enik oru construction company start cheynm enund.. father 30 years ayit contractor anu. but company register cheythitilla .. njn civil graduate alla. father m alla.. athukond oru construction company register cheyan civil graduate ulla aludea license avishym undo? atho staff ayit civil graduates n eduthal mathiyo? company register cheyn enthoke avishym und? onu parnju tharuvo guys.
നിങ്ങൾക്ക് ഒരു കമ്പനി രജിസ്റ്റർ ചെയ്തു കിട്ടിയത് കൊണ്ട് മാത്രം ആവുന്നില്ല. അതു നല്ല നിലയിൽ മുന്നോട്ട് പോകാൻ നിങ്ങളെ സമീപിക്കുന്ന ആളുകളോടും, ഏറ്റെടുക്കുന്ന കാര്യങ്ങളുടെ നിർവ്വഹണത്തിലും വളരെ പ്രതിബദ്ധതയും, ആത്മാർത്ഥതയും അത്യാവശ്യമാണ്. വിശിഷ്യാ ഈ ഒരു മേഖലയിൽ ക്ലയന്റിനു അത് വ്യക്തമായി ബോധ്യപ്പെടുകയും വേണം. ഏറ്റെടുക്കുന്ന നിർമ്മാണ കാര്യങ്ങൾ നിങ്ങളുടെ ക്ലയന്റിനെ വ്യക്തമായി എല്ലാം ബോധ്യപ്പെെടുത്തേണ്ടതും ആവശ്യഘടകമാണ്. നല്ലതു വരട്ടെ.
Ismail E
lsmail E
Home Owner | Kannur
നിങ്ങൾക്ക് ഒരു കമ്പനി രജിസ്റ്റർ ചെയ്തു കിട്ടിയത് കൊണ്ട് മാത്രം ആവുന്നില്ല. അതു നല്ല നിലയിൽ മുന്നോട്ട് പോകാൻ നിങ്ങളെ സമീപിക്കുന്ന ആളുകളോടും, ഏറ്റെടുക്കുന്ന കാര്യങ്ങളുടെ നിർവ്വഹണത്തിലും വളരെ പ്രതിബദ്ധതയും, ആത്മാർത്ഥതയും അത്യാവശ്യമാണ്. വിശിഷ്യാ ഈ ഒരു മേഖലയിൽ ക്ലയന്റിനു അത് വ്യക്തമായി ബോധ്യപ്പെടുകയും വേണം. ഏറ്റെടുക്കുന്ന നിർമ്മാണ കാര്യങ്ങൾ നിങ്ങളുടെ ക്ലയന്റിനെ വ്യക്തമായി എല്ലാം ബോധ്യപ്പെെടുത്തേണ്ടതും ആവശ്യഘടകമാണ്. നല്ലതു വരട്ടെ. Ismail E
Anukrishnan s nair
Civil Engineer | Pathanamthitta
company gulfil anno??
Amal A
Civil Engineer | Kottayam
നല്ല കാര്യം ചേട്ടാ...
Fasal Aboobacker
Civil Engineer | Kozhikode
no need of registration
KALA SHANDAS
Contractor | Ernakulam
interior exterior designing undel parayumo
Ali hashim
Water Proofing | Malappuram
no need
ali otp
Painting Works | Palakkad
painting nu ale venamengil vilikoo
Jyothish Das
Contractor | Kottayam
tnxx bro
Akil Godrej
Civil Engineer | Ernakulam
drawing ningalku sign cheyyan lisence ullavarude sign venam enollu
Akil Godrej
Civil Engineer | Ernakulam
ningal gst apply cheythu thudangu broo ellam set akum