Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
KISMAK CONSTRUCTIONS LLP
Contractor | Alappuzha, Kerala
#ഞങ്ങളുടെ പുതിയ ഓഫിസ് ഉൽഘാടനം
0
0
More like this
Poulose Antony
Carpenter
ഞങ്ങളുടെ പുതിയ വർക്ക്
Poulose Antony
Carpenter
ഞങ്ങളുടെ പുതിയ ഡൈനിങ് ചെയർ ആൻഡ് ഡൈനിങ് ടേബിൾ ഇത് ഫുൾ മഹാഗണിയിൽനിർമ്മിച്ചതാണ്
Parna Homes
Civil Engineer
ഞങ്ങളുടെ പുതിയ പ്രോജക്ട് പൂർത്തിയാക്കി പാലുകാച്ചൽ കഴിഞ്ഞു. House Warming Trivandrum. Call Parna for plan 8893111861 #newhome #housewarming #newmodelhome #keralainteriordesign #keralahome #Alappuzha #Thiruvananthapuram #budgethomes
SREE ENTERPRISES
Building Supplies
ഞങ്ങളുടെ പുതിയ സംരംഭം ശ്രീ എന്റെർപ്രൈസ്സസ് സ്റ്റീൽസ് &മെറ്റൽസ് ജനലുകൾക്ക് ആവശ്യമായ കമ്പി, പട്ട തുളച്ചു വളവു നിവർത്തി കൊടുക്കുന്നു... 12mm, 16mm, 18mm M/S (round, square )Rod 1inch, 1 1/4 " inch Flat 12mm, 16mm, 18mm, 24mm S/S (round, square )pipes ഹോൾ സെയിൽ വിലയിൽ ഞങ്ങളിൽ നിന്നും വാങ്ങാം....
KOLO EDUCATION OFFICIAL
Service Provider
ഞങ്ങളുടെ പുതിയ ഡിസൈൻ ഹാക്കുകൾ നോക്കൂ - ഭാഗം 1 👍🏼 തിരഞ്ഞെടുക്കുന്നതനായി ടാപ് ➡️ ചെയ്തു അടുത്ത പേജുകൾ കാണൂ. നിങ്ങൾക്ക് ഏതാണ് കൂടുതൽ ഇഷ്ടമായത് എന്ന് കമന്റിലൂടെ ഞങ്ങളെ അറിയിക്കൂ ➡️. കോലോ എഡ്യൂക്കേഷനിലൂടെ വീട് നിർമാണവുമായി ബന്ധപ്പെട്ട ടിപ്സ്, തന്ത്രങ്ങളും ഡീറ്റെയിലിസുകളും അറിയൂ. ഞങ്ങളുടെ പോസ്റ്റുകൾ നിങ്ങൾക്ക് സഹായകരമായെങ്കിൽ അതു എങ്ങനെ എന്ന് ഞങ്ങളെ കമന്റിലൂടെ അറിയിക്കൂ ⤵️ കൂടുതൽ അറിയാൻ ഞങ്ങളെ ഫോളോ ചെയ്യൂ #education #architecture #construction #building #interiors #design #home #interior #expert #paint #koloeducation #designhack
Abhirami Flooring Works
Flooring
തൃശ്ശൂർ മാളയിൽ പണി പുരോഗമിച്ച് കൊണ്ടിരിക്കുന്ന ഞങ്ങളുടെ പുതിയ വർക്ക് #MarbleFlooring
ambily ambareeksh
Architect
#TraditionalHouse കൊല്ലം മൻഡ്രോ തുരുത്തിൽ ഉള്ള ഞങ്ങളുടെ പുതിയ പ്രൊജക്റ്റ് കല്ലിടീൽ കർമം ഇന്ന് കഴിഞ്ഞു 🙏
SREE ENTERPRISES
Building Supplies
ഞങ്ങളുടെ പുതിയ സംരംഭം...... CNC WORKS 2D/3D എല്ലാ CNC വർക്കുകളും മിതമായ നിരക്കിൽ ചെയ്തു കൊടുക്കുന്നു... WOOD CARVING DESING DOORS & WINDOW DESING NAME BOARDS MULTIWOOD JALLY WORK ETC..... SE TECH PANACHIKKAD KOTTAYAM 9745007506
SREE ENTERPRISES
Building Supplies
ഞങ്ങളുടെ പുതിയ സംരംഭം ശ്രീ എന്റെർപ്രൈസ്സസ് സ്റ്റീൽസ് &മെറ്റൽസ് ജനലുകൾക്ക് ആവശ്യമായ കമ്പി, പട്ട തുളച്ചു വളവു നിവർത്തി കൊടുക്കുന്നു... 12mm, 16mm, 18mm M/S (round, square )Rod 1inch, 1 1/4 " inch Flat 12mm, 16mm, 18mm, 24mm S/S (round, square )pipes ഹോൾ സെയിൽ വിലയിൽ ഞങ്ങളിൽ നിന്നും വാങ്ങാം....
KOLO EDUCATION OFFICIAL
Service Provider
ചാരനിറത്തിലുള്ള ഷേഡുകൾ ആസ്വദിക്കുന്നുണ്ടോ? അക്രോമാറ്റിക് വർണ്ണ പാലറ്റ് നിങ്ങൾക്കുള്ളതാണ്. ഈ കളർ ടോണിനെക്കുറിച്ച് നിങ്ങൾക്ക് എന്തു തോന്നുന്നു? കോലോ എഡ്യൂക്കേഷനുമൊത്തുള്ള ഞങ്ങളുടെ പുതിയ വർണ്ണ ശ്രേണി ഉപയോഗിച്ച് നിറങ്ങളെക്കുറിച്ച് കൂടുതലറിയുക. 🙂👍🏼 കോലോ വിദ്യാഭ്യാസം ഉപയോഗിച്ച് വീട് നിർമ്മാണത്തെക്കുറിച്ചുള്ള നുറുങ്ങുകളും തന്ത്രങ്ങളും വിശദാംശങ്ങളും അറിയുക. ഞങ്ങളുടെ ഉള്ളടക്കം നിങ്ങളെ സഹായിച്ചെങ്കിൽ, അഭിപ്രായങ്ങളിൽ ഞങ്ങളോട് പറയുക ⤵️ കൂടുതലറിയാൻ @koloeducation-ൽ ഞങ്ങളെ പിന്തുടരുക!!! #koloeducation #education #construction #colours #interiors #interiordesign #home #achromatic #grey #paint #design #colourseries #design #learning #spaces #expert #clrs
Parna Homes
Civil Engineer
ഞങ്ങളുടെ പുതിയ പ്രോജക്ട്..!! നിങ്ങളുടെ ആഗ്രഹത്തിന് അനുയോജ്യമായ ഗൃഹ നിർമ്മാണം ഇനി പർണ്ണയിലൂടെ.. Call Now +919074477956 Alappuzha | Thiruvananthapuram | Kottayam
Sukanya Rajan
Interior Designer
ഞങ്ങളുടെ പുതിയ പ്രൊജക്റ്റ് eranakulam, green city orchid, nisha mam nu vendi cheytha interior. #
SKYFORT ROOFING
Building Supplies
ഇത് ഞങ്ങളുടെ പുതിയ പ്രോജക്ട് നടന്നുകൊണ്ടിരിക്കുന്ന winterlake villa project ആണ്. ഇവിടെ പണികൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇവിടെ ഞങ്ങൾ ചെയ്തിരിക്കുന്ന വർക്ക് റൂഫ് ടൈൽ സപ്ലൈ ആണ്. നിങ്ങളുടെ വീടിന് അനുയോജ്യമായ റൂഫ് ടൈം തിരഞ്ഞെടുക്കുവാൻ skyfortroofing മായി ബന്ധപ്പെടുക contact :- 9995096276 #villaproject #HouseDesigns #homeroof #home #FlatRoof #rooftiles #dream #dreamhouse
KOLO EDUCATION OFFICIAL
Service Provider
ഞങ്ങളുടെ പുതിയ ഡിസൈൻ ഹാക്കുകൾ നോക്കൂ - ഭാഗം 3 തിരഞ്ഞെടുക്കുന്നതനായി ടാപ് ➡️ചെയ്തു അടുത്ത പേജുകൾ കാണൂ. നിങ്ങൾക്ക് ഏതാണ് കൂടുതൽ ഇഷ്ടമായത് എന്ന് കമന്റിലൂടെ ഞങ്ങളെ അറിയിക്കൂ⤵️. കോലോ എഡ്യൂക്കേഷനിലൂടെ വീട് നിർമാണവുമായി ബന്ധപ്പെട്ട ടിപ്സ്, തന്ത്രങ്ങളും ഡീറ്റെയിലിസുകളും അറിയൂ. ഞങ്ങളുടെ പോസ്റ്റുകൾ നിങ്ങൾക്ക് സഹായകരമായെങ്കിൽ അതു എങ്ങനെ എന്ന് ഞങ്ങളെ കമന്റിലൂടെ അറിയിക്കൂ ⤵️ കൂടുതൽ അറിയാൻ ഞങ്ങളെ ഫോളോ ചെയ്യൂ @koloeducation #education #architecture #construction #building #interiors #design #home #interior #expert #paint #koloeducation #designhack
KOLO EDUCATION OFFICIAL
Service Provider
നമുക്ക് 🌈 വാം കളറുകളെ 🔴 പറ്റിയും കൂൾ 🔵 കളറുകളെ പറ്റിയും സംസാരിക്കാം! നിങ്ങൾ നിങ്ങളുടെ വീടിന് ഏത് തരം കോമ്പിനേഷൻ ആണ് തിരഞ്ഞെടുക്കുക? കളറുകളെ പറ്റി കൂടുതൽ അറിയാൻ കോലോ എഡ്യൂക്കേഷനോടൊപ്പം ഞങ്ങളുടെ പുതിയ കളർ സീരീസ് പഠിക്കൂ. പിന്നീട് റെഫർ ചെയ്യാനായി ഞങ്ങളുടെ പോസ്റ്റുകൾ സേവ് ചെയ്യൂ. വീട് നിർമാണത്തെ പറ്റിയുള്ള നുറുങ്ങു വിദ്യകളും തന്ത്രങ്ങളും ഡീറ്റൈൽസും ഒക്കെ കോലോ എഡ്യൂക്കേഷനു ഒപ്പം അറിയൂ. ഞങ്ങളുടെ കണ്ടെന്റുകൾ നിങ്ങൾക്ക് ഉപകാരപ്രദമായെങ്കിൽ അതു എങ്ങനെ എന്ന് ഞങ്ങളെ കമന്റ് ലൂടെ അറിയിക്കൂ ⤵️. കൂടുതൽ അറിയാനായി ഞങ്ങളെ ഫോളോ ചെയ്യൂ @koloeducation!!! #koloeducation #education #construction #colours #interiors #interiordesign #home #paint #design #colourseries #design #learning #spaces #expert #clrs
Parna Homes
Civil Engineer
ഞങ്ങളുടെ പുതിയ 4BHK റെസിഡൻഷ്യൽ പ്രോജക്ട് ആലപ്പുഴ പറവൂരിൽ ചിങ്ങം ഒന്നിന് കല്ലിട്ടപ്പോൾ..
KERALA HOMES DESIGN
Architect
ഞങ്ങളുടെ പുതിയ ഓഫിരിലൂടെ വീട് വെക്കാനും 3D ചെയ്യാനും നോക്കുന്നവർ മെസ്സേജ് ചെയ്യൂ... നിങ്ങളുടെ സ്വപ്നം ഞങ്ങൾ യഥാർഥ്യമാക്കുന്നു " അതും കുറഞ്ഞ ചിലവിൽ കൂടുതൽ ക്വാളിറ്റിയോടെ....
KOLO EDUCATION OFFICIAL
Service Provider
ഒരു നിറം പരമാവധി പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്നുണ്ടോ? മോണോക്രോമാറ്റിക് വർണ്ണ പാലറ്റ് FTW! 🙂 കോലോ എഡ്യൂക്കേഷനുമൊത്തുള്ള ഞങ്ങളുടെ പുതിയ വർണ്ണ ശ്രേണി ഉപയോഗിച്ച് നിറങ്ങളെക്കുറിച്ച് കൂടുതലറിയുക. Kolo എഡ്യൂക്കേഷൻ ഉപയോഗിച്ച് വീട് നിർമ്മാണത്തെക്കുറിച്ചുള്ള നുറുങ്ങുകളും തന്ത്രങ്ങളും വിശദാംശങ്ങളും അറിയുക 👍🏼 ഞങ്ങളുടെ ഉള്ളടക്കം നിങ്ങളെ സഹായിച്ചെങ്കിൽ, അഭിപ്രായങ്ങളിൽ ഞങ്ങളോട് പറയുക ⤵️ കൂടുതലറിയാൻ @koloeducation ൽ ഞങ്ങളെ പിന്തുടരുക!!! #koloeducation #education #construction #colours #interiors #interiordesign #home #paint #design #colourseries #design #learning #spaces #expert #clrs #monochromatic
KOLO EDUCATION OFFICIAL
Service Provider
ഞങ്ങളുടെ പുതിയ ഡിസൈൻ ഹാക്കുകൾ നോക്കൂ - ഭാഗം 2 👍🏼 തിരഞ്ഞെടുക്കുന്നതനായി ടാപ് ➡️ ചെയ്തു അടുത്ത പേജുകൾ കാണൂ. നിങ്ങൾക്ക് ഏതാണ് കൂടുതൽ ഇഷ്ടമായത് എന്ന് കമന്റിലൂടെ ഞങ്ങളെ അറിയിക്കൂ ➡️. കോലോ എഡ്യൂക്കേഷനിലൂടെ വീട് നിർമാണവുമായി ബന്ധപ്പെട്ട ടിപ്സ്, തന്ത്രങ്ങളും ഡീറ്റെയിലിസുകളും അറിയൂ. ഞങ്ങളുടെ പോസ്റ്റുകൾ നിങ്ങൾക്ക് സഹായകരമായെങ്കിൽ അതു എങ്ങനെ എന്ന് ഞങ്ങളെ കമന്റിലൂടെ അറിയിക്കൂ ⤵️ കൂടുതൽ അറിയാൻ ഞങ്ങളെ ഫോളോ ചെയ്യൂ #education #architecture #construction #building #interiors #design #home #interior #expert #paint #koloeducation #designhack
KERALA HOMES DESIGN
Architect
Client Name : Basil Joseph Location: Ernakulam ഞങ്ങളുടെ പുതിയ ഓഫിരിലൂടെ വീട് വെക്കാനും 3D ചെയ്യാനും നോക്കുന്നവർ മെസ്സേജ് ചെയ്യൂ... നിങ്ങളുടെ സ്വപ്നം ഞങ്ങൾ യഥാർഥ്യമാക്കുന്നു " അതും കുറഞ്ഞ ചിലവിൽ കൂടുതൽ ക്വാളിറ്റിയോടെ.... . കൂടുതൽ വിവരങ്ങൾ അറിയിവനായി...https://wa.me/919778404910 OR Contact: 9778404910 . . . . . #keralahomedream #keralahomeconcepts #keralahomeplans #keralahomedesigns #keralahome #keralaveed #keralahomemodels #keralatraditionalhome #keralahomebuilders #mapid #mapidkochi #mapidindia #keralahomedesigns #keralahomeplan #keralahomes #keralahomebuilders #കേരള #കേരളഹോം #കേരളട്രെഡിഷണൽഹോം #keralaveed #kochiindia #keralahomeinterial #bestdesignerskochi
Kolo
Kerala
Contractor
KISMAK CONSTRUCTIONS LLP
1629841866
Join the Community to
start finding Ideas &
Professionals