hamburger
Krishna Builders

Krishna Builders

Contractor | Thrissur, Kerala

ഒരു ഭവനം സുന്ദരമാകുമ്പോൾ മനസ്സിൽ വിരിയും ഒരായിരം പൂക്കാലം😍
likes
2
comments
0

More like this

Job no : 156🏘️
Client Name - Mr. Suresh
Area : 1161 sqft
Location -Pala, Kottayam 
Stage : putty work

കേരളത്തിലെ ഏറ്റവും മികച്ച നിരക്കിൽ നിങ്ങളുടെ സ്വപ്ന ഭവനം  ZAHARA BUILDERS ലൂടെ സാക്ഷാത്കരിക്കാം...🏘️🏡🏠
ഞങ്ങളുടെ പാക്കേജുകൾ;
■ ₹ 1400 / sqft (BUDGET PACKAGE)
■ ₹ 1650 / sqft 
■ ₹ 1750 / sqft 
■ ₹ 1900 / sqft
■ ₹ 2300 / sqft
›സൗജന്യ Plan & 3D Model നിങ്ങളുടെ ഇഷ്ട്ടാനുസരണം.
›എല്ലാവിധ ഗൃഹ നിർമ്മാണ പ്രവർത്തനങ്ങളും ഒരു കുടക്കീഴിൽ.
›സമയബന്ധിതമായി തീരുന്ന ഗുണമേന്മ ഉറപ്പ് തരുന്ന പ്രവർത്തന പാരമ്പര്യം.
›10 ഘട്ടങ്ങളായി മുഴുവൻ തുക അടക്കാൻ അവസരം. 

ഉടൻ തന്നെ വിളിക്കൂ. 
☎️+91 9288027770
🗨️  https://wa.me/919288027770 

#keralahomeplanners #freehomeplans #homedesign #homesweethome #homedesigner #budgethomes #BuildersandDevelopers #buildersinkochi #bestbuilders #contemporaryhomedesign #budgethomepackages #interior #elevationdesign #zaharabuilders #traditionalhome #homedecor #villas #residential #modernhousedesign2023
Job no : 156🏘️ Client Name - Mr. Suresh Area : 1161 sqft Location -Pala, Kottayam Stage : putty work കേരളത്തിലെ ഏറ്റവും മികച്ച നിരക്കിൽ നിങ്ങളുടെ സ്വപ്ന ഭവനം  ZAHARA BUILDERS ലൂടെ സാക്ഷാത്കരിക്കാം...🏘️🏡🏠 ഞങ്ങളുടെ പാക്കേജുകൾ; ■ ₹ 1400 / sqft (BUDGET PACKAGE) ■ ₹ 1650 / sqft ■ ₹ 1750 / sqft ■ ₹ 1900 / sqft ■ ₹ 2300 / sqft ›സൗജന്യ Plan & 3D Model നിങ്ങളുടെ ഇഷ്ട്ടാനുസരണം. ›എല്ലാവിധ ഗൃഹ നിർമ്മാണ പ്രവർത്തനങ്ങളും ഒരു കുടക്കീഴിൽ. ›സമയബന്ധിതമായി തീരുന്ന ഗുണമേന്മ ഉറപ്പ് തരുന്ന പ്രവർത്തന പാരമ്പര്യം. ›10 ഘട്ടങ്ങളായി മുഴുവൻ തുക അടക്കാൻ അവസരം. ഉടൻ തന്നെ വിളിക്കൂ. ☎️+91 9288027770 🗨️  https://wa.me/919288027770 #keralahomeplanners #freehomeplans #homedesign #homesweethome #homedesigner #budgethomes #BuildersandDevelopers #buildersinkochi #bestbuilders #contemporaryhomedesign #budgethomepackages #interior #elevationdesign #zaharabuilders #traditionalhome #homedecor #villas #residential #modernhousedesign2023
₹1,650 per sqftLabour + Material
✨ഒരു വീട് ഒരായിരം സ്വപ്‌നങ്ങൾ...✨
🏡MAKE DREAM HOME WITH ZAHARA BUILDERS PVT LTD🏡 

👉നിങ്ങളുടെ വീട് നിർമിക്കാൻ ഞങ്ങൾ സഹായിക്കാം.👈
🧿8-10 മാസത്തിനുള്ളിൽ വീടുപണി പൂർത്തിയാക്കാം നിങ്ങളുടെ ബഡ്ജറ്റിനുള്ളിൽ.... 

🎁 Experted Engineers 
🎁Quality Materials 
🎁8-10 month full finished work.
🎁Work full finished key handover.
🎁Customized Work
🎁Facility to pay cash in 10 installments.
🎁Free Site visit 

🛑കസ്റ്റമറുടെ നിർദേശപ്രകാരം കസ്റ്റമറുടെ താല്പര്യങ്ങൾക്ക് അനുസരിച്ചു 𝗣𝗹𝗮𝗻 𝗮𝗻𝗱 𝟯𝗗 𝗗𝗲𝘀𝗶𝗴𝗻 ഡിസൈനും തികച്ചും സൗജന്യമായി ചെയ്ത് നൽകുന്നു. 

🛑 കസ്റ്റമർ നിർദേശിക്കുന്ന 𝗜𝗦𝗜 𝗖𝗲𝗿𝘁𝗶𝗳𝗶𝗲𝗱 ബ്രാൻഡ് മീറ്റിരിയൽസ് ഉപയോഗിച്ച് മാത്രം വർക്ക്‌ ചെയ്യുന്നു. 

🛑പരിചയസമ്പന്നരായ എഞ്ചിനീയറിംഗ് വിധക്തരുടെ മേൽനോട്ടത്തിൽ മുൻകൂട്ടി പരസ്പര സമ്മദതോടെ എഴുതി തയ്യാറാക്കിയ എഗ്രിമെന്റ് പ്രകാരം മുഴുവൻ പണികളും തീർത്തു കീ കൈമാറുന്നു. 

*Contact us for More Details*
📲  9633037775 

* ZAHARA BUILDERS🏡
✨ഒരു വീട് ഒരായിരം സ്വപ്‌നങ്ങൾ...✨ 🏡MAKE DREAM HOME WITH ZAHARA BUILDERS PVT LTD🏡 👉നിങ്ങളുടെ വീട് നിർമിക്കാൻ ഞങ്ങൾ സഹായിക്കാം.👈 🧿8-10 മാസത്തിനുള്ളിൽ വീടുപണി പൂർത്തിയാക്കാം നിങ്ങളുടെ ബഡ്ജറ്റിനുള്ളിൽ.... 🎁 Experted Engineers 🎁Quality Materials 🎁8-10 month full finished work. 🎁Work full finished key handover. 🎁Customized Work 🎁Facility to pay cash in 10 installments. 🎁Free Site visit 🛑കസ്റ്റമറുടെ നിർദേശപ്രകാരം കസ്റ്റമറുടെ താല്പര്യങ്ങൾക്ക് അനുസരിച്ചു 𝗣𝗹𝗮𝗻 𝗮𝗻𝗱 𝟯𝗗 𝗗𝗲𝘀𝗶𝗴𝗻 ഡിസൈനും തികച്ചും സൗജന്യമായി ചെയ്ത് നൽകുന്നു. 🛑 കസ്റ്റമർ നിർദേശിക്കുന്ന 𝗜𝗦𝗜 𝗖𝗲𝗿𝘁𝗶𝗳𝗶𝗲𝗱 ബ്രാൻഡ് മീറ്റിരിയൽസ് ഉപയോഗിച്ച് മാത്രം വർക്ക്‌ ചെയ്യുന്നു. 🛑പരിചയസമ്പന്നരായ എഞ്ചിനീയറിംഗ് വിധക്തരുടെ മേൽനോട്ടത്തിൽ മുൻകൂട്ടി പരസ്പര സമ്മദതോടെ എഴുതി തയ്യാറാക്കിയ എഗ്രിമെന്റ് പ്രകാരം മുഴുവൻ പണികളും തീർത്തു കീ കൈമാറുന്നു. *Contact us for More Details* 📲  9633037775 * ZAHARA BUILDERS🏡
സ്വപ്ന ഭവനം പണിതുയർത്തുക എന്നത് ഒരു വലിയ ഉത്തരവാദിത്തമുള്ള കാര്യമാണ്. ഇത് നിങ്ങളുടെ ജീവിതത്തിന്റെ ഒരു പ്രധാന ഘട്ടമാണ്, അതിനാൽ നിങ്ങൾ ശരിയായ തീരുമാനങ്ങൾ എടുക്കേണ്ടത് പ്രധാനമാണ്.

നിങ്ങളുടെ സ്വപ്ന ഭവനം പണിതുയർത്തുന്നതിന് നിങ്ങൾ ഞങ്ങളെ തിരഞ്ഞെടുത്താൽ, ഞങ്ങൾ നിങ്ങളുടെ എല്ലാ ആവശ്യങ്ങളും പൂർണ്ണമായി പരിഗണിക്കും. നിങ്ങളുടെ ബജറ്റ്, നിങ്ങളുടെ താൽപ്പര്യങ്ങൾ, നിങ്ങളുടെ ജീവിതശൈലി എന്നിവയെല്ലാം ഞങ്ങൾ കണക്കിലെടുക്കും.

ഞങ്ങളുടെ അനുഭവസമ്പന്ന ടീം നിങ്ങളുടെ സ്വപ്ന ഭവനം പണിതുയർത്തുന്നതിന് നിങ്ങൾക്ക് പൂർണ്ണമായ സഹായം നൽകും. ഡിസൈൻ, നിർമ്മാണം, സാങ്കേതികവിദ്യ എന്നിവയിലെ ഞങ്ങളുടെ വിദഗ്ധത നിങ്ങളുടെ സ്വപ്ന ഭവനം ഒരു യാഥാർത്ഥ്യമാക്കാൻ സഹായിക്കും.

📞 M: +91 90 7478 9090
📧 E: contact@buildspaceconstructions.com
🌐 W: www.buildspaceconstructions.com
സ്വപ്ന ഭവനം പണിതുയർത്തുക എന്നത് ഒരു വലിയ ഉത്തരവാദിത്തമുള്ള കാര്യമാണ്. ഇത് നിങ്ങളുടെ ജീവിതത്തിന്റെ ഒരു പ്രധാന ഘട്ടമാണ്, അതിനാൽ നിങ്ങൾ ശരിയായ തീരുമാനങ്ങൾ എടുക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ സ്വപ്ന ഭവനം പണിതുയർത്തുന്നതിന് നിങ്ങൾ ഞങ്ങളെ തിരഞ്ഞെടുത്താൽ, ഞങ്ങൾ നിങ്ങളുടെ എല്ലാ ആവശ്യങ്ങളും പൂർണ്ണമായി പരിഗണിക്കും. നിങ്ങളുടെ ബജറ്റ്, നിങ്ങളുടെ താൽപ്പര്യങ്ങൾ, നിങ്ങളുടെ ജീവിതശൈലി എന്നിവയെല്ലാം ഞങ്ങൾ കണക്കിലെടുക്കും. ഞങ്ങളുടെ അനുഭവസമ്പന്ന ടീം നിങ്ങളുടെ സ്വപ്ന ഭവനം പണിതുയർത്തുന്നതിന് നിങ്ങൾക്ക് പൂർണ്ണമായ സഹായം നൽകും. ഡിസൈൻ, നിർമ്മാണം, സാങ്കേതികവിദ്യ എന്നിവയിലെ ഞങ്ങളുടെ വിദഗ്ധത നിങ്ങളുടെ സ്വപ്ന ഭവനം ഒരു യാഥാർത്ഥ്യമാക്കാൻ സഹായിക്കും. 📞 M: +91 90 7478 9090 📧 E: contact@buildspaceconstructions.com 🌐 W: www.buildspaceconstructions.com
'സ്വപ്നം' 🏡❤️

                 താഴെ കാണുന്ന വീടിന്റെ നാമധേയം ആണ് അത് .. 
     ഒരുപാട് ആളുകളുടെ സ്വപ്നം തന്നെ ആണ് സ്വന്തമായി ഒരു വീട്‌ .. 
         ഒത്തിരി പ്രവാസികൾ ഇന്നും കഷ്ടപ്പെടുന്നത് കേറി കിടക്കാൻ സ്വന്തമായി ഒരു വീട്‌ എന്ന ' സ്വപ്ന'ത്തിന്റെ പിന്നാലെ ആണ് ..
         അർജുൻ എന്ന എന്റെ സുഹൃത്തും കുടുംബവും വർഷങ്ങൾ ആയി വാടക വീടുകളിൽ ആണ് താമസം .. ഒരുപാട് വാടക വീടുകളിൽ മാറി മാറി താമസിച്ചു .. അങ്ങനെ സമ്പാദിച്ചു കയ്യിൽ ഉണ്ടായിരുന്ന കാശ് കൊണ്ട് ചെറിയൊരു സ്ഥലം വാങ്ങി .. ബാങ്ക് ലോണിന്റെയും സുഹൃത്തുക്കളുടെയും സഹായത്തോടെ വീട്‌ നിർമ്മാണം ആരംഭിച്ചു .. ഇന്ന് ഒരു വർഷം കൊണ്ട് നിർമ്മാണം പൂർത്തിയായ വീടിന്റെ മുൻപിൽ നിൽക്കുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും സന്തോഷം എനിക്കും അവനും കുടുംബത്തിനും ഒരു പോലെ ഉണ്ട് .. അതിന്റെ നിർമ്മാണം പരിപൂർണ്ണതയിൽ  എത്തിക്കാൻ സാധിച്ചതിൽ ദൈവത്തോടും അകാലത്തിൽ എന്നെ വിട്ടു പിരിഞ്ഞ എന്റെ അച്ഛനോടും ഒത്തിരി നന്ദി ഓർത്തു പോവുകയാണ് ..❤️
         മഞ്ചേരി അരുകിഴായ ആണ് വീടിന്റെ Location  വരുന്നത് .. 1355 Sqft മാത്രം വിസ്തീർണം വരുന്ന രണ്ട് നിലകളിൽ ഉള്ള ചെറിയ വീട് .. അവരുടെ സ്വപ്‌നങ
'സ്വപ്നം' 🏡❤️ താഴെ കാണുന്ന വീടിന്റെ നാമധേയം ആണ് അത് .. ഒരുപാട് ആളുകളുടെ സ്വപ്നം തന്നെ ആണ് സ്വന്തമായി ഒരു വീട്‌ .. ഒത്തിരി പ്രവാസികൾ ഇന്നും കഷ്ടപ്പെടുന്നത് കേറി കിടക്കാൻ സ്വന്തമായി ഒരു വീട്‌ എന്ന ' സ്വപ്ന'ത്തിന്റെ പിന്നാലെ ആണ് .. അർജുൻ എന്ന എന്റെ സുഹൃത്തും കുടുംബവും വർഷങ്ങൾ ആയി വാടക വീടുകളിൽ ആണ് താമസം .. ഒരുപാട് വാടക വീടുകളിൽ മാറി മാറി താമസിച്ചു .. അങ്ങനെ സമ്പാദിച്ചു കയ്യിൽ ഉണ്ടായിരുന്ന കാശ് കൊണ്ട് ചെറിയൊരു സ്ഥലം വാങ്ങി .. ബാങ്ക് ലോണിന്റെയും സുഹൃത്തുക്കളുടെയും സഹായത്തോടെ വീട്‌ നിർമ്മാണം ആരംഭിച്ചു .. ഇന്ന് ഒരു വർഷം കൊണ്ട് നിർമ്മാണം പൂർത്തിയായ വീടിന്റെ മുൻപിൽ നിൽക്കുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും സന്തോഷം എനിക്കും അവനും കുടുംബത്തിനും ഒരു പോലെ ഉണ്ട് .. അതിന്റെ നിർമ്മാണം പരിപൂർണ്ണതയിൽ എത്തിക്കാൻ സാധിച്ചതിൽ ദൈവത്തോടും അകാലത്തിൽ എന്നെ വിട്ടു പിരിഞ്ഞ എന്റെ അച്ഛനോടും ഒത്തിരി നന്ദി ഓർത്തു പോവുകയാണ് ..❤️ മഞ്ചേരി അരുകിഴായ ആണ് വീടിന്റെ Location വരുന്നത് .. 1355 Sqft മാത്രം വിസ്തീർണം വരുന്ന രണ്ട് നിലകളിൽ ഉള്ള ചെറിയ വീട് .. അവരുടെ സ്വപ്‌നങ
ഷാജി മാഷിന്റെ സെറ്റ് ഔട്ട് ആയിരുന്നു .. പടിഞ്ഞാറോട്ടു ദർശനം വരുന്ന 75 കോൽ ഏകയോനി ചുറ്റളവിൽ വരുന്ന വീട്‌ .. 
          സിമ്പിൾ ആയി ചെയ്ത ഡിസൈൻ ആണ് .
വീടിന്റെ വടക്ക് ഭാഗത്തും പടിഞ്ഞാറ് ഭാഗത്തും റോഡ് വരുന്നത് കൊണ്ട് ആ രണ്ട് ഭാഗത്തേക്കും നല്ല view വരുന്ന രീതിയിൽ ആണ് Elevation സെറ്റ് ചെയ്തിരിക്കുന്നത് .. 
         ഒരോ റൂമിനും പ്രത്യേകം വാസ്തു പ്രകാരം ഉള്ളളവ് കൂടെ കല്പിച്ചിരിക്കുന്നു ..

         ഗ്രൗണ്ട് ഫ്ലോറിൽ അടങ്ങിയിരിക്കുന്നത് 
- സിറ്റ് out
- ലിവിങ് റൂം 
- ഡൈനിങ്ങ് 
- മോഡേൺ സ്റ്റെയർ 
- പഠന സ്ഥലം 
- 2 ബെഡ് റൂം അറ്റാച്ഡ് ടോയ്ലറ്റ് 
- അടുക്കള 
- വർക്ക് ഏരിയ 
- പുറത്തു നിന്നുള്ള ഒരു ടോയ്ലറ്റ് 
- പുറകിൽ ഒരു Patio ഏരിയ ( പുറകിൽ വയൽ  
ആയതു കൊണ്ട് നല്ല വ്യൂ ആണ് 

         ഫസ്റ്റ് ഫ്ലോറിൽ അടങ്ങിയിരിക്കുന്നത് 
- Upper living
- കോമൺ Balcony
- 2 ബെഡ് റൂം അറ്റാച്ഡ് toilet
- ഒരു ബെഡ് റൂമിനു റോഡ് സൈഡിലേക്ക് ഒരു പ്രൈവറ്റ് ബാൽക്കണി 
 
     എന്നിവ അടങ്ങിയിരിക്കുന്നു ..😍 #ProposedResidentialProject
ഷാജി മാഷിന്റെ സെറ്റ് ഔട്ട് ആയിരുന്നു .. പടിഞ്ഞാറോട്ടു ദർശനം വരുന്ന 75 കോൽ ഏകയോനി ചുറ്റളവിൽ വരുന്ന വീട്‌ .. സിമ്പിൾ ആയി ചെയ്ത ഡിസൈൻ ആണ് . വീടിന്റെ വടക്ക് ഭാഗത്തും പടിഞ്ഞാറ് ഭാഗത്തും റോഡ് വരുന്നത് കൊണ്ട് ആ രണ്ട് ഭാഗത്തേക്കും നല്ല view വരുന്ന രീതിയിൽ ആണ് Elevation സെറ്റ് ചെയ്തിരിക്കുന്നത് .. ഒരോ റൂമിനും പ്രത്യേകം വാസ്തു പ്രകാരം ഉള്ളളവ് കൂടെ കല്പിച്ചിരിക്കുന്നു .. ഗ്രൗണ്ട് ഫ്ലോറിൽ അടങ്ങിയിരിക്കുന്നത് - സിറ്റ് out - ലിവിങ് റൂം - ഡൈനിങ്ങ് - മോഡേൺ സ്റ്റെയർ - പഠന സ്ഥലം - 2 ബെഡ് റൂം അറ്റാച്ഡ് ടോയ്ലറ്റ് - അടുക്കള - വർക്ക് ഏരിയ - പുറത്തു നിന്നുള്ള ഒരു ടോയ്ലറ്റ് - പുറകിൽ ഒരു Patio ഏരിയ ( പുറകിൽ വയൽ ആയതു കൊണ്ട് നല്ല വ്യൂ ആണ് ഫസ്റ്റ് ഫ്ലോറിൽ അടങ്ങിയിരിക്കുന്നത് - Upper living - കോമൺ Balcony - 2 ബെഡ് റൂം അറ്റാച്ഡ് toilet - ഒരു ബെഡ് റൂമിനു റോഡ് സൈഡിലേക്ക് ഒരു പ്രൈവറ്റ് ബാൽക്കണി എന്നിവ അടങ്ങിയിരിക്കുന്നു ..😍 #ProposedResidentialProject

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store