മലപ്പുറം കോട്ടക്കൽ മുൻസിപ്പാലിറ്റിയിലെ വാർഡ് 8ൽ താമസിക്കുന്ന ഒരു പാവപ്പെട്ട കുടുംബത്തിന് വാർഡ് 8 യൂത്ത് ലീഗ് നിർമ്മിച്ചു നൽകുന്ന ബൈത്തുറഹ്മ യുടെ പണി പുരോഗമിക്കുന്നു . ഇത് വേഗം പൂർത്തിയാക്കാൻ ദൈവം ഞങ്ങളെ അനുഗ്രഹിക്കട്ടെ .നിങ്ങളുടെ പ്രാർത്ഥനയിൽ ഞളെയും ഉൾപെടുത്തുക ദൈവം നമ്മളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ.