Kolo - Home Design & Consruction App
Anil Kumar

Anil Kumar

Contractor | Kozhikode, Kerala

likes
23
comments
0

More like this

ട്രെഡിഷണൽ ശൈലിയിൽ 2400 sqft ൽ 4 ബെഡ്‌റൂമുകളോട് കൂടിയ വീടിനു വേണ്ടി ഞങ്ങൾ തയ്യാറാക്കിയ ഡിസൈൻ. 😍. നീളൻ വരാന്തയ്ക്ക് ഭംഗിയേക്കാൻ മുഖപ്പു നൽകിയതും ബെഞ്ച് മോഡൽ ഇരിപ്പിടം ഒരുക്കിയതും പതിവ് രീതിയിൽ നിന്നും വ്യത്യസ്തത കൊണ്ട് വന്നു.

താഴത്തെ നിലയിൽ 3 ബെഡ്‌റൂമുകളും അതിന്റെ ടോയ്ലറ്റ് കളും നൽകി. അവയെ ബന്ധിപ്പിക്കാൻ ഒരു കോർട്ട്യർഡ് - -അതിന്റെ ഭാഗമായൊരു പൂജ, ലിവിങ്,ഡിനിംഗ്, കിച്ചൻ,വർക്ക്‌ ഏരിയ, സ്റ്റോർ റൂം, കോണിപ്പടി എന്നിവ നൽകിയപ്പോൾ മുകൾ നിലയിൽ ഒരു ബെഡ്‌റൂം, സ്റ്റഡി ഏരിയ, ഹാൾ  എന്നിവ ഒരുക്കി.
ഈ വീടിന്റെ പ്ലാൻ കാണുവാൻ എല്ലാവർക്കും ആഗ്രഹം ഉണ്ടാകുമെന്ന് അറിയാം. ഈ പ്ലാൻ തയ്യാറാക്കി നൽകിയ ആളുടെ നിർദേശപ്രകാരം ഞങ്ങൾക്കു അതിവിടെ നൽകാൻ കഴിയില്ല ദയവായി ക്ഷമിക്കു.....നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുമല്ലോ #TraditionalHouse #KeralaStyleHouse #keralaarchitectures #best_architect
ട്രെഡിഷണൽ ശൈലിയിൽ 2400 sqft ൽ 4 ബെഡ്‌റൂമുകളോട് കൂടിയ വീടിനു വേണ്ടി ഞങ്ങൾ തയ്യാറാക്കിയ ഡിസൈൻ. 😍. നീളൻ വരാന്തയ്ക്ക് ഭംഗിയേക്കാൻ മുഖപ്പു നൽകിയതും ബെഞ്ച് മോഡൽ ഇരിപ്പിടം ഒരുക്കിയതും പതിവ് രീതിയിൽ നിന്നും വ്യത്യസ്തത കൊണ്ട് വന്നു. താഴത്തെ നിലയിൽ 3 ബെഡ്‌റൂമുകളും അതിന്റെ ടോയ്ലറ്റ് കളും നൽകി. അവയെ ബന്ധിപ്പിക്കാൻ ഒരു കോർട്ട്യർഡ് - -അതിന്റെ ഭാഗമായൊരു പൂജ, ലിവിങ്,ഡിനിംഗ്, കിച്ചൻ,വർക്ക്‌ ഏരിയ, സ്റ്റോർ റൂം, കോണിപ്പടി എന്നിവ നൽകിയപ്പോൾ മുകൾ നിലയിൽ ഒരു ബെഡ്‌റൂം, സ്റ്റഡി ഏരിയ, ഹാൾ എന്നിവ ഒരുക്കി. ഈ വീടിന്റെ പ്ലാൻ കാണുവാൻ എല്ലാവർക്കും ആഗ്രഹം ഉണ്ടാകുമെന്ന് അറിയാം. ഈ പ്ലാൻ തയ്യാറാക്കി നൽകിയ ആളുടെ നിർദേശപ്രകാരം ഞങ്ങൾക്കു അതിവിടെ നൽകാൻ കഴിയില്ല ദയവായി ക്ഷമിക്കു.....നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുമല്ലോ #TraditionalHouse #KeralaStyleHouse #keralaarchitectures #best_architect

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store