പണിക്കു ശേഷം മാത്രം പണം.
വീടിന്റെ കൻസ്ട്രക്ഷൻ , ഇന്റീരിയർ , ലൻഡ്സ്കേപ് , പെയിന്റിങ് പണിക്കു ശേഷം മാത്രം പണം.
കൂടുതൽ അറിയാൻ wa.me/919947701509 ഇവിടെ ക്ലിക്ക് ചെയ്താൽ ഞങ്ങളുടെ വാട്സ്ആപ്പിൽ നേരിട്ട് എത്തിചേരും.അവിടെ 'എന്ത് ' ആവശ്യം ആണോ അക്കാര്യം വോയ്സ് ആയോ ടെക്സ്റ്റ് ആയോ അറിയിക്കുക
- ILANCE -ഇന്ററിയർ
ബ്രാൻഡഡ് 710 ഗ്രേഡ് centuary ബ്രാൻഡ് മറൈൻ പ്ലൈവുഡ് ( മാത്രം ഉപയോഗിക്കുന്നു ) pvc മൈക്ക,വെനീർ ഫിനിഷിങ്ങിൽ ആണ് ചെയ്യുന്നത് . (കനം കുറഞ്ഞ ലാമിനേഷൻ അല്ല) . ജർമ്മൻ ബ്രാൻഡ് ആക്‌സസറീസ് എല്ലാം ഉപഭോക്താവിന്റെ സൈറ്റിൽ കൊണ്ടുവന്നു കണ്മുന്നിൽ വെച്ചു തന്നെ ഫിറ്റ് ചെയ്യുന്നു .
പരിചയ സമ്പന്നരായ വിദഗ്ദരായ ജോലിക്കാർ സൈറ്റിൽ ജോലി ചെയ്യുന്നത് കൊണ്ട് കൃത്യ സമയത്തുതന്നെ ജോലികൾ പൂർത്തിയാക്കാൻ സാധിക്കുന്നു .കൂടാതെ തന്നെ തങ്ങളുടെ മോഡുലാർ ഇന്റീരിയർ വർക് നടക്കുന്നത് നേരിട്ട് കാണാനും, ഗുണമേന്മ ഉറപ്പാക്കാനും,ആവശ്യമുള്ള മാറ്റങ്ങൾ നിർദ്ദേശിക്കാനും ഉപഭോക്താക്കൾക്ക് കഴിയുന്നു.
സാധനങ്ങൾ സൈറ്റിൽ ഇറക്കിയത്തിനു ശേഷം മാത്രമാണ് പണം നൽകേണ്ടത്.അതും ഭീമമായ തുക അല്ല . അഡ്വാൻസ് ആവശ്യമില്ല . പണത്തിനു അത്രമേൽ ഉറപ്പ്
0
0
Join the Community to start finding Ideas & Professionals