Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
dimeshlal lal
Contractor | Ernakulam, Kerala
എൽഇഡി പ്രൊഫൈൽ ലൈറ്റ്
1
0
More like this
sabu vijayan
Electric Works
പ്രൊഫൈൽ ലൈറ്റ് ഫിറ്റിങ്
SEBCO Infrastructures Pvt Ltd
Contractor
SEBCO INFRASTRUCTURES ന്റെ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോം കണ്ടു വിലയിരുത്തി എറണാകുളം ജില്ലയിലെ തൃപ്പുണിത്തുറയിൽ നിന്നും ഞങ്ങളെ കോൺടാക്ട് ചെയ്ത വ്യക്തി ആണ് ശ്രീ. റെനു സർ. വീടു പണിയുടെ പ്ലാനിങ്, ഡിസൈനിങ് സെക്ഷനിലൂടെ കടന്ന് പോകുന്ന സമയം തന്നെ ഞങ്ങളിൽ ഒരാളായി മാറിയ വ്യക്തിത്വം. പ്ലാൻ & ഡിസൈൻ SEBCO യ്ക്ക് പൂർണമായും വിട്ടു തരികയും, നമ്മുടെ ആദ്യത്തെ യൂണിക് ഡിസൈനിൽ തന്നെ സംതൃപ്തൻ ആവുകയും ചെയ്തു. പ്ലോട്ട് ഏരിയ കുറവായതിനാൽ വേസ്റ്റേജ് ഏരിയ ഇല്ലാതെ ഡിസൈൻ ചെയ്യാൻ കഴിഞ്ഞു എന്നത് എടുത്തു പറയേണ്ട പ്രത്യേകത ആണ്. 1422 sq.ft ൽ 3 ബെഡ്‌റൂം വിത്ത് അറ്റാച്ഡ് ബാത്‌റൂo, സിറ്റ് ഔട്ട്, ലിവിങ് cum ഡൈനിങ് റൂം, കിച്ചൻ, അപ്പർ ലിവിങ്, ബാൽക്കണി, തിയേറ്റർ റൂം, കാർ പോർച് എന്നിവ ഉൾപെടുത്തിയിരിക്കുന്നു. ബാൽക്കണിയെ ആകർഷകമാക്കുവാൻ പ്രൊഫൈൽ ലൈറ്റ് നൽകിയിരിക്കുന്നു. കല്ലിടീൽ കർമത്തോടെ ഞങ്ങൾ ഈ പ്രൊജക്റ്റ് തുടങ്ങിയിരിക്കുന്നു. പ്രൊജക്റ്റ് ന്റെ കൂടുതൽ വിശേഷങ്ങൾ നമ്മുടെ സോഷ്യൽ മീഡിയ വഴി അപ്‌ലോഡ് ചെയ്യുന്നതാണ്. ദൈവാനുഗ്രഹത്തോടെ മുന്നോട്ട് ഉള്ള യാത്രകളിൽ ഏവരുടെയും പ്രാർഥനയും സഹകരണവും പ്രതീക്ഷിച്ചു കൊണ്ട്.... # # #
ROBIN DAYANANDAN
Building Supplies
തിളങ്ങുന്ന സ്റ്റൈലും ചാരുതയും ഒരുമിച്ചെത്തുമ്പോൾ — ഇതാണ് ആധുനിക ബാത്ത്‌റൂമിന്റെ പുതിയ മുഖം ലളിതമായ ലൈറ്റ് ഷേഡ് ടൈൽസ്, സ്റ്റൈലിഷായ ബ്ലാക്ക് ഫിറ്റിംഗുകൾ, ക്ലാസിക് വൈറ്റ് വൺ പീസ് ക്ലോസറ്റ്, വുഡ് ഫിനിഷ് വാനിറ്റി കൗണ്ടർ ബേസിൻ, ഉഷ്ണമായ എൽ.ഇ.ഡി ലൈറ്റിംഗും മിററും — ചെറു സ്പേസ് ആണെങ്കിലും പ്രീമിയം ലുക്ക് ഉറപ്പാണ് ആധുനിക ഡിസൈൻ ആശയങ്ങൾ കൊണ്ടുള്ള ഇത്തരം കോംബിനേഷൻസ് ബാത്ത്‌റൂമിന് ആഡംബരവും വ്യക്തിത്വവും നൽകുന്നു. നിങ്ങളുടെ വീടിനും ഇത്തരം ലുക്ക് വേണോ? 👉 DM ചെയ്യൂ, നിങ്ങളുടെ സ്പേസിനായി പറ്റിയ fittings & sanitaryware തിരഞ്ഞെടുക്കാം. #BlueNorthBath #BathroomDesign #LuxuryBathroom #ModernBathroom #ElegantDesign #BathroomGoals #StylishBathroom #InteriorDesign #Sanitaryware #BathroomFittings #HomeInteriors #SmallBathroomDesign #DesignInspiration #MalayalamHomes #KeralaInteriors
jithin ps
Interior Designer
ജിപ്സം പ്രൊഫൈൽ വർക്ക് കാണാം
DHANESH KV
Contractor
മനോഹരമായ വീടിനു ഭംഗി കൂട്ടാൻ... അനുയോജ്യമായ ലൈറ്റ് ഫിറ്റിംഗ്സ്.....
salim salim
Plumber
പ്രൊഫൈൽ ലൈറ്റ് ചാനൽ #
ROBIN DAYANANDAN
Building Supplies
തിളക്കവും സമതുലിതത്വവും ചേർന്ന ബാത്ത്‌റൂം ഡിസൈൻ ലൈറ്റ് ഷേഡ് ടൈലുകൾ, വുഡൻ വാനിറ്റി, വൈറ്റ് കൗണ്ടർ ബേസിൻ, വാൾ ഹങ്ങ് ക്ലോസറ്റ്, ബ്ലാക്ക് ഫിറ്റിങ്ങുകൾ — എല്ലാം ചേർന്ന് അതുല്യമായ ആധുനികതയും ശൈലിയുമാണ് ഇവിടെ സൃഷ്ടിക്കുന്നത്. ഗ്ലാസ് പാർട്ടീഷൻ, വൈഡ് എൽഇഡി മിറർ, ഷെൽഫ് ലൈറ്റിംഗുകൾ — ഈ എല്ലാം ചേർന്നാൽ ചെറുതായിടത്തും വലിയ അനുഭവം ഉറപ്പ്. ഇത് വെറും ബാത്ത്റൂമല്ല — നിങ്ങളുടെ വീടിന്റെ അഭിമാനമാണ് 📞 മികച്ച Sanitaryware & Bath Fittings ഡിസൈൻ ചെയ്യാനോ വാങ്ങാനോ ഇന്ന് തന്നെ ബന്ധപ്പെടൂ – Blue North Bath. #BlueNorthBath #BathroomDesign #ModernBathroom #LuxuryBath #BathroomFittings #Sanitaryware #BlackFittings #InteriorDesignKerala #HomeDesign #ElegantBathroom #StylishHomes #BlueNorthLuxury #BathInspiration #DesignerBathroom
Anish Anish v
Plumber
സ്റ്റെയർ ലൈറ്റ്
DUBAI TECH steelsglass dubaitechsteels com
Fabrication & Welding
alu പ്രൊഫൈൽ with glass
Vishnu T D
Plumber
L. E. D ലൈറ്റ് ഫിറ്റിങ് ഫാൾ സീലിംഗ്
dimeshlal lal
Contractor
ഇതൊരു കസ്റ്റമേഴ്സ് എൽഇഡി ലൈറ്റ്
Navas Na
Interior Designer
അകത്തളങ്ങൾക്ക് ഇനി അലങ്കാരത്തിന് രാജകീയ പ്രൗഢി ഇൻറീരിയൽ പർഗോള വർക്കുകളിൽ എൽഇഡി വർണ്ണപ്രഭ യുടെ മനോഹാരിത
Thrissur-home-painting pvt Ltd
Painting Works
# കിച്ചണിലെ ലൈറ്റ് സെറ്റിംഗ്
anas yoonas
Contractor
ചെറിയ ലൈറ്റ് ഫ്റ്റിങ്സും ഉണ്ട് .... ഒരു പണി
Midhun Ravindran
Interior Designer
കൂടുതൽ വീഡിയോസ് കാണുന്നതിനായി പ്രൊഫൈൽ ചെക്ക് ചെയ്യുക
ROBIN DAYANANDAN
Building Supplies
“ലൈറ്റ് ഷേഡ് ടൈൽസ്… വുഡൻ തീം വാനിറ്റി… എൽഇഡി മിററിന്റെ പ്രകാശത്തിൽ മറ്റൊരു സ്റ്റൈൽ ലോകം. ബ്ലാക്ക് ടാപ്പും വാൾ ഹങ് കമ്മോഡും ചേർന്നൊരു ക്ലീൻ ആൻഡ് ലക്സുറിയസ് ലുക്ക്. ഷവർ ഗ്ലാസ് പാർട്ടിഷനും വാം ലൈറ്റിംഗും ചേർന്ന് നിങ്ങളുടെ ബാത്ത്‌റൂമിന് ഒരു പെർഫെക്റ്റ് ഫിനിഷ്.” ✨ 👉 നിങ്ങളുടെ ബാത്ത്‌റൂമിന് ഇങ്ങനെ ഒരു ലുക്കിന് ഇന്നുതന്നെ ബന്ധപ്പെടൂ! #ModernHomeDesign #BlueNorthBath #HomeDecorKerala #BathroomIdeas #InteriorKerala #LuxuryBathroom
ROBIN DAYANANDAN
Building Supplies
വൈറ്റ് & വാൾനട്ട് എലഗന്റ് ബാത്ത്‌റൂം ഡിസൈൻ ✨ വെളിച്ചവും ഭംഗിയും ഒരുമിക്കുന്ന ഡിസൈൻ ആശയം – 🟦 വൈറ്റ് ഡിസൈനർ ടൈൽസ് + വാൾനട്ട് ഹൈലൈറ്റ് 🚽 വൈറ്റ് വാൾ ഹംഗ് ക്ലോസറ്റ് 🪞 വാൾനട്ട് & വൈറ്റ് കോമ്പിനേഷനിലുള്ള മോഡേൺ വാനിറ്റി, കൗണ്ടർ ബേസിൻ, എൽഇഡി ലൈറ്റ് മിറർ 🚿 ഗ്ലാസ് പാർട്ടിഷൻ & ഷവർ ഏരിയ – വാൾനട്ട് ഹൈലൈറ്റഡ് വാൾ + ലൈറ്റിംഗ് ഷെൽഫ് 💧 ക്രോം പ്ലേറ്റഡ് ഷവർസെറ്റ്, പില്ലർ കോക്ക്സ്, ആക്ചുവേറ്റർ പ്ലേറ്റ് ഒരു ക്ലാസ്സിയും മോഡേണുമായ ലുക്ക് നൽകാൻ ഏറ്റവും മികച്ച കോമ്പിനേഷൻ! ✨ 👉 നിങ്ങൾക്കും ഇത്തരമൊരു ഡിസൈൻ ഐഡിയ വേണമെങ്കിൽ, Blue North-നെ ബന്ധപ്പെടൂ #BlueNorthBath #BathroomRenovation #KeralaHomes #InteriorTrends2025 #ModernBathroom #HomeStyleKerala
Binu Balan
Contractor
പുതിയ വർക്കിൻ്റെ പ്രൊഫൽ ലൈറ്റ് ഡിസൈൻ
Ummer mangode
Electric Works
#ligting #elactricain #InteriorDesigner ജിപ്സം സീലിംഗിലേ ലൈറ്റ് വർക്ക്........
₹2,500
Labour + Material
Midhun Ravindran
Interior Designer
കൂടുതൽ വീഡിയോസ് കാണുന്നതിനായി പ്രൊഫൈൽ ചെക്ക് ചെയ്യുക
Kolo
Kerala
Contractor
dimeshlal lal
1624371564
Join the Community to
start finding Ideas &
Professionals