കോട്ടയം കുന്നന്താനത്ത് Mr. Marceles Muttathu സാറിന് വേണ്ടി Karekadu Builders & Architects by Mr. Subash Karekadu നിർമിച്ച മനോഹരമായ ഭവനം.
4 ബെഡ്‌റൂംസ്, അറ്റാച്ഡ് ബാത്രൂംസ്, ലിവിങ് ഏരിയ, ഫാമിലി ലിവിങ് ഏരിയ, കിച്ചൻ ൽ, വർക്ക് ഏരിയ, ഡയിനിങ് ഏരിയ, അപ്പർ ലിവിങ്, കോൺഫെറൻസ് റൂം, ബാൽക്കണി എന്നിവ ഉൾപ്പെടുത്തി 2 നിലകളിലായി 2800 sq.ft. ൽ ആണ് ഈ മനോഹരമായ ഭവനം നിർമിച്ചിരിക്കുന്നത്.
Mr. Subash Karekadu Gopinathan ന്റെ Mangement-ൽ Karekadu Builders & Architects നാൾ ഇതുവരെ ചെയ്ത എല്ലാ പ്രൊജക്ടുകളും 100% വിശ്വസ്ഥതയോട് കൂടിയും ക്വാളിറ്റിയിൽ യാതൊരുവിധ Compromise കൂടാതെയുമാണ് ചെയ്തുവന്നിരിക്കുന്നത്. ഇനി എന്നും ആ വിശ്വാസ്യത തുടരും..