Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
heavens builders
Contractor | Thiruvananthapuram, Kerala
0
0
More like this
N̤a̤t̤ṳr̤e̤ s̤t̤o̤n̤e̤ w̤o̤r̤k̤s̤ 9645675570 മനോഹരമായ exterior landscaping ഏതൊരു വീടിന്റെയും പകിട്ട് വർധിപ്പിക്കുന്ന ഒന്നാണ് . നാച്ചുറൽ സ്റ്റോൺ പതിച്ച മുറ്റം വീടിനു രാജകീയ പ്രൗഡി നല്കുന്നതിനൊപ്പംതന്നെ സിമന്റ് ഇന്റർലോക്ക് കട്ടകളുടെ അസഹനീയമായ ചൂട് , പെയിന്റിംഗ് മൈന്റനെൻസ് തുടങ്ങിയ എല്ലാത്തരം പ്രശ്നങ്ങൾക്കും പരിഹാരമാണ് . മഴവെള്ളം നേരിട്ട് ഭൂമിയിലേക്കിറങ്ങുന്നു എന്നതും , പ്രകൃതിദത്തമായ , മൈന്റനെൻസ് ഒന്നും തന്നെയില്ലാത്തതുമായ നാച്ചുറൽ സ്റ്റോൺ തികച്ചും ഒരു eco - friendly ലാന്റ്സ്കേപ്പിംഗ് ഓപ്ഷനാണ് .ദീർഘകാല ഈടും തേയ്മാനം വരാത്ത ഗ്രിപ്പും പോലെ തന്നെ പഴക്കം ചെല്ലാത്ത ലുക്കും ഇതിന്നു ആകർഷണം കൂട്ടുന്നു ! ചിലവ് കുറഞ്ഞ രീതിയിൽ എല്ലാത്തരം നാച്ചുറൽ സ്റ്റോണും നല്ല ഫിനിഷിങ് മികവോടുകൂടി കേരളത്തിലെവിടെയും ഏറ്റെടുത്തു ചെയ്യുന്നു . വിശദ വിവരങ്ങൾക്കും എസ്റ്റിമേഷനും ബന്ധപ്പെടുക : 9645675570
മികച്ച ലാൻഡ്സ്കേപ്പ് ഡിസൈൻ, ഇന്റർ ലോക്ക്പാവിങ് ബ്ലോക്കുകൾ കൊണ്ട് നിങ്ങളുടെ ഭവനം മനോഹരമാക്കാം.... #naturalstones #pebblestones #stoneworks #kollam #varkala #thiruvalla #Pavingstones #Bangalorestones #Kadappastone #Tandorstone #Tandurstones #Parapaving #Rockpaving #landscaping #Gardenwork #Gardenmaintenance #Curbstone #Lateritestone #Wallcladding #Naturalgrass #Bangloregrass #Stonematerial #NaturalStonepaverwithgrasses #Paverswithgrasstextures #Waterfountains #Pergolalayinginkollam
new work in kundra
Gemstone #Interlocks #pavingstone #pavingblock
#pavingstones #pavingblock #naturalstones
₹110 per sqft
Labour + Material
ഇന്ന് work തീർന്ന പത്തനംതിട്ട site 🙏
grass and stone combo design
₹145 per sqft
Labour Only
#naturalstones #NaturalGrass
₹150 per sqft
Labour Only
#interlock wth artificial grass
₹120 per sqft
Labour Only
brick shaped #labor cost #budget friendly # eco-friendly garden #
₹145 per sqft
Labour Only
#Bangalore stone
₹155 per sqft
Labour + Material
Bangalore stone with artificial grass
₹170 per sqft
Labour + Material
Kolo
Kerala
Contractor
heavens builders
1629631815
Join the Community to
start finding Ideas &
Professionals