hamburger
JISHNU CP

JISHNU CP

Contractor | Malappuram, Kerala

1260 sqft ൽ കണ്ണൂർ ജില്ലയിലെ കരുവഞ്ചാലയിൽ ഞങ്ങൾ തുടങ്ങിയ മനോഹരമായൊരു വീട്‌. ഏറ്റവും നല്ല മെറ്റീരിയൽ ഉപയോഗിച്ച്‌ ചെയ്യുന്ന ഈ വീടിന്റെ ഫുൾ ഫിനിഷ്‌ ചിലവ്‌ 20.16 ലക്ഷമാണു. കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ. Contact - +91 8921747024 WhatsApp - https://wa.me/message/5FXIV744IKDMD1 #Kollam #kottakkal #koppam #Kozhikode #Thiruvananthapuram #Thrissur #thaliparamba #homesweethome #SmallHomePlans #Homedecore
likes
1
comments
0

More like this

SILPIES engineers
SILPIES engineers Vasthu consultants
Architect
എന്റെ ക്ലൈന്റ് എന്റെ അടുത്തെത്തിയിട്ട് ആദ്യം പറഞ്ഞ കാര്യം ചെറിയ വീട്‌ മതി .. ബഡ്ജറ്റ് വളരെ കുറവാണ് .. ആകെ സ്ഥലം 4.2 സെന്റ് ആണ് ഉള്ളത് .. 
              Show walls ഒന്നും വേണ്ട , Show wall ഒക്കെ കൊടുത്താൽ ആ സ്ഥലം പോലും നഷ്ടപ്പെടുകയാണ് , പിന്നെ നമുക്ക് ഒരു വണ്ടി വന്നു തിരിക്കാൻ പോലും കഴിയാതെ ആവും .. അത് കൊണ്ട് തന്നെ മാക്സിമം ബഡ്ജറ്റ് കുറച്ചു ornamental works കുറച്ചു സിംപിൾ ഡിസൈൻ .. എന്നാൽ കാണാൻ ഒരു ഭംഗി ഒക്കെ വേണം .. ഇതായിരുന്നു എന്റെ ക്ലൈന്റ് പറഞ്ഞ വാക്കുകൾ .. 
            അദ്ദേഹത്തിന് സിറ്റ് ഔട്ട് , ഹാൾ , 2 ബെഡ് റൂം , ടോയ്ലറ്റ് , കോണിക്കുട്  , കിച്ചൻ , വർക്ക് ഏരിയ , സ്റ്റോർ റൂം , പ്രയർ സ്പേസ് എന്നിവ ഉൾപ്പെടുത്തി 850 Sqft വിസ്തീർണത്തിൽ ചെയ്തൊരു സിമ്പിൾ അത് പോലെ സ്പേസ് കൺസുമിങ് ആയി ചെയ്തൊരു ഡിസൈൻ .. 
           പടിഞ്ഞാറോട്ട് ദർശനം വരുന്ന 56 കോൽ 08 വിരൽ ചുറ്റളവിൽ വരുന്ന കുഞ്ഞു ഗൃഹം .. #sweet_home  #simpledesign  #WestFacingPlan #spacesaving  #lowbudgethomeplan
എന്റെ ക്ലൈന്റ് എന്റെ അടുത്തെത്തിയിട്ട് ആദ്യം പറഞ്ഞ കാര്യം ചെറിയ വീട്‌ മതി .. ബഡ്ജറ്റ് വളരെ കുറവാണ് .. ആകെ സ്ഥലം 4.2 സെന്റ് ആണ് ഉള്ളത് .. Show walls ഒന്നും വേണ്ട , Show wall ഒക്കെ കൊടുത്താൽ ആ സ്ഥലം പോലും നഷ്ടപ്പെടുകയാണ് , പിന്നെ നമുക്ക് ഒരു വണ്ടി വന്നു തിരിക്കാൻ പോലും കഴിയാതെ ആവും .. അത് കൊണ്ട് തന്നെ മാക്സിമം ബഡ്ജറ്റ് കുറച്ചു ornamental works കുറച്ചു സിംപിൾ ഡിസൈൻ .. എന്നാൽ കാണാൻ ഒരു ഭംഗി ഒക്കെ വേണം .. ഇതായിരുന്നു എന്റെ ക്ലൈന്റ് പറഞ്ഞ വാക്കുകൾ .. അദ്ദേഹത്തിന് സിറ്റ് ഔട്ട് , ഹാൾ , 2 ബെഡ് റൂം , ടോയ്ലറ്റ് , കോണിക്കുട് , കിച്ചൻ , വർക്ക് ഏരിയ , സ്റ്റോർ റൂം , പ്രയർ സ്പേസ് എന്നിവ ഉൾപ്പെടുത്തി 850 Sqft വിസ്തീർണത്തിൽ ചെയ്തൊരു സിമ്പിൾ അത് പോലെ സ്പേസ് കൺസുമിങ് ആയി ചെയ്തൊരു ഡിസൈൻ .. പടിഞ്ഞാറോട്ട് ദർശനം വരുന്ന 56 കോൽ 08 വിരൽ ചുറ്റളവിൽ വരുന്ന കുഞ്ഞു ഗൃഹം .. #sweet_home #simpledesign #WestFacingPlan #spacesaving #lowbudgethomeplan
JISHNU
JISHNU CP
Contractor
𝟮𝟮.𝟲𝟴 𝗟𝗮𝗸𝗵𝘀 𝗕𝘂𝗱𝗴𝗲𝘁 ൽ ശ്രീ. രാജേഷ് സാർ ന് വേണ്ടി നിർമിക്കുന്ന 𝟭𝟮𝟲𝟬 𝗦𝗾𝗳𝘁 𝟯 𝗕𝗲𝗱𝗿𝗼𝗼𝗺 𝗦𝗶𝗻𝗴𝗹𝗲 𝗙𝗹𝗼𝗼𝗿 വീട്

𝗣𝗿𝗼𝗷𝗲𝗰𝘁 𝗗𝗲𝘁𝗮𝗶𝗹𝘀 :-

𝗙𝗼𝘂𝗻𝗱𝗮𝘁𝗶𝗼𝗻 : 𝗥𝗥 𝘄𝗶𝘁𝗵 𝗯𝗲𝗹𝘁
𝗪𝗮𝗹𝗹 : 𝗟𝗮𝘁𝗲𝗿𝗶𝘁𝗲
𝗗𝗼𝗼𝗿𝘀 & 𝗪𝗶𝗻𝗱𝗼𝘄𝘀 : 𝗧𝗮𝘁𝗮 𝘀𝘁𝗲𝗲𝗹
𝗖𝗲𝗺𝗲𝗻𝘁 : 𝗨𝗹𝘁𝗿𝗮𝘁𝗲𝗰𝗵, 𝗔𝗖𝗖, 𝗥𝗮𝗺𝗰𝗼
𝗦𝘁𝗲𝗲𝗹 : 𝗞𝗮𝗶𝗿𝗮𝗹𝗶, 𝗞𝗮𝗹𝗹𝗶𝘆𝗮𝘁𝗵, 𝗠𝗶𝗻𝗮𝗿
𝗙𝗹𝗼𝗼𝗿𝗶𝗻𝗴 : 𝗩𝗲𝘁𝗿𝗶𝗳𝗶𝗲𝗱 𝗧𝗶𝗹𝗲𝘀
𝗘𝗹𝗲𝗰𝘁𝗿𝗶𝗰𝗮𝗹 : 𝗥𝗥 𝗰𝗮𝗯𝗹𝗲, 𝗙𝗶𝗻𝗼𝗹𝗲𝘅, 𝗚𝗠
𝗣𝗹𝘂𝗺𝗯𝗶𝗻𝗴 : 𝗦𝘁𝗮𝗿, 𝗦𝘂𝗽𝗿𝗲𝗺𝗲
𝗦𝗮𝗻𝗶𝘁𝗮𝗿𝘆 𝗳𝗲𝘁𝘁𝗶𝗻𝗴𝘀 : 𝗖𝗲𝗿𝗮, 𝗣𝗮𝗿𝗿𝘆𝘄𝗮𝗿𝗲
𝗣𝗮𝗶𝗻𝘁 : 𝗔𝘀𝗶𝗮𝗻, 𝗕𝘂𝗿𝗴𝗲𝗿

𝗖𝗮𝗹𝗹 : +91 9778149330
𝗪𝗵𝗮𝘁𝘀𝗮𝗽𝗽 : https://wa.me/message/2QWLIJ3U25BCN1
 #KeralaStyleHouse  #keralatraditionalmural  #all_kerala  #Kannur  #keralahomeplans  #malppuram  #Kozhikode
𝟮𝟮.𝟲𝟴 𝗟𝗮𝗸𝗵𝘀 𝗕𝘂𝗱𝗴𝗲𝘁 ൽ ശ്രീ. രാജേഷ് സാർ ന് വേണ്ടി നിർമിക്കുന്ന 𝟭𝟮𝟲𝟬 𝗦𝗾𝗳𝘁 𝟯 𝗕𝗲𝗱𝗿𝗼𝗼𝗺 𝗦𝗶𝗻𝗴𝗹𝗲 𝗙𝗹𝗼𝗼𝗿 വീട് 𝗣𝗿𝗼𝗷𝗲𝗰𝘁 𝗗𝗲𝘁𝗮𝗶𝗹𝘀 :- 𝗙𝗼𝘂𝗻𝗱𝗮𝘁𝗶𝗼𝗻 : 𝗥𝗥 𝘄𝗶𝘁𝗵 𝗯𝗲𝗹𝘁 𝗪𝗮𝗹𝗹 : 𝗟𝗮𝘁𝗲𝗿𝗶𝘁𝗲 𝗗𝗼𝗼𝗿𝘀 & 𝗪𝗶𝗻𝗱𝗼𝘄𝘀 : 𝗧𝗮𝘁𝗮 𝘀𝘁𝗲𝗲𝗹 𝗖𝗲𝗺𝗲𝗻𝘁 : 𝗨𝗹𝘁𝗿𝗮𝘁𝗲𝗰𝗵, 𝗔𝗖𝗖, 𝗥𝗮𝗺𝗰𝗼 𝗦𝘁𝗲𝗲𝗹 : 𝗞𝗮𝗶𝗿𝗮𝗹𝗶, 𝗞𝗮𝗹𝗹𝗶𝘆𝗮𝘁𝗵, 𝗠𝗶𝗻𝗮𝗿 𝗙𝗹𝗼𝗼𝗿𝗶𝗻𝗴 : 𝗩𝗲𝘁𝗿𝗶𝗳𝗶𝗲𝗱 𝗧𝗶𝗹𝗲𝘀 𝗘𝗹𝗲𝗰𝘁𝗿𝗶𝗰𝗮𝗹 : 𝗥𝗥 𝗰𝗮𝗯𝗹𝗲, 𝗙𝗶𝗻𝗼𝗹𝗲𝘅, 𝗚𝗠 𝗣𝗹𝘂𝗺𝗯𝗶𝗻𝗴 : 𝗦𝘁𝗮𝗿, 𝗦𝘂𝗽𝗿𝗲𝗺𝗲 𝗦𝗮𝗻𝗶𝘁𝗮𝗿𝘆 𝗳𝗲𝘁𝘁𝗶𝗻𝗴𝘀 : 𝗖𝗲𝗿𝗮, 𝗣𝗮𝗿𝗿𝘆𝘄𝗮𝗿𝗲 𝗣𝗮𝗶𝗻𝘁 : 𝗔𝘀𝗶𝗮𝗻, 𝗕𝘂𝗿𝗴𝗲𝗿 𝗖𝗮𝗹𝗹 : +91 9778149330 𝗪𝗵𝗮𝘁𝘀𝗮𝗽𝗽 : https://wa.me/message/2QWLIJ3U25BCN1 #KeralaStyleHouse #keralatraditionalmural #all_kerala #Kannur #keralahomeplans #malppuram #Kozhikode

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store