പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരത്തിന്റെ പെരുമ കരിവീരൻ ശിരസ്സിലേറ്റി ഒന്ന് തിടമ്പു പോലെ അണിഞ്ഞു നിൽക്കുന്ന തൃശ്ശിവപേരൂർ പട്ടണത്തിന് ഒരു പൊൻ തിലകമായി ആഡോൺ പ്രസ്റ്റീജ് ഹോംസ് - മുളങ്കുന്നത്തുകാവ്
Project Highlights
1.1400 സ്ക്വയർ ഫീറ്റ് വീട്, കണ്ടംബറി സ്റ്റൈൽ 2 ഫ്ലോർ
2. 5.900 സെന്റ് സ്ഥലം
3. കോമ്പൗണ്ട് വാൾ
4. ഗേറ്റ്
5. ഇന്റർലോക് ചെയ്ത കോമ്പൗണ്ട്
6. വാട്ടർ ഫെസിലിറ്റി
7. എലെക്ട്രിസിറ്റി കണക്ഷൻ
8. ഇന്റീരിയർ കംപ്ലീറ്റ് വർക്ക്, കിച്ചൻ കബോർഡ് വാർഡ്രോബ്, ടിവി യൂണിറ്റ്, പ്രയർ യൂണിറ്റ്
9. ടീവീ, ഫ്രിഡ്ജ്, എസി ഓൾ ബെഡ്‌റൂം, ഹുഡ് &ഹോബ്, ഇൻവെർട്ടർ, സോളാർ ഹീറ്റർ
10. ലൈറ്റ്, ഫാൻ
11. ഫുള്ള് ഫർണിഷ്
12. വീടിന്റെ തുകയ്ക്ക് തുല്യമായ ഇൻഷുറൻസ് കവറേജ്
13. പെയ്മെന്റ് സ്റ്റേജ് ബൈ സ്റ്റേജ് ചെയ്യുവാനുള്ള അവസരം
14. ലോൺ അസിറ്റന്സ്
സ്കൂൾ ഹോസ്പിറ്റൽ സൂപ്പർമാർക്കറ്റുകൾ മറ്റെല്ലാ ജീവിതസൗകര്യങ്ങളും വളരെ അടുത്ത ദൂരത്ത്.
നിങ്ങളുട മുടക്കുന്ന ഓരോ രൂപക്കും മൂല്യവും, ക്വാളിറ്റിയും ഞങ്ങൾ നല്കുന്നു...
ആഡോൺ ബിൽഡേഴ്സ്
7
0
Join the Community to start finding Ideas & Professionals