hamburger
HA Kottumba

HA Kottumba

Contractor | Kasaragod, Kerala

likes
297
comments
30

Comments


Shamnas PP
Shamnas PP

Civil Engineer | Malappuram

സാധ്യമാണ്. ചെയിൻ ഡിസൈനിൽ മാത്രമാണ് അങ്ങിനെ തോന്നിപ്പിക്കുന്നത്. അതിനപ്പുറം, ഓരോ കണ്ണികളും പരസ്പരം വെൽഡ് ചെയ്ത് സ്റ്റീൽ ബാറ്റിന്റേത് പോലെ ലോഡ് എടുക്കുന്ന സ്ട്രക്ച്ചർ ആക്കി മാറ്റിയിട്ടുണ്ട്.

Home Tech
Home Tech

Contractor | Kozhikode

Ys നടുവിലായി Lഷേപ്പില്‍കൊടുത്ത ചെയിന്‍ ടേബിള്‍ താഴോട്ട്പോകാതെ പിടിച്ച്നിര്‍ത്തുന്നു രണ്ട്സൈടിലോട്ടായി മറിഞ്ഞ്പോവാതിരിക്കാന്‍ നാല് സൈടിലായിക്കൊടുത്ത ചൈന്‍ സപ്പോര്‍ട്ട്ചെയ്യുന്നു

ABDULJALEEL ALIMUHAMMED
ABDULJALEEL ALIMUHAMMED

Home Automation | Thrissur

thazhekku varilla but side movement ..

AMV STEEL STRUCTURE©
AMV STEEL STRUCTURE©

Fabrication & Welding | Kozhikode

തുടർച്ചയായ ടെൻസൈൽ ഫോഴ്‌സ് ഉപയോഗിച്ച് തുടർച്ചയായി കംപ്രഷൻ മൂലകങ്ങളുടെ ഒരു കൂട്ടം എതിർക്കുകയും സന്തുലിതമാക്കുകയും ചെയ്യുമ്പോൾ ബാധകമാകുന്ന ഒരു ഡിസൈൻ തത്വമാണ് ടെൻസെഗ്രിറ്റി.

AMV STEEL STRUCTURE©
AMV STEEL STRUCTURE©

Fabrication & Welding | Kozhikode

Tensegrity

Bavajc Bavajc
Bavajc Bavajc

Fabrication & Welding | Kottayam

yes

Pradeepkumar Ak
Pradeepkumar Ak

Fabrication & Welding | Ernakulam

നൈസ് ❤

Qmetals Cnc
Qmetals Cnc

Service Provider | Kollam

Yes possible

abhilal  abhi
abhilal abhi

Home Owner | Kozhikode

yes

JUNAID JUNAID
JUNAID JUNAID

Home Owner | Malappuram

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store