Kolo - Home Design & Consruction App
Binoy KG

Binoy KG

Contractor | Thiruvananthapuram, Kerala

ഇന്ത്യയിലെ ഏറ്റവും വലിയ മഴവെള്ള സംഭരണി
likes
2
comments
0

More like this

ചിതൽ, പ്രാണിക്കുത്ത്, തുരുമ്പ്, തീപിടുത്തം, മോഷണ ശല്യം എന്നിവയിൽ നിന്നും സംരക്ഷണം

✅കാലാവസ്ഥ വ്യതിയാനങ്ങളെ അതിജീവിക്കും

✅മരത്തെക്കാൾ ലാഭകരവും കൂടിയ ബലവും ഈടും നിലനിൽക്കുന്നു

✅അമിതമായ മരപ്പണിക്കൂലിയും കാലതാമസവും ഒഴിവാക്കുന്നു

✅തുരുമ്പു പിടിക്കാത്ത മികച്ച ഗുണനിലവാരം ഉള്ള, ഇന്ത്യയിലെ ഏറ്റവും മികച്ച GI സ്റ്റീൽ നിർമ്മാതാക്കളായ Tata കമ്പനികളുടെ GI സ്റ്റീൽ കൊണ്ടുള്ള നിർമ്മാണം

✅ഏതു തരം കെട്ടിടങ്ങൾക്കും (ഫ്ലാറ്റ്, സ്കൂൾ, വീട്‌, ഹോസ്പിറ്റൽ എന്നിവ) അനിയോജ്യമായവ നിർമിച്ചു നൽകുന്നു

✅പരമ്പരാഗതമായ ഉരുപ്പടികളുടെ ആകൃതിയും ഭംഗിയും നിലനിർത്തി യന്ത്രോപകരണങ്ങളുടെ സഹായത്താൽ നവീന രീതിയിൽ നിർമിച്ചു നൽകുന്നു

✅മരത്തിന്റെ കട്ടിളപോലെ സാധാരണ ജോലിക്കാർക്ക് ഇൻസ്റ്റാൾ ചെയ്യാം

✅കേരളത്തിൽ എവിടേക്കും സാധനം സൈറ്റിൽ നേരിട്ട് എത്തിക്കും.

📞കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം
7012968662
ചിതൽ, പ്രാണിക്കുത്ത്, തുരുമ്പ്, തീപിടുത്തം, മോഷണ ശല്യം എന്നിവയിൽ നിന്നും സംരക്ഷണം ✅കാലാവസ്ഥ വ്യതിയാനങ്ങളെ അതിജീവിക്കും ✅മരത്തെക്കാൾ ലാഭകരവും കൂടിയ ബലവും ഈടും നിലനിൽക്കുന്നു ✅അമിതമായ മരപ്പണിക്കൂലിയും കാലതാമസവും ഒഴിവാക്കുന്നു ✅തുരുമ്പു പിടിക്കാത്ത മികച്ച ഗുണനിലവാരം ഉള്ള, ഇന്ത്യയിലെ ഏറ്റവും മികച്ച GI സ്റ്റീൽ നിർമ്മാതാക്കളായ Tata കമ്പനികളുടെ GI സ്റ്റീൽ കൊണ്ടുള്ള നിർമ്മാണം ✅ഏതു തരം കെട്ടിടങ്ങൾക്കും (ഫ്ലാറ്റ്, സ്കൂൾ, വീട്‌, ഹോസ്പിറ്റൽ എന്നിവ) അനിയോജ്യമായവ നിർമിച്ചു നൽകുന്നു ✅പരമ്പരാഗതമായ ഉരുപ്പടികളുടെ ആകൃതിയും ഭംഗിയും നിലനിർത്തി യന്ത്രോപകരണങ്ങളുടെ സഹായത്താൽ നവീന രീതിയിൽ നിർമിച്ചു നൽകുന്നു ✅മരത്തിന്റെ കട്ടിളപോലെ സാധാരണ ജോലിക്കാർക്ക് ഇൻസ്റ്റാൾ ചെയ്യാം ✅കേരളത്തിൽ എവിടേക്കും സാധനം സൈറ്റിൽ നേരിട്ട് എത്തിക്കും. 📞കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം 7012968662
1500 sqft 3 BHK.
എന്തിനാണ് 3ഡി  ഡ്രോയിങ്  ചെയ്യുന്നത്?????!!!!
# വീട് എന്നത് മനുഷ്യന്റെ ഏറ്റവും വലിയ സ്വപ്നം ആണ് ഒരു മനുഷ്യായുസ്സിന്റയും സമ്പത്തിന്റെയും 70% ഇതിനായാണ് നാം ഉപയോഗിക്കുന്നത.
വീട് നിർമാണത്തിൽ വലിയ പ്രാധാന്യമുള്ളതാണ് 3ഡി ഡിസൈൻ നമ്മുടെ ബഡ്ജറ്റ് കാലാവസ്ഥ ചുറ്റുപാട് എന്നി ആവശ്യങ്ങൾ മനസ്സിലാക്കി  അതനുസരിച്ച്  ഡ്രോയിങ് തയ്യാർ ചെയ്തു വേണം വീടിന്റെ ജോലി ആരംഭിക്കാൻ. വ്യക്തമായ ഡ്രോയിങ് ചെയ്യുന്നതിലൂടെ  മെറ്റീരിയൽസ് ആവശ്യാനുസരണം വാങ്ങാനും ഒപ്പം അമിത ചെലവ് ഒഴിവാക്കാനും സഹായിക്കും.വീട് 3D ഡിസൈൻ ചെയ്തു ലഭിക്കുവാനും,  നിങ്ങളുടെ കൈവശമുളള പ്ലാൻ ഞങ്ങൾക്ക് അയച്ച് തരുക.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക അല്ലെങ്കിൽ WhatsApp ചെയ്യുക :
7306630006,9633433425
1500 sqft 3 BHK. എന്തിനാണ് 3ഡി ഡ്രോയിങ് ചെയ്യുന്നത്?????!!!! # വീട് എന്നത് മനുഷ്യന്റെ ഏറ്റവും വലിയ സ്വപ്നം ആണ് ഒരു മനുഷ്യായുസ്സിന്റയും സമ്പത്തിന്റെയും 70% ഇതിനായാണ് നാം ഉപയോഗിക്കുന്നത. വീട് നിർമാണത്തിൽ വലിയ പ്രാധാന്യമുള്ളതാണ് 3ഡി ഡിസൈൻ നമ്മുടെ ബഡ്ജറ്റ് കാലാവസ്ഥ ചുറ്റുപാട് എന്നി ആവശ്യങ്ങൾ മനസ്സിലാക്കി അതനുസരിച്ച് ഡ്രോയിങ് തയ്യാർ ചെയ്തു വേണം വീടിന്റെ ജോലി ആരംഭിക്കാൻ. വ്യക്തമായ ഡ്രോയിങ് ചെയ്യുന്നതിലൂടെ മെറ്റീരിയൽസ് ആവശ്യാനുസരണം വാങ്ങാനും ഒപ്പം അമിത ചെലവ് ഒഴിവാക്കാനും സഹായിക്കും.വീട് 3D ഡിസൈൻ ചെയ്തു ലഭിക്കുവാനും, നിങ്ങളുടെ കൈവശമുളള പ്ലാൻ ഞങ്ങൾക്ക് അയച്ച് തരുക. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക അല്ലെങ്കിൽ WhatsApp ചെയ്യുക : 7306630006,9633433425

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store