Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
Jineesh T B
Contractor | Ernakulam, Kerala
#Ernakulamkolomyhomes എറണാകുളം വൈപ്പിൻ അഴീക്കലിൽ വിജയ് സാറിനും നിഷമാഡത്തിനും വേണ്ടി പണി തുടങ്ങുന്ന വീടിൻ്റെ കല്ലിടൽ ചടങ്ങ്....... #sqft1850 രൂപ നിരക്കിൽ ആണ് വർക്ക് ചെയ്യുന്നത്
5
0
More like this
കല്ലിടൽ ചടങ്ങ്. ആലപ്പുഴ
കല്ല് ഇടൽ ചടങ്ങ്,😍😍#Adoor #Pathanamthitta
▶️എറണാകുളം ജില്ലയിൽ പുക്കാട്ടുപടി Mr.Vishnu K S ന് വേണ്ടി നിർമ്മിക്കുന്ന 1275 സ്ക്വയർ ഫീറ്റ് വീടിൻ്റെ ഫസ്റ്റ് ഫ്ളോർ ലിൻ്റൽ വാർപ്പ് നടക്കുന്ന ദൃശ്യങ്ങൾ 🏠 ▶️𝗟𝗶𝗻𝘁𝗲𝗹 𝗰𝗼𝗻𝗰𝗿𝗲𝘁𝗲 𝘁𝗼𝗱𝗮𝘆 🏡 𝗖𝗹𝗶𝗲𝗻𝘁 : 𝗩𝗶𝘀𝗵𝗻𝘂 𝗞 𝗦 𝗦𝗾𝗳𝘁 : 𝟭𝟮𝟳𝟱 𝗦𝗾𝗳𝘁 𝗿𝗮𝘁𝗲 : 𝟭𝟴𝟱𝟬 𝗣𝗹𝗮𝗰𝗲 : 𝗣𝘂𝗸𝗮𝘁𝘁𝘂𝗽𝗮𝗱𝘆, 𝗘𝗿𝗻𝗮𝗸𝘂𝗹𝗮𝗺
*Full finished homes * പാലക്കാട് ജില്ലയിൽ Sqft 1500 രൂപ നിരക്കിൽ വീട് പണി പൂർത്തിയാക്കി കൊടുക്കുന്നു
₹1,500 per sqft
Labour Only
സ്വപ്നഭവനത്തിന് തുടക്കം കുറിച്ച് കൊണ്ടുള്ള കല്ലിടൽ ചടങ്ങ്. Client :- Mr. Subhash &Mrs. Swapna #Buildingconstruction #villaconstrction
₹1,850 per sqft
Labour + Material
എറണാകുളം ജില്ലയിൽ തൃപ്പൂണിത്തുറ, ഉദയംപേരൂർ,Mrs.Geetha Kumari KG ക്കു വേണ്ടി നിർമ്മിക്കുന്ന 1825 സ്ക്വയർ ഫീറ്റ് വീടിൻ്റെ ഫൗണ്ടേഷൻ വർക്കുകൾ പുരോഗമിക്കുന്നു. 𝙁𝙤𝙪𝙣𝙙𝙖𝙩𝙞𝙤𝙣 𝙬𝙤𝙧𝙠 𝙤𝙣 𝙥𝙧𝙤𝙜𝙧𝙚𝙨𝙨🏡 𝗖𝗹𝗶𝗲𝗻𝘁 : 𝗚𝗲𝗲𝘁𝗵𝗮 𝗞𝘂𝗺𝗮𝗿𝗶 𝗞 𝗚 𝗦𝗾𝗳𝘁. : 𝟭𝟴𝟮𝟱 𝗦𝗾𝗳 𝗿𝗮𝘁𝗲 : 𝟭𝟳𝟱𝟬 𝗣𝗹𝗮𝗰𝗲. : 𝗨𝗱𝗮𝘆𝗮𝗺𝗽𝗲𝗿𝗼𝗼𝗿, 𝗧𝗵𝗿𝗶𝗽𝘂𝗻𝗶𝘁𝗵𝘂𝗿𝗮, 𝗘𝗿𝗻𝗮𝗸𝘂𝗹𝗮𝗺
എറണാകുളം ജില്ലയിൽ തൃപ്പൂണിത്തുറ ഉദയംപേരൂർ Mrs.Geethakumari ക്ക് വേണ്ടി നിർമ്മിക്കുന്ന 1825 സ്ക്വയർ ഫീറ്റ് വീടിൻ്റെ സ്റ്റെയർ കോൺക്രീറ്റ് നടക്കുന്ന ദൃശ്യങ്ങൾ🏡 ▶️ 𝙎𝙩𝙖𝙞𝙧 𝙘𝙤𝙣𝙘𝙧𝙚𝙩𝙚 𝙩𝙤𝙙𝙖𝙮 🏡 𝗖𝗹𝗶𝗲𝗻𝘁 : 𝗚𝗲𝗲𝘁𝗵𝗮 𝗞𝘂𝗺𝗮𝗿𝗶 𝗞 𝗚 𝗦𝗾𝗳𝘁. : 𝟭𝟴𝟮𝟱(𝟰𝗕𝗛𝗞) 𝗦𝗾.𝗿𝗮𝘁𝗲 : 𝟭𝟳𝟱𝟬 𝗣𝗹𝗮𝗰𝗲 : 𝗨𝗱𝗮𝘆𝗮𝗺𝗽𝗲𝗿𝗼𝗼𝗿, 𝗧𝗵𝗿𝗶𝗽𝘂𝗻𝗶𝘁𝗵𝘂𝗿𝗮, 𝗘𝗿𝗻𝗮𝗸𝘂𝗹𝗮𝗺 #workonprprogress
▶️എറണാകുളം ജില്ലയിൽ പെരുമ്പാവൂർ,Mr.Ali Hassan ന് വേണ്ടി നിർമ്മിക്കുന്ന 1290 സ്ക്വയർ ഫീറ്റ് വീടിൻ്റെ അകത്തെ തേപ്പ് വർക്കുകൾ പുരോഗമിക്കുന്ന ദൃശ്യങ്ങൾ.(Rennovation work) 🏡 ▶️𝙄𝙣𝙣𝙚𝙧 𝙥𝙡𝙖𝙨𝙩𝙚𝙧𝙞𝙣𝙜 𝙬𝙤𝙧𝙠𝙨 𝙤𝙣 𝙥𝙧𝙤𝙜𝙧𝙚𝙨𝙨🏠 𝗖𝗹𝗶𝗲𝗻𝘁 : 𝗔𝗹𝗶𝗵𝗮𝘀𝘀𝗮𝗻 𝗡𝗠 𝗦𝗾𝗳𝘁 : 𝟭𝟮𝟵𝟬 𝗣𝗹𝗮𝗰𝗲 : 𝗣𝗲𝗿𝘂𝗺𝗯𝗮𝘃𝗼𝗼𝗿, 𝗲𝗿𝗻𝗮𝗸𝘂𝗹𝗮𝗺
🥰🏠 ഓരോ പുതിയ വീടും ഒരാളുടെ വർഷങ്ങൾ നീണ്ട സ്വപ്നവും അധ്വാനവും ആണ്. ഏറെ നാളത്തെ ആലോചനകൾക്കും കാത്തിരിപ്പിനും ഒടുവിൽ വിശ്വസ്ഥരായവരെ വീട് പണി ഏല്പിക്കുന്നു. ക്വാളിറ്റിയിൽ ഒരു കുറവും വരുത്താതെ നിങ്ങളുടെ ബഡ്ജറ്റിനുള്ളിൽ നിന്നു കൊണ്ടുതന്നെ വീടു പണി ഉത്തരവാദിത്വത്തോടെ ഞങ്ങൾ ഫിനിഷ് ചെയ്ത് നൽകുന്നു.🏠🏠🏠 Contact or whatsapp : 8714281777
₹1,450 per sqft
Labour + Material
എറണാകുളം വൈപ്പിനിൽ വിജയ് സാറിനും നിഷ മാമ്മിനും വേണ്ടി രണ്ടര സെൻ്റ് സ്ഥലത്ത് നിർമ്മിക്കുന്ന ഭവനമാണിത് 659 sqft ൽ ആണ് ഈ വീട് പണിയുന്നത് തറ 90 cm ഹൈറ്റിലും കോളം പുട്ടിംഗ് ആണ് ക്വാളിറ്റി മെറ്റീരിയൽ ഉപയോഗിച്ചാണ് വർക്ക് എല്ലാം ചെയ്യുന്നത്..☺ #koloapp #homedesigner_passion# #MyHome #kolo-ed
▶️എറണാകുളം ജില്ലയിൽ പെരുമ്പാവൂർ,Mr.Ali Hassan ന് വേണ്ടി നിർമ്മിക്കുന്ന 1290 സ്ക്വയർ ഫീറ്റ് വീടിൻ്റെ പുറം തേപ്പ് വർക്കുകൾ പുരോഗമിക്കുന്നു,ഒപ്പം സ്ലാബ് കട്ടിംഗ് വർക്കുകൾ പുരോഗമിക്കുന്നതിൻ്റെയും ദൃശ്യങ്ങൾ.(Rennovation work) 🏡 ▶️𝙊𝙪𝙩𝙚𝙧 𝙥𝙡𝙖𝙨𝙩𝙚𝙧𝙞𝙣𝙜 𝙬𝙤𝙧𝙠𝙨 & 𝙨𝙡𝙖𝙗 𝙘𝙪𝙩𝙩𝙞𝙣𝙜 𝙤𝙣 𝙥𝙧𝙤𝙜𝙧𝙚𝙨𝙨🏠 𝗖𝗹𝗶𝗲𝗻𝘁 : 𝗔𝗹𝗶𝗵𝗮𝘀𝘀𝗮𝗻 𝗡𝗠 𝗦𝗾𝗳𝘁 : 𝟭𝟮𝟵𝟬 𝗣𝗹𝗮𝗰𝗲 : 𝗣𝗲𝗿𝘂𝗺𝗯𝗮𝘃𝗼𝗼𝗿, 𝗲𝗿𝗻𝗮𝗸𝘂𝗹𝗮𝗺
#എറണാകുളം മുനമ്പത്ത് ശ്രീജമാഡത്തിനും മോഷി സാറിനും വേണ്ടി പണിയുന്ന 958 sqft വീട് Site : Munabam Sqft Rate: 2100
₹2,100 per sqft
Labour Only
work started from kochi
▶️എറണാകുളം ജില്ലയിൽ പുക്കാട്ടുപടി Mr.Vishnu K S ന് വേണ്ടി നിർമ്മിക്കുന്ന 1275 സ്ക്വയർ ഫീറ്റ് വീടിൻ്റെ ഫസ്റ്റ് ഫ്ളോർ മൈൻ വർപ്പിന് ശേഷം അകത്തെ തേപ്പ് വർക്കുകൾ തുടങ്ങിയ ദൃശ്യങ്ങൾ 🏠 ▶️𝙋𝙡𝙖𝙨𝙩𝙚𝙧𝙞𝙣𝙜 𝙬𝙤𝙧𝙠𝙨 𝙨𝙩𝙖𝙧𝙩𝙚𝙙 🏡 𝗖𝗹𝗶𝗲𝗻𝘁 : 𝗩𝗶𝘀𝗵𝗻𝘂 𝗞 𝗦 𝗦𝗾𝗳𝘁 : 𝟭𝟮𝟳𝟱 𝗦𝗾𝗳𝘁 𝗿𝗮𝘁𝗲 : 𝟭𝟴𝟱𝟬 𝗣𝗹𝗮𝗰𝗲 : 𝗣𝘂𝗸𝗮𝘁𝘁𝘂𝗽𝗮𝗱𝘆, 𝗘𝗿𝗻𝗮𝗸𝘂𝗹𝗮𝗺
എറണാകുളം ഇടവനക്കാട് സൈറ്റിൽ കല്ലിടൽ..
ഹായ് ഫ്രണ്ട്സ് Thank god❤ പ്രതൃക്ഷ 2200 sqft തുറവൂർ കല്ലിടൽ ചടങ്ങ് 4/6/23 തുറവൂർ വെച്ച് നടന്നു... എല്ലാരുടെയും സപ്പോർട്ടിനും പ്രാത്ഥനക്കും വളരെ നന്ദി. തുടർന്നും നിങ്ങളുടെ നിങ്ങളുടെ സപ്പോർട്ട് പ്രാത്ഥനയും പ്രതീക്ഷിക്കുന്നു.. 😊 🅼🅾🅻🅳 🅸🅽🆃🅴🆁🅸🅾🆁 🅰🅽🅳 🅰🆁🅲🅷🅸🆃🅴🅲🆃🆂 . . . പ്ലാൻ 3D എക്സ്റ്റീരിയർ 3D ഇന്റീരിയർ കൺസ്ട്രക്ഷൻ റെനോവേഷൻ നമ്മളെല്ലാവരും വീട് വെക്കാൻ തുടങ്ങുമ്പോൾ ആദ്യം അറിയാൻ ശ്രമിക്കുന്ന കാര്യം ആണ് Sqft റേറ്റ് എത്ര....??? 🤔🤔🤔 എന്നാൽ പലരും തിരക്കാത്ത കാര്യം ഉണ്ട്... ക്വാളിറ്റി മെറ്റീരിയൽസ് ആണോ യൂസ് ചെയ്യുന്നത് നിങ്ങൾ കൊടുക്കുന്ന പണത്തിനു ക്വാളിറ്റി വർക്ക് ആണോ....?? ഈ കാര്യം ആണ് നാം ആദ്യം അറിയേണ്ടത് നാം പണിയുന്ന വീടിന്റെ specification എങ്ങനെ അങ്ങനെ ഉള്ള deatials വിവരങ്ങൾ അറിയാൻ ശ്രെമിക്കുക 𝗣𝗵 :+𝟵𝟭 𝟴𝟬𝟴𝟵𝟬𝟵777𝟵 +𝟵𝟭 𝟴𝟬𝟴𝟵𝟬𝟵0669 https://wa.me/message/ET6OWBCFHJKPK1 #Keralahomes #moldinteriors #interiors #plan #homeloan #godsowncounty #reels #homedecor #lowcost #architect #business #homehome #placehome
#newwork #new_home
E C S Esco construction studio 💎we construct your dream space💎 PATRPET PLASTERING #keralahomes #keralahomeplanners #keralahomedesign #keralaarchitecture #keralahouse #keralahousedesign #keralatraditionalhousedesign #kerala #keralaconstruction #keralaconstructions #keralahouseinterior #interiordesign #keralabuilders #keralabuildings #keralatourism
Kolo
Kerala
Contractor
Jineesh T B
1629106663
Join the Community to
start finding Ideas &
Professionals