Advisory Program
Smart Select
Projects
Live (New)
For Homeowners
For Professionals
Porticade Engineering Contracting
Contractor | Kozhikode, Kerala
JCB ആവശ്യമുണ്ട് സ്ഥലം: കണ്ണൂർ - ഇരിട്ടി കടത്തുകടവ് Drivers/Owner Please Call : 7403307376 Engineer-Naseef
2
0
More like this
Mahamood A T mohamood
Service Provider
ആവശ്യമുണ്ട് സോഫ സെറ്റ് ന്റെ പണി അറിയുന്നവരെ ആവശ്യമുണ്ട് സ്ഥലം: കണ്ണൂർ Mob: 7356227196 7356360055
Gokul K
Home Owner
ടൈൽ ഫിറ്റിങ്ങിന് എങ്ങനെയാണ് റേറ്റ് വരുന്നത്. സ്ഥലം കണ്ണൂർ.
Abdul Jameel
Home Owner
കണ്ണൂർ ജില്ലയിൽ Labour Contract എടുക്കുന്നവർ please call or whatsapp: 9895858520
Roshin T
Home Owner
സിമന്റ് ബ്ലോക്ക് വെച് പാർട്ടീഷൻ ചെയ്യാൻ ആളെ വേണം, urgent ആണ്, monday കിട്ടിയാൽ നല്ലത്, ചെറിയ വർക് ആണ് സ്ഥലം : കണ്ണൂർ, പ്രഭാത് ജംഗ്ഷൻ നമ്പർ : 7042601262
muneeb npp
Interior Designer
Acrylic with plywood ഉപയോഗിച്ച് കിച്ചൻ ക്യാബിൻ ചെയ്യുന്ന നല്ല കാർപെന്റർ ഉണ്ടോ -സ്ഥലം കണ്ണൂർ Is there a good carpenter who does kitchen cabinets with acrylic with plywood -Location കണ്ണൂർ क्या कोई अच्छा बढ़ई है जो प्लाईवुड के साथ ऐक्रेलिक के साथ रसोई अलमारियाँ करता है? -स्थान कन्नूरी please Contact 9995321233
Gokul K
Home Owner
പുതുതായി പണിയുന്ന വീടിന് ഡോറുകൾ ജനലുകൾ എന്നിവ ആവശ്യമുണ്ട്. സ്ഥലം കണ്ണൂർ.
rohith MR
Home Owner
വീടിൻ്റെ തറ labour contract rate എത്ര ആണ്,സ്ഥലം കണ്ണൂർ.
mr s
Home Owner
മതിൽ cement block ചെയ്യുന്നതോ കല്ലുകൊണ്ട് ചെയ്യുന്നതോ നല്ലത്...cement block എത്ര rate? സ്ഥലം കണ്ണൂർ ജില്ല
Reekas P
Home Owner
വീട് renovation വേണ്ടി പാരപറ്റ്, മെയിൻ സ്ലാബ്, ചെങ്കൽ ചുമര് എന്നിവ കട്ട് ചെയ്യുന്നതിന് പ്രൊഫഷണൽസിനെ ആവശ്യമുണ്ട്. സ്ഥലം മലപ്പുറം. Whatsapp ലൂടെ ബന്ധപെടുക 6235702328.
udaya babu
Contractor
എനിക്ക് ഇത് പോലെ ഒരു ഗേറ്റ് ഉണ്ടാക്കണം കണ്ണൂർ കണ്ണപുരം qatation തരുമോ please Call 9061308339
DEEPESHKUMAR Kp
Mason
MODULAR KITCHEN DPRAY PAINTER EE ആവശ്യമുണ്ട് കണ്ണൂർ PLEASE CALL 7356491598
Lijesh a Alakkat
Home Owner
എന്റെ വീടിന്റെ രണ്ടാം നില ചെയ്യണം എന്നുണ്ട്, wight കുറഞ്ഞ രീതിയിൽ ചെയ്യാൻ ആഗ്രഹിക്കിന്നു, എങ്ങെനെ wight കുറക്കാം ? സ്ഥലം കണ്ണൂർ
linil manohar
Building Supplies
ഇത് പോലത്തെ ഹാൻഡ് റെയിൽ ചെയ്യുന്ന ആൾകാർ ഉണ്ടോ..?? സ്ഥലം കണ്ണൂർ ജില്ലാ contact number : 7902640294
MANOJ KUMAR N
Civil Engineer
Common Wealth കമ്പനിയുടെ ഇരട്ടപ്പാത്തി (double groove) ഓട് 2000 എണ്ണം ആവശ്യമുണ്ട്. സ്ഥലം: പാലക്കാട് സഹായിക്കാമോ?
Jayanthi Radhakrishnan
Home Owner
Hi, plywoodil ചെയ്ത ലിവിംഗ് റൂം partition cum TV യൂണിറ്റ് paint ചെയ്യാന് അത്യാവശ്യം ആയി ആളെ ആവശ്യമുണ്ട്. Please call 8891700165.
prakash Prakash
Contractor
സ്ഥലം കണ്ണൂർ കോളം ഫുട്ടിങ് പ്ലിന്ത് ഇട്ടു ചെയ്യുന്ന ഒരു പണി sqft എത്ര വരും
ABC INTERIORSOLUTION
Building Supplies
ഫെറോസ്ലാബ് പണിക്കാരെ ആവശ്യം ഉണ്ട് സ്ഥലം കണ്ണൂർ കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 8075016135
Nidhin Joseph
Home Owner
main വാർപ്പിന് ഏത് tmt ബാർ ആണ് നല്ലത് ടാറ്റ ഒക്കെ site ഇറക്കി തരുന്ന wholesale ഡീലേഴ്സ് ഉണ്ടോ ? കണ്ണൂർ ഇരിട്ടി ആണ് സ്ഥലം
sree sree
Home Owner
4 ലക്ഷം ബജറ്റ് ഇൽ എനിക്ക് രണ്ടാം നില 1 ബെഡ്റൂം 1 ബാത്രൂം 1 ഹാൾ ആകുമോ സ്ഥലം കണ്ണൂർ
Jayanthi Radhakrishnan
Home Owner
first floor open terrace 600sq.ft tile ഇടാനും മുറ്റം 650sq.ft interlock ഇടാനും urgent ആയി ആളെ ആവശ്യമുണ്ട്. പാലക്കാട് areayil ഉള്ളവർ please call 8891700165.
Kolo
Kerala
Contractor
Porticade Engineering Contracting
1628570531
Join the Community to
start finding Ideas &
Professionals