Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
dileep k
Contractor | Malappuram, Kerala
ചെറിയ പ്ലാൻ
25
1
Comments
JAMSHEED KOLAKKADAN JAMSHEED
Home Owner | Wayanad
evaluation pls
More like this
ചെറിയ പ്ലാൻ
ഒരു ചെറിയ home plan😍 whatsapp:9895473856
₹2 per sqft
Labour Only
അഞ്ചു സെന്റിൽ രണ്ടു മുഖങ്ങളോട് കൂടിയ 990 സ്ക്വയർ ഫീറ്റ് 2BHK പ്ലാൻ🏡 നിങ്ങളുടെ സ്ഥല സൗകര്യങ്ങൾക്കനുസൃതമായ, നിങ്ങളുടെ ഇഷ്ടങ്ങൾക്ക് ഇണങ്ങിയ പ്ലാനും 3D യും തയ്യാറാക്കാൻ ബന്ധപ്പെടുക.. 9061924057 | 9539024057 മിതമായ നിരക്കിൽ പ്ലാൻ തയ്യാറാക്കാനും തുടർന്ന് സൗജന്യമായി പ്ലാൻ റിവൈസ് ചെയ്ത് പൂർണ സംതൃപ്തിയോടെ നിങ്ങളുടെ സ്വപ്ന ഭവനത്തിലേക്ക് ചുവടു വെക്കാനും കൂടെ ഞങ്ങളുണ്ട്.. Plan | 3D exterior | Estimate | 3D interior grameendevelopers.com grameendevelopers@gmail.com #SmallHouse #HouseDesigns
നീളത്തിലുള്ള സ്ഥലത്തിന് അനുയോജ്യമായ പ്ലാൻ 3000 sqft with all facilities #plan #FloorPlans
# പ്ലാൻ ഇഷ്ടമായാൽ Like ചെയ്യണം
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി എന്ന സ്ഥലത്ത് മിസ്റ്റർ സുനീർ എന്നവർക് രൂപകല്പന ചെയുത പ്ലാൻ ആണ് താഴെ കാണുന്നത് . ഒട്ടും സ്ഥലം വേസ്റ്റ് വരാത്ത രീതിയിലാണ് പ്ലാൻ ഡിസൈൻ ചെയുതിരികുന്നത്.
വീതി കുറഞ്ഞ പ്ലോട്ടിന് അനുയോജ്യമായ പ്ലാൻ.
₹2,000 per sqft
Labour + Material
വീട് വെക്കാൻ സ്ഥലം കുറവാണോ?? 1000 സ്ക്വയർ ഫീറ്റിൽ 2 മുറികളുള്ള വീട്. പ്ലാൻ നിങ്ങൾ ആഗ്രഹിച്ചത് പോലെ വരച്ച് നൽകുന്നു. http://Wa.me/+917012302815
₹1 per sqft
Labour Only
കുഞ്ഞു ഫാമിലിക്കൊരു കുഞ്ഞു വീടിന്റെ പ്ലാൻ 😊
കൊഴിക്കൊട് ജില്ലയിലെ ഫഹിസൽ എന്ന വ്യകതിയുടെ ആഗ്രഹം സാധാരണ കാണുന്ന പ്ലനിൽ നിന്നും ഒരു വെറൈറ്റി വേണം എന്ന് പാർട്ടി ആവിശ്യപെടുകയും അവരുടെ അഭിപ്രായം മാനിച് ഒരു ജെർമൻ സ്റ്റൈൽ 3600 sqftil എല്ലാം ഉൾപ്പെടുത്തി പ്ലാൻ ചെയ്തു.അവരുടെ വലിയ ഒരു ആവിശ്യം സിംഗിൾ ഫ്ലോറിൽ 4 bedroom അതിന് 4 attached,പിന്നെ ഉള്ളത് sitout centeril അതിന്റെ രണ്ടു ഭാഗത്തു വേണം ഡൈനിങ് ആൻഡ് ലിവിങ് വരേണ്ടത്, ഒരു സ്റ്റഡി ഏരിയ കാണണം, പുറത്തും നിന്നും സ്ത്രീകൾക്ക് കയറുവാൻ ഒരു sitout വേണം,അതുപോലെ തന്നെ പ്രയർ, ഒരു കോമൺ ടോയ്ലറ്റ്,കിച്ചൻ വർക്ക് ഏരിയ ,സ്റ്റോർ ഒരു ചെറിയ utility അതുപൊലെതന്നെ രണ്ടു വണ്ടിക്കു നിർത്തുവാൻ പറ്റുന്ന ഒരു പൊർച്,
എന്റെ സ്വപ്നവീടിന്റെ പ്ലാൻ ഇതിനൊരു 3D പ്ലാൻ ഡിസൈൻ ചെയ്തു തരാമോ ആരെങ്കിലും.
എത്ര സമയമില്ലെങ്കിലും പ്ലാൻ ഡിസൈൻ ചെയ്യാൻ സ്റ്റാഫിനെ ആശ്രയിക്കാതെ ഞാൻ തന്നെ ഇരിക്കുന്നത് അവരുടെ ഉള്ളിലെ ഇഷ്ടങ്ങളെ അപ്പാടെ പ്ലാനിൽ പകർത്തനാണ്. ഓരോ Client ന്റെയും ഇഷ്ടങ്ങൾ അറിഞ്ഞുകൊണ്ട് അവർ പറയുന്ന Sq-feet, ഇൽ അവരുടെ സ്ഥലത്തിന്റെ യും റോഡിന്റെയും സ്ഥിതിക്ക് അനുസരിച്ചു പ്ലാൻ വരച്ചു കൊടുത്തു കഴിഞ്ഞാൽ ഉടമസ്ഥൻ ആ പ്ലാൻ ok എന്ന് പറയുമ്പോഴുള്ള ഒരു സന്തോഷം അതൊന്ന് വേറെ തന്നെയാണ്... #NAFEESATHULMIZRIYA #MINHAJBUILDERS #Nafeesathulmizriyamizalvilla@gmail
ഈ പ്ലാൻ എങ്ങനുണ്ട് ഫ്രണ്ട്സ്
ഒരു കുഞ്ഞു വീടിന്റെ പ്ലാൻ.. 720 sqrft
*2d Plan and elevation * നിങ്ങളുടെ ആവശ്യാനുസരണം നിങ്ങളുടെ സ്ഥലത്തിന് അനിയോജ്യമായ രീതിയിൽ പ്ലാൻ വരച്ചു തരുന്നതാണ്. plan and elevation 1000രൂപക്ക്
₹1 per sqft
Labour Only
രണ്ടര സെന്റിൽ 1218 സ്ക്വയർ ഫീറ്റ് 3BHK പ്ലാൻ.. നന്നായി പ്ലാൻ ചെയ്താൽ സ്ഥല പരിമിതി ഉള്ളവർക്കും മികച്ച പ്ലാൻ തയ്യാറാക്കി നിങ്ങളുടെ സ്വപ്ന വീട് യഥാർഥ്യമാക്കാം.. നിങ്ങളുടെ സ്ഥല സൗകര്യങ്ങൾക്കനുസൃതമായ, നിങ്ങളുടെ ഇഷ്ടങ്ങൾക്ക് ഇണങ്ങിയ പ്ലാൻ മിതമായ നിരക്കിൽ തയ്യാറാക്കാൻ ബന്ധപ്പെടുക.. 9061924057 | 9539024057 പ്ലാൻ തയ്യാറാക്കാനും തുടർന്ന് സൗജന്യമായി പ്ലാൻ റിവൈസ് ചെയ്ത് പൂർണ സംതൃപ്തിയോടെ നിങ്ങളുടെ സ്വപ്ന ഭവനത്തിലേക്ക് ചുവടു വെക്കാനും കൂടെ ഞങ്ങളുണ്ട്.. Plan | 3D exterior design| Estimate | 3D interior design grameendevelopers.com grameendevelopers@gmail.com #housedesign #interiordesign #3ddesign #SmallHouse #FloorPlans
10 മീറ്റർ വീതിയുള്ള പ്ലോട്ടിന് പറ്റുന്ന പ്ലാൻ #FloorPlans
പ്ലാൻ
1990 സ്ക്വയർ ഫീറ്റ് 3BHK പ്ലാൻ.. നിങ്ങളുടെ സ്ഥല സൗകര്യങ്ങൾക്കനുസൃതമായ, നിങ്ങളുടെ ഇഷ്ടങ്ങൾക്ക് ഇണങ്ങിയ പ്ലാൻ മിതമായ നിരക്കിൽ തയ്യാറാക്കാൻ ബന്ധപ്പെടുക.. 9061924057 | 9539024057 https://wa.me/message/33D7LDNM7Q7JN1 പ്ലാൻ തയ്യാറാക്കാനും തുടർന്ന് സൗജന്യമായി പ്ലാൻ റിവൈസ് ചെയ്ത് പൂർണ സംതൃപ്തിയോടെ നിങ്ങളുടെ സ്വപ്ന ഭവനത്തിലേക്ക് ചുവടു വെക്കാനും കൂടെ ഞങ്ങളുണ്ട്.. Plan | 3D exterior design| Estimate | 3D interior design grameendevelopers.com grameendevelopers@gmail.com #housedesign #interiordesign #3ddesign #FloorPlans
*2D Floor Plan* നിങ്ങളുടെ സ്ഥലത്തിനും ആവിശ്യങ്ങൾക്കും അനുസരിച്ചു മിതമായ നിരക്കിൽ പ്ലാൻ ചെയ്യ്തു നൽകുന്നു..
₹1 per sqft
Labour Only
Kolo
Kerala
Contractor
dileep k
1628646974
Join the Community to
start finding Ideas &
Professionals
JAMSHEED KOLAKKADAN JAMSHEED
Home Owner | Wayanad
evaluation pls