആണ് നമ്മളോട് ഈ വിഷയത്തെ പറ്റി സംസാരിക്കുന്നത്.

Kolo Kitchen Series ന്റെ ഈ എപ്പിസോഡിൽ ഹോസ്റ്റ് Sannya യും നമ്മോടൊപ്പം ചേരുന്നു.

Courtesy:
Sarath 
Ganesh Builders
Enquiries: +91 9846342230
+91 7356245656
Host : Sannya Nplay button
ചൂട് കുറക്കാനും, കോണ്ക്രീറ് സ്ളാബ് സംരക്ഷികാനും തുടങ്ങി നിരവധി ആവശ്യങ്ങൾക്ക് ഇന്ന് Truss roof കൾ നമ്മൾ കാണുന്നു. ഇന്ന് ഒഴിച്ചുകൂടാനാവാത്ത ഒരു ആവശ്യമായി മാറുന്ന ഈ വിഷയത്തെ പറ്റിയാണ് ഈ വിഡിയോ. Truss work ന്റെ ഗുണങ്ങളും ദോഷങ്ങളും, ഫ്രയിമിനായി ഉപയോഗിക്കുന്ന വിവിധയിനം മറ്റീരിയലുകൾ, അവ തീരുമാനികുനത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവ ചർച്ച ചെയ്യുന്നു. അതുപോലെ റൂഫ് ഹൈറ്റ് നിർണയം, റൂഫിനായി ഉപയോഗിക്കുന്ന വിവിധതരം മെറ്റിരിയൽസ്, അവയുടെ costing, ആയുസ്സ്, ആവശ്യം വരുന്ന Labour, മെയിന്റനൻസ് രീതികൾ തുടങ്ങിയവയും. Per sq.ft costing നെ പറ്റിയും, Truss work ന്റെ കൂളിംഗ് എഫെക്ട്, സെക്യൂരിറ്റി ഇഷ്യൂസ് എന്നിവയും പറയുന്നു. കൊറോണ കാലത്തിനു ശേഷം വീട് നിർമ്മാണ മേഖലയിൽ ആകെ വന്ന മാറ്റങ്ങളെ പറ്റിയും സംസാരിക്കുന്നു. Ganesh Builders ന്റെ founder-ഉം civil engineer-ഉം ആയ Mr Sarath ആണ് നമ്മളോട് ഈ വിഷയത്തെ പറ്റി സംസാരിക്കുന്നത്. Kolo Kitchen Series ന്റെ ഈ എപ്പിസോഡിൽ ഹോസ്റ്റ് Sannya യും നമ്മോടൊപ്പം ചേരുന്നു. Courtesy: Sarath Ganesh Builders Enquiries: +91 9846342230 +91 7356245656 Host : Sannya N

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store