Kolo - Home Design & Consruction App
Arun V
3
Followers
4
Posts
0
Following

Arun V

profession icon  Contractor · 15 Yearsmap iconPeroorkada, Thiruvananthapuram, Kerala
client മനസ്സിൽ ഒരു ബിൽഡിംഗ് എങ്ങനെ ആഗ്രഹിക്കുന്നത് പോലെ കൃത്യമായി പൂർത്തിയാക്കി കൊടുക്കാൻ ഇത് വരെ സാധിച്ച് ഉണ്ട് , ഇനിയും അതിന് സാധിക്കും എന്ന് കരുതുന്നു, ഈ മേഖലയിൽ 20 വർഷമായി പ്രവർത്തിച്ചുവരുന്നു, കൂടുതൽ വർക്കുകൾ തിരുവനന്തപുരം ജില്ലയിൽ ആണ്, ഒരു contractor എന്ന് നിലയിൽ മാത്രമല്ല ഒരു ബിൽഡിംഗ് പണിയുന്നതിന് ഉള്ള clientന് വരുന്ന സംശയങ്ങൾക്ക് വ്യക്തമായ ഉപദേശങ്ങളും നിർദ്ദേശങ്ങളും നൽകും, ഇപ്പോള് കൂടുതലും ഈ മേഖലയിൽ ഒരുപാട് പേർ വഞ്ചിക്കപ്പെട്ട് പോകുന്ന സംഭവങ്ങൾ കേൾക്കുന്നുണ്ട്, അതിന് എന്നെ കൊണ്ട് എന്തെങ്കിലും ചെയ്യാൻ പറ്റുമെങ്കിൽ ഒരു ഹെല്പ് ആയിക്കോട്ടെ, കൂടുതൽ എഴുതി ബോറാകാൻ ഉദേശിക്കുന്നില്ല, കൂടുതൽ എന്തെങ്കിലും അറിയാൻ വിളിക്കുക.