Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
shukoor contract
Contractor | Kollam, Kerala
തേപ്പ് 1000 sqfit 20 ദിവസം കൊണ്ട് ത്തീർക്കുന്നു sqfit 120 Rupees
4
0
More like this
ഒറ്റ ദിവസം കൊണ്ട് ബെൽറ്റ് കോൺഗ്രേറ്റ് ആയി സുപ്പർ worker
വൈറ്റ് സിമെന്റ് സ്പ്രേ ചെയ്യിതു കൊടുക്കും ഒരു ദിവസം കൊണ്ട് 3500 sqft prices sqft 10rs 8075722130 കേരളത്തിൽ എവിടെയും location കോട്ടയം
#pestcontrol #Anti-Termite FUTURE PEST CONTROL SERVICE ലക്ഷക്കണക്കിന് രൂപയുടെ നഷ്ട്ടം ഉണ്ടാക്കിയ ചിതൽ ശല്യം പൂർണമായി ഒഴിവാക്കാൻ ആണ് കൊല്ലത്തുള്ള Mr.Lenju jacob ഞങ്ങളെ സമീപിക്കുന്നത്. അവർ ചിതൽ ശല്യം ഒഴിവാക്കാൻ പല പൊടി കൈകളും നോക്കി പക്ഷെ അതൊക്കെ നിഷ്ഫലം ആയി പോയി. അങ്ങനെ ആണ് ഞങ്ങളെ കുറിച്ച് അറിഞ്ഞു വർക്ക് തരുന്നത്. വർക്ക് ഞങ്ങളെ ഏൽപ്പിച്ചു കഴിഞ്ഞപ്പോളും സംശയങ്ങളും മറ്റും ക്ലൈയിന്റിനെ അലട്ടി അദ്ദേഹത്തിന്റെ മുഴുവൻ സംശയങ്ങളും മാറ്റി എന്താണ് അദേഹത്തിന്റെ വീട്ടിൽ ചെയ്യുന്നത് എന്ന് കൃത്യമായി പറഞ്ഞ് കൊടുത്ത ശേഷം വർക്ക് start ചെയ്തു.ഒരു ദിവസം കൊണ്ട് തന്നെ 2500sq.ft ന്റെ വീടിന്റെ ANTI TERMITE SERVICE പൂർത്തിയാക്കി. കട്ടള, ജന്നൽ തുടങ്ങി തടി വരുന്ന ഭാഗങ്ങൾക്ക് ഇരട്ടി പ്രൊട്ടക്ഷൻ കൊടുത്തു കൊണ്ട് തന്നെ അകത്തും പുറത്തും ഒരു പോലെ ട്രീറ്റ്മെന്റ് ചെയ്തു. ഇപ്പോൾ അദ്ദേഹവും ഞങ്ങളും ഹാപ്പി ആണ് അദ്ദേഹത്തിന്റെ വളരെ നാളത്തെ തലവേദന ഒഴിവായിരിക്കുന്നു... 🌷 ഇത് പോലെ നൂറോളം വീടുകൾക്ക് ചിതൽ സംരക്ഷണം ഉറപ്പാക്കി Future pest control service മുന്നോട്ട് കുതിക്കുകയാണ്. ഞങ്ങളുടെ സേവനം കേരളത്തിലെ എല്ലാ ജില്ലകളിലും♥️
₹9 per sqft
Labour Only
1000 -3000 sqr feet Home interior - 3.99 LK - 20 LK #hmdecor #HouseDesigns #HomeDecor #intetior #40LakhHouse #intetior #KitchenIdeas #WoodenWindows #TeakWoodDoors #WoodenFlooring #WoodenStaircase #Woodenfurniture
SIKA SBR LATEX..... വീടിന്റെ /ബിൽഡിങ്ങിന്റെ ചുമർ /ടെറസ് തേപ്പ് (പ്ലാസ്റ്ററിംഗ് ) ചെയ്യുമ്പോൾ തേപ്പ് കോൺക്രീറ്റ്നോട് അല്ലങ്കിൽ ചുമരിനോട് നന്നായി ഒട്ടി പിടിക്കുവാൻ വേണ്ടി സിമെന്റിൽ ചേർക്കുന്ന ഒരു സൂപ്പർ ബോണ്ടിംഗ് ഏജന്റ് ആണ് SBR ലാറ്റക്സ് . സിമൻറ് മിക്സിൽ ഉപയോഗിക്കുമ്പോൾ ഇത് ഒരു മിശ്രിതമായി പ്രവർത്തിക്കുകയും സിമന്റ് മോർട്ടറിന്റെ ചില പോരായ്മകൾ പരിഹരിക്കുവാൻ സഹായിക്കുകയും ചെയ്യുന്നു, അതായത്, സൂര്യ പ്രകാശം അടിക്കുമ്പോൾ പ്ലാസ്റ്റർ ചെയ്ത ഭാഗം ചൂട് കൊണ്ട് വികസിക്കുമ്പോൾ അവിടെ ക്രാക്ക് വരുവാൻ സാധ്യത വളരെ കൂടുന്നു... എന്നാൽ ആ മിക്സിൽ SBR ലേറ്റക്സ് കൂടി മിക്സ് ചെയ്തിട്ടുണ്ടങ്കിൽ അവയ്ക്ക് സങ്കോച ഇഫക്റ്റുകൾ മൂലം ഉണ്ടാകുന്ന ക്രാക്ക് ഒരു പരിധി വരെ ഉണ്ടാകാതെ SBR ലാറ്റക്സ് പ്രവർത്തിക്കുന്നു. അത് പോലെ പ്ലാസ്റ്റർ ചെയ്യുന്ന ഭാഗത്ത് ഫൈബർ മേഷ് ഉപയോഗിക്കുകയാണെങ്കിൽ ക്രാക്ക് വരുന്നതിൽ നിന്നും ഒരു പരിധി വരെ രക്ഷ നേടാൻ നമുക്ക് കഴിയും ... കൂടാതെ സിമെന്റ് മിക്സ്സിന്റെ ഫ്ലെക്സ്ചറൽ / ടെൻസൈൽ ശക്തി SBR ലാറ്റക്സ് ഉപയോഗിക്കുമ്പോൾ ഒരുപാട് വർദ്ധിക്കുവാൻ സഹായിക്കുന്നു.
marine ply,, mdf, Hdf, Multiwood with Factory works . ചുരുങ്ങിയ ചിലവിൽ ഇന്റീരിയർ ചെയ്യാം 20 ദിവസം കൊണ്ട് 3bhk ഫുൾ ഫിനിഷ് #Kitchen, #Wardrobe, #Dining, #livingroom, #bedroom, #tvunit, #falseCeiling. contact : 7025654545
₹1,700 per sqft
Labour + Material
ഹലോ ഫ്രണ്ട്സ്...ഞങ്ങൾ 105 ദിവസം കൊണ്ട് പണിത ബഡ്ജറ്റ് വീടാണ്.. ആലപ്പുഴക്കാർ ആർക്കേലും ഇതിന്റെ പ്ലാൻ വേണെങ്കിൽ നമ്പർ കമെന്റ് ചെയ്യണേ.. ഇതുപ്പോലെ ബഡ്ജറ്റ് ഫ്രണ്ടലി ആയ 2 BHK, 3 BHK, 4BHK വീടുകളും കമർഷ്യൽ പ്രോജക്ടുകളും നിർമിക്കുവാനും പ്ലാനിനായും whatsapp 8893111861 #keralahomedesignz #MrHomeKerala #keralaarchitectures #budgethomes #BuildingSupplies #keralastyle #ElevationHome #newhomeconstruction
urgent for sale പഴയ വീടിന്റെയും പുതിയ വീടിന്റെയും എല്ലാ മരത്തിന്റെ ഉരുപ്പടികളും കൊടുക്കുന്നതാണ് . ഡോർ 20 എണ്ണം കട്ടിള 20 എണ്ണം ടോപ് വിന്ഡോ 24എണ്ണം വെന്റിലേഷൻ 54എണ്ണം ബിഗ് വിന്ഡോ 34എണ്ണം എല്ലാ ഐറ്റംസും തേക്ക് കൊണ്ട് ചെയ്ത വർക്കുകൾ ആണ് താല്പര്യം ഉള്ളവർ വിളിക്കുക :8606291153
New 🏡🏡🏡🏡🥰😍🔑 4 ബെഡ്റൂമോടുകൂടിയ I 2100/- Sqft I ഉള്ള വീട് .149 ദിവസം കൊണ്ട് 49 ലക്ഷം രൂപയ്ക്കു നിർമ്മാണം പൂർത്തിയാകുവാൻ കഴിയുന്നതാണ് . Ground floor area - 2100 Sqft (4 Bedroom attached bath with dressing area,Family living hall,Dinning Hall,Common wash area with common toilet,Modular Kitechn with break fast counter,work area,Site out. 🌾🌾🏡🏡🏡🏡 നിങ്ങളുടെ സ്വന്തം സ്ഥലത്തു നിങ്ങളുടെ സ്വപ്ന ഭവനം നിർമിക്കുവാൻ വിളിക്കു Cont no :9526010610(watsapp ) 9961075500(wts upp ) ഞങ്ങളെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുവാനുമായും & നല്ല വീടുകളുടെ പലതരത്തിലുള്ള വീടുകളുടെ ഡിസൈൻ കാണുവാനായും ഫേസ്ബുക്ക് ഫോട്ടോസുകൾ കാണുക (വിശ്വാസം അതാണ് എല്ലാം) For consultation contact: 9072061084 9961075500 Info.kbuilders@Gmail.com Website : https://reachmetoday.com/kariparambilbuilders/
kavilak Builders and developers TRIVANDRUM ബഡ്ജറ്റ് അനുസരിച്ചു നിങ്ങളുടെ വീട് പണിയാം , "KAVILAKAM BUILDERS" ഒപ്പം ഉണ്ട് . നിങ്ങളുടെ ഇഷ്ട്ട ഭവനം ഞങ്ങൾ യാഥാർത്ഥ്യമാക്കുന്നു, 100% construction 10 years reprising warranty company agreement 🔶സൗജന്യ Plan & 3D Model നിങ്ങളുടെ ഇഷ്ട്ടാനുസരണം. 🔶എല്ലാവിധ ഗൃഹ നിർമ്മാണ പ്രവർത്തനങ്ങളും ഒരു കുടക്കീഴിൽ. 🔶സമയബന്ധിതമായി തീരുന്ന ഗുണമേന്മ ഉറപ്പ് തരുന്ന പ്രവർത്തന പാരമ്പര്യം. 🔶10 ഘട്ടങ്ങളായി മുഴുവൻ തുക അടക്കാൻ അവസരം... കൂടുതൽ അറിയാൻ kavilakam Builders 📱90#20#55%1000
7 ലക്ഷം രൂപക്ക് 75 ദിവസം കൊണ്ട് നിർമ്മിച്ച 500 sqft വീട്.
വീടിന്റെ renovation കാര്യങ്ങളെ കുറിച് സംസാരിക്കാൻ ആണ് സുഹൃത്തായ @sebin_tomy_ഞങ്ങളെ സമീപിക്കുന്നത്. പ്രധാന പ്രശ്നം സമയം ആയിരുന്നു. വീട്ടിൽ ഒരു പരുപാടി നടക്കേണ്ടതിന്നാൽ അതിനു മുൻപേ വർക്ക് തീർക്കണം. 20 ദിവസം കൊണ്ട് tile rework, painting, electrical work, ceiling work, roompartition work, bathroom renovation, എന്നിവ വളരെ മനോഹരമായി പറഞ്ഞ സമയത്തു തന്നെ പൂർത്തിയാക്കാൻ സാധിച്ചു. വീടിന്റെ makeover കണ്ട സെബിനും ഹാപ്പി. പറഞ്ഞ സമയത്ത് വർക്ക് തീർത്തു സുഹൃത്തിനെ ഹാപ്പി ക്ലയന്റ് ആക്കി ഞങ്ങളും ഹാപ്പി. #pala #kottayam #dhridambuilders #dhridambuilderspala #building #renovation #palaconstruction #palahome #homedesign #interiordesign #interiordecor
urgent for sale പഴയ വീടിന്റെയും പുതിയ വീടിന്റെയും എല്ലാ മരത്തിന്റെ ഉരുപ്പടികളും കൊടുക്കുന്നതാണ് . ഡോർ 20 എണ്ണം കട്ടിള 20 എണ്ണം ടോപ് വിന്ഡോ 24എണ്ണം വെന്റിലേഷൻ 54എണ്ണം ബിഗ് വിന്ഡോ 34എണ്ണം എല്ലാ ഐറ്റംസും തേക്ക് കൊണ്ട് ചെയ്ത വർക്കുകൾ ആണ് താല്പര്യം ഉള്ളവർ വിളിക്കുക :8606291153
*3d elevation, interior design, walkthrough * All type of 3d models with 3 views .. luxury model give work as per a package. interior design as per scenes 1000 rupees, 1 scenes include 2 view. Walkthrough as per time and details..
₹4 per sqft
Labour Only
*Elegant Home 🏡* Area Statement:- • Ground Floor - 1041 Sqft • Stair Room - 107 Sqft Total - 1148 Sqft Price:- • Total Cost including materials and labor amounting 18,50,000.00 Rupees only Room Specifications:- • M. BedRoom - 4.9 m x 3.28m (173 sqft) • Bed Room - 3.2m x 3.42m (118 sqft) • Living Room - 3.2m x 2.4m (83 sqft) • Dining Room - 4.0m x 2.92m (126 sqft) • Kitchen - 3.7m x 2.78m (111 sqft) • Work area - 1.8m x 2.78m (54 sqft) • Stair Room - 4.0 m x 1.8m (78 sqft) • Toilet-Attached - 2.18m x 1.28m (30 sqft) • Toilet-Attached - 1.62 m x 1.8m (31 sqft) • Toilet-Common - 1.48m x 1.8m (29 sqft) • Sitout - 4.0 m x 1.5m (65 sqft) Work Specification:- • കരിങ്കല്ല് ഉപയോഗിച്ച് കൊണ്ടുള്ള തറ നിർമ്മാണം Foundation – 0.6m x 0.6m Basement – 0.45m x 0.35m • തറയ്ക്ക് മുകളിൽ 6 ഇഞ്ച് കനത്തിൽ ISI CERTIFIED TMT കമ്പികൾ മാത്രം ഉപയോഗിച്ചു കൊണ്ടുള്ള കോണ്ക്രീറ്റ് ബെൽറ്റ്. • ഫസ്റ്റ് ക്വാളിറ്റി സിമന്റ് സോളിഡ് ബ്രിക്ക്/ വെട്ടുകല്ല് ഉപയോഗിച്ച് കൊണ്ടുള്ള ചുമർ ഭിത്തി കെട്ട്. (8 ഇഞ്ച് കനത്തിൽ) • 6 ഇഞ്ച് കനത്തിൽ ISI CERTIFIED TMT കമ്പികൾ മാത്രം ഉപയോഗിച്ചു കൊണ്ടുള്ള ലിന്റൽ ബെൽറ്റ് • 4 ഇഞ്ച് കനത്തിൽ ISI CERTIFIED 500D TMT BARS & UltraTech മാത്രം ഉപയോഗിച്ചു കൊണ്ടുള്ള മെയിൻ റൂഫ് കോണ്ക്രീറ്റ്. • 2.5 ഇഞ്ച് കനത്തിൽ, ISI CERTIFIED TMT കമ്പികളും, സിമന്റും ഉപയോഗിച്ചു കൊണ്ടുള്ള Sunshade. • ISI CERTIFIED ബ്രാൻഡഡ് സിമന്റും, ഫസ്റ്റ് ക്വാളിറ്റി P SAND (തേപ്പ് സാൻഡ്) ഉപയോഗിച്ചു കൊണ്ടുള്ള ഫിനിഷിങ് തേപ്പ് • V-GUARD/ഫിനോലക്സ് എന്നീ ബ്രാൻഡുകളുടെ വയറുകൾ ഉപയോഗിച്ചു കൊണ്ടുള്ള ഫുൾ ഇലക്ട്രിക്കൽ വയറിങ് • വിട്രിഫൈഡ് ടൈൽസ് (40രൂപ) ഉപയോഗിച്ചു കൊണ്ടുള്ള ഫ്ലോറിങ്, എല്ലാ ബാത്ത്റൂമുകളിലും 7 അടി ഉയരത്തിൽ വാൾ ടൈൽസ്(35രൂപ). • ISI മുദ്രയുള്ള PVC പൈപ്പുകൾ മാത്രം ഉപയോഗിച്ചു കൊണ്ടുള്ള മുഴുവൻ പ്ലംബിംഗ് വർക്കുകൾ. • എല്ലാ ബാത്ത്റൂമുകളിലും സ്റ്റീൽ ഫിറ്റിങ്സ് & CERA ബേസ് മോഡൽ ക്ലോസെറ്റ്സ്. • രണ്ട് കോട്ട് വൈറ്റ് സിമന്റ് അടിച്ചതിന് ശേഷം,2 COAT PRIEMER (ASIAN PAINTS) ഉപയോഗിച്ച് കൊണ്ടുള്ള ഫുൾ പെയിന്റിങ്. • മുൻവാതിൽ തേക്കും, ബാക്കി കട്ടിലകൾ (ആഞ്ഞിലി, പ്ലാവ് etc) ഉപയോഗിച്ചും വർക് ചെയ്യുന്നതാണ്. • ISI CERTIFIED ബ്രാൻഡഡ് റെഡിമൈഡ് ഡോറുകൾ ഫിറ്റ് ചെയ്യുന്നതാണ്. • 1000 ലിറ്റർ ISO CERTIFIED വാട്ടർ ടാങ്ക്. • ആവിശ്യമായ സ്ഥാനത്ത് സെപ്റ്റിക് ടാങ്ക് & വേസ്റ്റ് കുഴി ചെയ്യുന്നതാണ്. #Veedu #വീട് #KeralaStyleHome #construction #keralagodsowncountry #kerala #civilconstruction #Thiruvananthapuram #kollam #pathanamthitta #alappuzha #kottayam #idukki #ernakulam #kochi #thrissurkaran #palakad #malappuram #Malayalam #kozhikode #kannur #wayanad #kasaragod #uae #qatar #saudiarabia #oman #kuwait #Bahrain #usa #uk
₹1,850,000
Labour + Material
കെ സ്മാർട്ട് ബിൽഡിംഗ് പെർമിറ്റ് കെ സ്മാർട്ടിലൂടെ ഒരു ദിവസം കൊണ്ട് ബിൽഡിംഗ് പെർമിറ്റ് ലഭിക്കാൻ #8368227388 #9495774185 #ksmart ksmart
wood finished 20×120 tile 10cm cutting piller work
urgent for sale പഴയ വീടിന്റെയും പുതിയ വീടിന്റെയും എല്ലാ മരത്തിന്റെ ഉരുപ്പടികളും കൊടുക്കുന്നതാണ് . ഡോർ 20 എണ്ണം കട്ടിള 20 എണ്ണം ടോപ് വിന്ഡോ 24എണ്ണം വെന്റിലേഷൻ 54എണ്ണം ബിഗ് വിന്ഡോ 34എണ്ണം എല്ലാ ഐറ്റംസും തേക്ക് കൊണ്ട് ചെയ്ത വർക്കുകൾ ആണ് താല്പര്യം ഉള്ളവർ വിളിക്കുക :8606291153
നിങ്ങളുടെ വീട് പുതിയതോ പഴയതോ ആകട്ടെ, ചോർച്ചയും വിള്ളലും കൊണ്ട് ബുദ്ധിമുട്ടുകയാണോ? വീടിനുള്ളിലെ ചൂട് 15° മുതൽ 20° ഡിഗ്രി വരെ കുറയുന്നു പ്രമുഖ WATER PROOFING കമ്പനി ആയ "#BANWET " ൻ്റെ WATER PROOFING PRODUCT ലൂടെ | ചോർച്ചയ്ക്കും, ചൂടിനും പരിഹാരം "20 വർഷ വാറണ്ടിയും" OLD &NEW #TERRACE #WATERTANK , #FISH POND #BATHROOM ##POLYURETHANES #CEMENTITIOUS & ELASTOMERIC # UV RESISTANT #GS waterproofing solutions
₹68 per sqft
Labour Only
*Fantasy Home * Area Statement:- • Ground Floor - 1382 Sqft • Stair Room - 94 Sqft Total - 1476 Sqft Total Amount:- 26,75,000 Rs/- Room Specifications:- • M. BedRoom - 3.5m x 3.8m (143 sqft) • Bed Room - 3.5m x 3.25m (123 sqft) • Bed Room - 3.2m x 3.2m (110 sqft) • Living Room - 3.5m x 2.8m (106 sqft) • Dining Room - 4.34m x 3.3m (154 sqft) • Kitchen - 2.9m x 3.47m (108 sqft) • Work area - 1.8m x 3.0m (58 sqft) • Stair Room - 3.5m x 1.8m (68 sqft) • Toilet-Attached - 2.45m x 1.8m (48 sqft) • Toilet-Attached - 2.15m x 1.5m (35 sqft) • Toilet-Attached - 1.5m x 1.95m (35 sqft) • Toilet-Common - 1.2m x 1.8m (23 sqft) • Sitout - 7.14m x 1.52m (117 sqft) Work Specification:- • കരിങ്കല്ല് ഉപയോഗിച്ച് കൊണ്ടുള്ള തറ നിർമ്മാണം Foundation – 0.6m x 0.6m Basement – 0.45m x 0.35m • തറയ്ക്ക് മുകളിൽ 6 ഇഞ്ച് കനത്തിൽ ISI CERTIFIED TMT കമ്പികൾ മാത്രം ഉപയോഗിച്ചു കൊണ്ടുള്ള കോണ്ക്രീറ്റ് ബെൽറ്റ്. • ഫസ്റ്റ് ക്വാളിറ്റി സിമന്റ് സോളിഡ് ബ്രിക്ക്/ വെട്ടുകല്ല് ഉപയോഗിച്ച് കൊണ്ടുള്ള ചുമർ ഭിത്തി കെട്ട്. (8 ഇഞ്ച് കനത്തിൽ) • 6 ഇഞ്ച് കനത്തിൽ ISI CERTIFIED TMT കമ്പികൾ മാത്രം ഉപയോഗിച്ചു കൊണ്ടുള്ള ലിന്റൽ ബെൽറ്റ് • 4 ഇഞ്ച് കനത്തിൽ ISI CERTIFIED 500D TMT BARS & UltraTech മാത്രം ഉപയോഗിച്ചു കൊണ്ടുള്ള മെയിൻ റൂഫ് കോണ്ക്രീറ്റ്. • 2.5 ഇഞ്ച് കനത്തിൽ, ISI CERTIFIED TMT കമ്പികളും, സിമന്റും ഉപയോഗിച്ചു കൊണ്ടുള്ള Sunshade. • ISI CERTIFIED ബ്രാൻഡഡ് സിമന്റും, ഫസ്റ്റ് ക്വാളിറ്റി P SAND (തേപ്പ് സാൻഡ്) ഉപയോഗിച്ചു കൊണ്ടുള്ള ഫിനിഷിങ് തേപ്പ് • V-GUARD/ഫിനോലക്സ് എന്നീ ബ്രാൻഡുകളുടെ വയറുകൾ ഉപയോഗിച്ചു കൊണ്ടുള്ള ഫുൾ ഇലക്ട്രിക്കൽ വയറിങ് • വിട്രിഫൈഡ് ടൈൽസ് (40രൂപ) ഉപയോഗിച്ചു കൊണ്ടുള്ള ഫ്ലോറിങ്, എല്ലാ ബാത്ത്റൂമുകളിലും 7 അടി ഉയരത്തിൽ വാൾ ടൈൽസ്(35രൂപ). • ISI മുദ്രയുള്ള PVC പൈപ്പുകൾ മാത്രം ഉപയോഗിച്ചു കൊണ്ടുള്ള മുഴുവൻ പ്ലംബിംഗ് വർക്കുകൾ. • എല്ലാ ബാത്ത്റൂമുകളിലും സ്റ്റീൽ ഫിറ്റിങ്സ് & CERA ബേസ് മോഡൽ ക്ലോസെറ്റ്സ്. • രണ്ട് കോട്ട് വൈറ്റ് സിമന്റ് അടിച്ചതിന് ശേഷം,2 COAT PRIEMER (ASIAN PAINTS) ഉപയോഗിച്ച് കൊണ്ടുള്ള ഫുൾ പെയിന്റിങ്. • മുൻവാതിൽ തേക്കും, ബാക്കി കട്ടിലകൾ (ആഞ്ഞിലി, പ്ലാവ് etc) ഉപയോഗിച്ചും വർക് ചെയ്യുന്നതാണ്. • ISI CERTIFIED ബ്രാൻഡഡ് റെഡിമൈഡ് ഡോറുകൾ ഫിറ്റ് ചെയ്യുന്നതാണ്. • 1000 ലിറ്റർ ISO CERTIFIED വാട്ടർ ടാങ്ക്. • ആവിശ്യമായ സ്ഥാനത്ത് സെപ്റ്റിക് ടാങ്ക് & വേസ്റ്റ് കുഴി ചെയ്യുന്നതാണ്. #Veedu #വീട് #KeralaStyleHome #construction #keralagodsowncountry #kerala #civilconstruction #Thiruvananthapuram #kollam #pathanamthitta #alappuzha #kottayam #idukki #ernakulam #kochi #thrissurkaran #palakad #malappuram #Malayalam #kozhikode #kannur #wayanad #kasaragod #uae #qatar #saudiarabia #oman #kuwait #Bahrain #usa #uk
₹2,675,000
Labour Only
Kolo
Kerala
Contractor
shukoor contract
1628704405
Join the Community to
start finding Ideas &
Professionals