Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
Anil Kumar
Contractor | Kozhikode, Kerala
0
0
More like this
*Exterior 3D design* 2views with high quality image.
₹4,000 rate vary with square feet
Labour Only
make your dreams home with MN Construction cherpulassery contact +91 9961892345 ottapalam Cherpulassery Pattambi shornur areas only
#ProposedResidentialProject #Proposedresidence 10 സെന്റ് സ്ഥലം .. പ്ലോട്ടിന്റെ വീതി ആണെങ്കിൽ കുറവാണ്, കിഴക്കോട്ട് മുഖമായ സ്ഥലം .. ഒരു ട്രഡീഷണൽ സ്റ്റൈൽ വീട് ആണ് വേണ്ടത് എന്ന ആവശ്യവുമായി ഹരിയേട്ടൻ എന്നെ സമീപിച്ചപ്പോൾ അദ്ദേഹത്തിന്റെ മറ്റൊരു ആവശ്യകത പ്ലോട്ട് വീതി കുറവ് ആണേലും വാസ്തുവിൽ ഒരു വിട്ട് വീഴ്ചയും പാടില്ല എന്നത് തന്നെ ആയിരുന്നു .. അങ്ങനെ അദ്ദേഹത്തിന് വേണ്ടി 71 കോൽ ചുറ്റളവിൽ ഏകദേശം 2500 Sqft വിസ്തീർണത്തിനു താഴെ സിറ്റ് ഔട്ട് , ലിവിങ് , ഡൈനിങ്ങ് ,ചെറിയൊരു നടുമുറ്റം , പ്രയർ റൂം ,2 ബെഡ് റൂം അറ്റാച്ഡ് ടോയ്ലറ്റ് ,കിച്ചൻ , വർക്ക് ഏരിയ , സ്റ്റോർ റൂം എന്നിവ ഉൾപ്പെടുത്തി ഗ്രൗണ്ട് ഫ്ളോറും.. 2 ബെഡ് റൂം , കോമ്മൺ ബാൽക്കണി , ലിവിങ് , പ്രൈവറ്റ് ബാൽക്കണി എന്നിവ ഉൾപ്പെടുത്തി ഫസ്റ്റ് ഫ്ളോറും ചെയ്തു ഡിസൈൻ കൊടുത്തപ്പോൾ.. അദ്ദേഹത്തിന്റെ ഒരുപാട് സന്തോഷം നിറഞ്ഞ വാക്കുകൾ ആയിരുന്നു പിന്നീട് ഉള്ള ഒരോ ഫോൺ വിളികളിലും .. ഒരുപാട് ബഹുമാനത്തോടെയും സ്നേഹത്തോടെയും .. Designer: SILPIES Engineers and Vasthu Consultants
പാലക്കാട് ജില്ലയിലെ തിരുവേഗപ്പുറ എന്ന ഗ്രാമത്തിൽ 2660 Sqft വിസ്തീർണത്തിൽ ചെയ്യുന്ന #TraditionalMixedModel വീട് .. Ground Floor - - Sit Out - Living - Office Room for the Owner ( Advocate ) - Dining - 2 Bed with Attached Toilets - Courtyard - Pooja Room - Kitchen - Work Area with Utility space First Floor - - Balcony - Upper living with Home theatre Space - 2 Bed with attached Toilets - Open terrace with Garden Space മേൽ പറഞ്ഞ സൗകര്യങ്ങൾ എല്ലാം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .. വടക്കോട്ട് ദർശനം ആയി ആണ് വീട് ചെയ്യുന്നത് .. സിമ്പിൾ ഒരു ഡിസൈനിൽ ആണ് വീട് രൂപ കല്പന ചെയ്തിട്ടുള്ളത് .. #NorthFacingPlan #beautifulhome #Palakkad
കേരളീയ മാതൃകയിൽ തയ്യാറാക്കിയ ഒരു വീട് 1400 Sqft. 3 bhk.
#KeralaStyleHouse #keralastyle
new 3d 3hk
ഇത് മലപ്പുറം ജില്ലയിൽ നിലമ്പൂരില് ജോണി ചേട്ടന് വേണ്ടി നിർമ്മിക്കാൻ പോകുന്ന 2700 സ്കൊയർഫീറ്റിൽ 4 ബെഡ് റൂമുകളോടു കൂടിയ മനോഹരമായ ഒരു design... നിങ്ങളുടെ സ്വപ്നം ചെറുതോ വലുതോ ആവട്ടെ... ഇതാ ഞങ്ങളിലൂടെ.. മികച്ച പ്ലാനിംഗ്, EXTERIOR, INTERIOR DESIGNING, CONSTRUCTION ഞങ്ങൾ ചെയ്തു തരുന്നു, ഗുണനിലവാരം കുറയാതെ തന്നെ... നിങ്ങള് ആഗ്രഹിക്കുന്ന രീതിയില് .. ചുരുങ്ങിയ സമയത്തിനുള്ളില്... കേരളത്തിൽ എവിടെയും നിര്മ്മിച്ചു നല്കുന്നു .. കൂടുതൽ വിവരങ്ങള്ക്കു ഞങ്ങളെ ബന്ധപ്പെടുക. KP BUILDERS AND DEVELOPERS Dubai mall, Edakkara, Malappuram 9809211320
#bluedesingns #HouseDesigns #ContemporaryHouse #KeralaStyleHouse #lumion8 #ElevationDesign #3dsesign
മനോഹരമായ എലിവേഷൻ നിങ്ങൾക് ആവശ്യമുണ്ടെങ്കിൽ also plan and construction landscaping permit numbering Contact 8136-865-456 (WhatsApp )
#Residencedesign
*architectural design * Responsible
₹5 per sqft
Labour Only
#Kerala style
പുതിയൊരു 3ഡി Design, നിങ്ങളുടെ പ്ലാനിനു അനുയോജ്യമായ 3ഡി ചെയ്യാൻ താഴെ പറയുന്ന നമ്പറിൽ വാട്സ്ആപ്പ് ചെയ്യൂ 7736229490 #HomeAutomation #HouseDesigns #ElevationHome #3d #modernhome #ContemporaryHouse #SmallHouse #kerlaarchitecture
#residence
kerala style house exterior design #exteriordesigns #KeralaStyleHouse #architecturekerala #SlopingRoofHouse #treaditional #exterior_Work
Kolo
Kerala
Contractor
Anil Kumar
1628755054
Join the Community to
start finding Ideas &
Professionals